Top

You Searched For "up"

ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം; ബിജെപി നേതാവിന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അക്രമം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍

15 Oct 2020 6:23 PM GMT
റിയോട്ടി പ്രദേശത്തെ ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും പോലിസ് സര്‍ക്കിള്‍ ഓഫിസറേയും മറ്റു പോലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

യുപിയില്‍ വീണ്ടും ക്രൂരത: സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജ് കാംപസില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു; എട്ടു പേര്‍ അറസ്റ്റില്‍

12 Oct 2020 1:35 PM GMT
പോലിസ് സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് ഝാന്‍സി കോളജ് കാംപസില്‍വച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

'ബിജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല' ബോര്‍ഡ് വച്ച് കര്‍ഷകര്‍|THEJAS NEWS

10 Oct 2020 11:01 AM GMT
തങ്ങളെ ദ്രോഹിക്കുന്ന കാര്‍ഷിക ബില്ലിനെ അനുകൂലിച്ച ബിജെപി, ജെജെപി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്നു ബോര്‍ഡ് വച്ചത് ഹരിയാനയിലെ കര്‍ഷകരാണ്.

യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം: പ്രധാനമന്ത്രി മൗനത്തില്‍

2 Oct 2020 1:09 PM GMT
ബലാല്‍സംഗ കൊലകളുടെയും വംശീയവിദ്വേഷത്തിന്റെയും തലസ്ഥാനമായി യുപി മാറുന്നു. പ്രതിഷേധം ശക്തമായിട്ടും പ്രധാനമന്ത്രിയും ബിജെപിനേതാക്കളും കുറ്റകരമായ മൗനത്തില്‍

ദലിത് പെണ്‍കുട്ടിക്കെതിരായ ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍

1 Oct 2020 4:22 AM GMT
ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

29 Sep 2020 4:33 AM GMT
സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് വിഭാഗത്തില്‍പെട്ട 19 കാരിയെ സവര്‍ണ ജാതിയില്‍പെട്ടവര്‍ ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വെള്ളം തുറന്നുവിടാന്‍ വിസമ്മതിച്ചു; യുപിയില്‍ ദലിത് കര്‍ഷകന്റെ തല കൈക്കോട്ട് കൊണ്ട് വെട്ടിമാറ്റി

23 Sep 2020 7:49 AM GMT
സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ മറ്റൊരു കര്‍ഷകനാണ് കൈക്കോട്ട് കൊണ്ട് ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റിയത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

ഹിന്ദുത്വര്‍ അന്ത്യശാസനം നല്‍കി: യുപിയില്‍ ഇരുട്ടിന്റെ മറവില്‍ മസ്ജിദ് തകര്‍ത്ത് അധികൃതര്‍

16 Sep 2020 7:55 AM GMT
പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.

യുപിയില്‍ ഖനി വ്യവസായി വെടിയേറ്റ് മരിച്ച സംഭവം; ഐപിഎസ് ഓഫിസര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു

15 Sep 2020 2:28 AM GMT
പട്ടിദാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠി വെടിയേറ്റു മരിച്ചത്.

യുപിയില്‍ കൊലയാളിയെ പോലിസിന് മുമ്പിലിട്ട് നാട്ടുകാര്‍ തല്ലിക്കൊന്നു

7 Sep 2020 9:44 AM GMT
ഗോരഖ്പൂരില്‍നിന്നുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. പിതാവിന്റെ തോക്ക് ഉപയോഗിച്ച് അധ്യാപകനെ വെടിവച്ച് കൊന്നതിനു പിന്നാലെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടതെന്നും പോലിസ് പറഞ്ഞു.

യുപിയിൽ മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു

6 Sep 2020 7:51 AM GMT
മോഷണം ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് ആൾക്കുട്ട മർദ്ദനത്തിനിരയായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ അൻല ഗ്രാമത്തിലെ 32 കാരനായ ബാസിത് ഖാൻ ആണ് മരിച്ചത്.

കൊവിഡ് 19: യുപിയില്‍ ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തനാനുമതി

5 Sep 2020 4:16 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. സംസ്ഥാന എക്‌സൈസ് ...

യോഗിയുടെ യുപിയില്‍ പെണ്‍കുട്ടികളോടുള്ള ക്രൂരത തുടരുന്നു; 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കരിമ്പിന്‍ കാട്ടില്‍ തള്ളി

4 Sep 2020 1:36 PM GMT
ലഖിംപൂര്‍ ഖേരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം സമീപത്തെ കരിമ്പിന്‍ കാട്ടില്‍ നിന്നു മുറിവേറ്റ പാടുകളോടെ കണ്ടെടുക്കുകയായിരുന്നു.

ദേശ സുരക്ഷാ നിയമം ചുമത്തിയത് തെറ്റ്; ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

1 Sep 2020 6:09 AM GMT
'പ്രസംഗം പൂര്‍ണമായി വായിച്ചാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. ഇത് അലിഗഡ് നഗരത്തിന്റെ സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്നില്ല'. ഹൈക്കോടതി വ്യക്തമാക്കി.

ദക്ഷിണയായി 5.53 ലക്ഷത്തിന്റെ വ്യാജനോട്ട്; പൂജാരിമാരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

29 Aug 2020 6:33 AM GMT
40 പൂജാരിമാരാണ് ഗീതയുടെ ക്ഷണം സ്വീകരിച്ച് പൂജ നടത്താനെത്തിയത്. പൂജക്കുള്ള ഒരുക്കങ്ങള്‍ക്കും ദക്ഷിണക്കുമായി 9 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഗീതയുടെ വാഗ്ദാനം.

ഭാരത് രത്ന ജേതാവ് ബിസ്മില്ലാ ഖാന്റെ യുപിയിലെ വീട് പൊളിച്ചുമാറ്റി

20 Aug 2020 10:48 AM GMT
സാമ്പത്തിക പ്രശ്‌നം കാരണമാണ് വീട് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്നു പേരക്കുട്ടികളില്‍ ഒരാളായ സൂഫി പറഞ്ഞു. വീട് പൊളിച്ച സ്ഥലത്ത് മൂൂന്ന് നിലകളുള്ള വാണിജ്യ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കും. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബിസ്മില്ലാ ഖാന്റെ മ്യൂസിയം ഉണ്ടാവും. അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഈ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപി: യോഗിയുടെ തട്ടകത്തില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥ

18 Aug 2020 12:00 PM GMT
ജാതീയ ആക്രമണങ്ങള്‍ക്കു പിന്നില്‍ യോഗിയുടെ സമുദായക്കാരായ ഠാക്കൂര്‍ വിഭാഗം

യുപിയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്‌തെന്ന് പിതാവ്

16 Aug 2020 1:09 AM GMT
കഴുത്ത് ഞെരിച്ച് നാവ് മുറിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

യുപി: മോഷ്ടാക്കളെ പിടിക്കാനെത്തിയ പോലിസുകാരെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി; എസ്‌ഐക്കും കോണ്‍സ്റ്റബിളിനും പരിക്ക്

13 Aug 2020 10:45 AM GMT
പോലിസ് സംഘത്തെ വളഞ്ഞ ഗ്രാമീണര്‍ എസ്‌ഐയുടെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ഫോണും കൈക്കലാക്കുകയും ചെയ്തിരുന്നു.

യുപിയില്‍ മരിച്ച അധ്യാപകന് മുടക്കമില്ലാതെ ശമ്പളം; ക്രമക്കേട് കണ്ടെത്തിയത് 18 മാസങ്ങള്‍ക്ക് ശേഷം, അന്വേഷണത്തിന് ഉത്തരവ്

12 Aug 2020 9:19 AM GMT
2016 മെയ് മാസത്തില്‍ മരിച്ച അധ്യാപകന്‍ അരവിന്ദ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഒന്നരവര്‍ഷ കാലം മുടങ്ങാതെ ശമ്പളം എത്തിയത്.

ആശുപത്രി അങ്കണത്തില്‍ വൃദ്ധസ്ത്രീക്ക് ക്രൂരമര്‍ദ്ദനം; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

8 Aug 2020 10:28 AM GMT
ലഖ്‌നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയാണ് അറസ്റ്റിലായത്.

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം, അഞ്ചുപേര്‍ അറസ്റ്റില്‍

21 July 2020 9:32 AM GMT
സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്.

ഉത്തര്‍പ്രദേശിലെ എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് മരണം

19 July 2020 7:50 AM GMT
അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുപി ബിജെപി മന്ത്രി വീടുകള്‍ക്ക് 'ബലമായി' കാവി നിറം പൂശി; പരാതിയുമായി താമസക്കാര്‍

14 July 2020 6:39 PM GMT
ഒരു കൂട്ടം ആളുകളെത്തി വീടുകളില്‍ കാവി നിറം പൂശുകയായിരുന്നുവെന്നും ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ജീവന്‍ ചന്ദ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

വികാസ് ദുബെയെ വെടിവച്ച് കൊന്നത് ഉന്നതരെ രക്ഷിക്കാനെന്ന് സംശയമുയരുന്നു

10 July 2020 6:59 AM GMT
ലക്‌നോ: യോഗി ആദിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെയെ പോലിസ് കസ്റ്റഡിയിലിരിക്കെ വെടിവച...

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാവാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ്

22 Jun 2020 5:42 AM GMT
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചൂ. കഴിഞ്ഞ നാലു ദിവസങ്ങള്‍ക...

പശുവിനെ കശാപ്പ് ചെയ്താല്‍ 10 വര്‍ഷം തടവും പിഴയും; ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

10 Jun 2020 7:41 AM GMT
1955ലെ പശു കശാപ്പ് നിരോധിത നിയമം ആണ് ഭേദഗതി ചെയ്തത്. പശു കശാപ്പ് പൂര്‍ണമായി ഇല്ലാതാക്കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചില്ല; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

6 Jun 2020 2:17 PM GMT
സര്‍ക്കാര്‍ ആശുപത്രികളടക്കം എട്ട് ആശുപത്രികളുടെ വാതിലുകള്‍ മുട്ടിയെങ്കിലും ചികില്‍സ നല്‍കിയില്ലെന്ന് നീലത്തിന്റെ ഭര്‍ത്താവ് വിജേന്ദര്‍ സിങ്(30) ആരോപിച്ചു
Share it