Home > threaten
You Searched For "threaten"
ഖാസിം സുലൈമാനി വധത്തിന് അമേരിക്കന്‍ മണ്ണില്‍വച്ച് തിരിച്ചടിക്കും: ഭീഷണിയുമായി ഇറാന്‍
3 Jan 2021 6:16 AM GMT2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്റാന് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് ഇസ്മായില്‍ ഘാനിയുടെ ഭീഷണി.
മന്ത്രിയുടേയും പോലിസുകാരുടേയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച നേതാവ്
26 Sep 2020 8:15 AM GMTമന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി.