മസ്ജിദ് തകര്‍ത്ത് ഇമാമിനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; യുപിയില്‍ യുവാവ് അറസ്റ്റില്‍
ഇമാം മുഫ്തി ഖുര്‍ഷിദ് ആലമിനെ വെടിവെച്ച് കൊല്ലുമെന്നും കില പ്രദേശത്തെ ജുമാമസ്ജിദ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് പ്രതി ബുധനാഴ്ച പള്ളിയുടെ ചുമരില്‍ പതിച്ചതായി പോലിസ് സൂപ്രണ്ട് സത്യാര്‍ത്ഥ് അനിരുദ്ധ് പറഞ്ഞു.
BY SRF9 Sep 2022 5:12 PM GMT

X
SRF9 Sep 2022 5:12 PM GMT
ബറേലി: ഇമാമിനെ പള്ളിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ മസ്ജിദ് തകര്‍ത്ത് ഇമാമിനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.ഇമാം മുഫ്തി ഖുര്‍ഷിദ് ആലമിനെ വെടിവെച്ച് കൊല്ലുമെന്നും കില പ്രദേശത്തെ ജുമാമസ്ജിദ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് പ്രതി ബുധനാഴ്ച പള്ളിയുടെ ചുമരില്‍ പതിച്ചതായി പോലിസ് സൂപ്രണ്ട് സത്യാര്‍ത്ഥ് അനിരുദ്ധ് പറഞ്ഞു.
പെരുന്നാളിന് ഡിജെ കളിക്കാന്‍ ഇമാം അനുവദിക്കാത്തതിനെതുടര്‍ന്നുണ്ടായ പകയാണ് ഭീഷണിയിലേക്ക് നയിച്ചതെന്ന് പ്രതി മുഹമ്മദ് സമദ് പോലിസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരേ കില പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMT