Top

You Searched For "Fire"

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക് (വീഡിയോ)

4 Sep 2021 8:53 AM GMT
മുംബൈ: മുംബൈയിലെ സബര്‍ബന്‍ ബോറിവാലിയിലെ ഏഴ് നിലകളുള്ള പാര്‍പ്പിട സമുച്ചയ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപ്പ...

ചൈനയിലെ വെയര്‍ ഹൗസില്‍ തീപ്പിടിത്തം; 14 മരണം, നിരവധി പേര്‍ക്കു പരിക്ക്

24 July 2021 6:46 PM GMT
ബീജിങ്: വടക്കുകിഴക്കന്‍ ചൈനയിലെ ഒരു വെയര്‍ ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിക്കുകയും 12 പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെ...

ഇറാഖിലെ കൊറോണ ആശുപത്രിയില്‍ തീപിടിത്തം; 54 പേര്‍ മരിച്ചു

13 July 2021 1:16 AM GMT
ബാഗ്ദാദ്: ഇറാഖിലെ നസറിയയിലെ ആശുപത്രിയില്‍ കൊറോണ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 54 പേര്‍ മരിച്ചതായി തെക്കന്‍ പ്രവിശ്യയായ ധി ഖറിലെ ആരോഗ്യ വിഭാഗം റിപോര്‍...

ആലപ്പുഴയില്‍ നിര്‍ത്തിയിട്ട ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു

2 Jun 2021 5:00 AM GMT
കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം; ആളപായമില്ല

20 May 2021 4:54 AM GMT
തിരുവനന്തപുരം: കിഴക്കോകോട്ട എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ആളപായമില്ല. എന്നാല്‍ പുക നിറയുന്നതിനാല്‍ രോഗികളെ ആശുപ...

കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; 12 രോഗികള്‍ കൊല്ലപ്പെട്ടു

23 April 2021 1:53 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ വസയ് കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ. 12 കൊവിഡ് രോഗികള്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വസസ് വിരാര്‍ മുന്‍സിപ്പല്‍ ക...

തീ നാളങ്ങള്‍ സര്‍വതും ചാരമാക്കിയ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് ചിത്രങ്ങളിലൂടെ

23 March 2021 5:13 PM GMT
ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം

5 March 2021 12:17 PM GMT
ഉച്ചയോടെയാണ് തീപിടിക്കാന്‍ തുടങ്ങിയത്.ഏഴിടങ്ങളിലായിട്ടാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തില്‍.കാറ്റിലാണ് തീ പടര്‍ന്നത്.15 ഓളം യൂനിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം നടന്നുവരികയാണ്

വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

13 Feb 2021 6:23 PM GMT
പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്.

ഹരിയാനയിലെ ഗുസ്തി അഖാഡയില്‍ വെടിവയ്പ്; അഞ്ചു മരണം

12 Feb 2021 5:56 PM GMT
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില്‍ ഗുസ്തി അഖാഡയില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് വനിതാ ഗുസ്തിക്...

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം

9 Feb 2021 10:38 AM GMT
തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍...

പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപിടിച്ചു; ഓടി രക്ഷപ്പെട്ട് പുരുഷ കേസരികള്‍; ധൈര്യസമേതം തീയണച്ച വനിതാ ജീവനക്കാരിക്ക് കൈയടി (വീഡിയോ)

28 Jan 2021 2:01 PM GMT
തീപിടിച്ച ബൈക്കിന്റെ ഉടമസ്ഥന്‍ അടക്കം പമ്പിലുണ്ടായിരുന്ന മുഴുവന്‍ പുരുഷ കേസരികളും തീ അണയ്ക്കാന്‍ ശ്രമിക്കാതെ ഓടിരക്ഷപ്പെട്ടപ്പോള്‍ മനസ്ഥൈര്യം കൈവിടാതെ സമയോജിതമായി ഇടപെട്ട വനിതാ ജീവനക്കാരിക്കായി കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാലാരിവട്ടത്ത് ഓട്ടത്തിനിടയില്‍ കാറിന് തിപിടിച്ചു

16 Jan 2021 3:10 PM GMT
വൈറ്റിലയില്‍ നിന്നും ഷോപ്പിംഗ് മാളിലേക്ക് പോകുകയായിരുന്ന അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിന്റെ യൂബര്‍ ടാക്സിയാണ് കത്തിയത്. കാറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി

ടിഎംസി 'ഗുണ്ടകള്‍' കാറിനു നേരെ വെടിയുതിര്‍ത്തെന്ന് ബംഗാളിലെ ബിജെപി നേതാവ്

4 Jan 2021 10:16 AM GMT
ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് അസന്‍സോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം അസന്‍സോളില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്നും 'ഗുണ്ട'കള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു.

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിലെ തീ പിടിത്തം: പ്രതി അറസ്റ്റില്‍

4 Jan 2021 4:15 AM GMT
പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടില്‍ മോഹന്‍കുമാര്‍ (57) ആണ് പിടിയിലായത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയിരുന്നു ഇയാള്‍

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ അഗ്നിബാധ; യാത്രക്കാര്‍ സുരക്ഷിതര്‍

4 Jan 2021 4:08 AM GMT
തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു.

കോട്ടക്കലില്‍ തായിഫ് മാള്‍ ബില്‍ഡിങില്‍ തീപിടിത്തം

3 Jan 2021 3:28 AM GMT
അഗ്നിശമന സേനയും പോലിസും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.

റൊമാനിയയിലെ കൊവിഡ് ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 10 മരണം

15 Nov 2020 4:14 AM GMT
ബുച്ചറെസ്റ്റ്: കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന റൊമാനിയന്‍ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു...

ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

22 Oct 2020 1:12 PM GMT
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

മക്കയിലെ മലനിരകളില്‍ അഗ്നിബാധ: ആളപായമില്ല

18 Sep 2020 2:18 PM GMT
തീ പടര്‍ന്നതോടെ പ്രദേശത്തെ കൃഷിസ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വീട് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

18 Sep 2020 1:03 AM GMT
കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്‌റ്റേറ്റില്‍ ലൈജു മാത്യുവിനെയാണ് (41) കൊട്ടാരക്കര പോലിസ് പിടികൂടിയത്.

കാറില്‍ സാനിറ്റൈസറുണ്ടോ? ശ്രദ്ധിക്കുക, ചിലപ്പോള്‍ തീപ്പിടിത്തത്തിനു കാരണമാകും

1 Sep 2020 4:27 AM GMT
അപകടത്തിന് അഗ്‌നിശമന സേന പറയുന്ന കാരണങ്ങളിലൊന്ന് ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ ബോട്ടില്‍ ശരിയായി അടക്കാത്തതു കാരണം ലീക്കായി എഞ്ചിന്‍ റൂമിലേക്ക് എത്തുകയും അത് തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്നാണ്.

വയനാട് സാമൂഹികനീതി വകുപ്പ് ഓഫിസില്‍ തീപ്പിടിത്തം; കംപ്യൂട്ടറും ഫയലുകളും കത്തിനശിച്ചു

27 Aug 2020 4:12 AM GMT
ഓഫിസിലെ കംപ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഒരു അലമാരയും കത്തിനശിച്ചു.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

26 Aug 2020 12:06 PM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും മന്ത്രി ജയരാജന്‍ അട്ടിമറി ശ്രമം ആണെന്നും പറയുന്ന തീപിടുത്തം ദുരൂഹമാണ്

കോഴിക്കോട് വന്‍ അഗ്നിബാധ

25 Aug 2020 6:03 PM GMT
ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീപിടിച്ചത്.

തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ആസൂത്രിതം: ഇ പി ജയരാജന്‍

25 Aug 2020 2:37 PM GMT
തീപ്പിടിത്തം നടന്ന ഉടനെ തന്നെ യുഡിഎഫിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു.

ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍ റിപ്പയറിംഗ് കട കത്തി നശിച്ചു

23 Aug 2020 8:59 AM GMT
അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

അന്ധ യുവാവിന്റെ ഏക ആശ്രയമായിരുന്ന തട്ടുകട അഗ്നിക്കിരയായി

27 July 2020 7:17 AM GMT
മനോജിന്റെ ദുരവസ്ഥ കണ്ട പൊയ്യ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചു നല്‍കിയ തട്ടുകടയാണ് പൂര്‍ണമായും അഗ്‌നിക്ക് ഇരയായത്.

കോഴിക്കോട് ജ്വല്ലറി ഷോറൂമില്‍ തീപ്പിടിത്തം

27 Jun 2020 7:33 AM GMT
കോഴിക്കോട്: കോട്ടൂളിയില്‍ ജ്വല്ലറി ഷോറൂമില്‍ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്തെത്തി ...

തൂണേരിയില്‍ വീണ്ടും തീവയ്പ്: ജീപ്പ് അഗ്‌നിക്കിരയാക്കി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

15 Jun 2020 5:17 AM GMT
പേരോട്ട് ആറാട്ട്കുളം റോഡില്‍ ചാത്തോത്തും മുകളില്‍ മൊയ്തുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 11 ഇ 3580 നമ്പര്‍ ടാക്‌സി ജീപ്പാണ് അഗ്‌നിക്കിരയായത്.

ന്യൂഡല്‍ഹിയിലെ രാസവസ്തു സംഭരണശാലയില്‍ തീപിടുത്തം

12 Jun 2020 2:55 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാസവസ്തു സംഭരണ ശാലയില്‍ ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായി. സ്വരൂപ് നഗര്‍ പ്രദേശത്താണ് സംഭവം. 16 അഗ്നി ശമന യൂണിറ്റുകളുടെ ശ്ര...

കുന്ദമംഗലം മുറിയനാലില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം; നിരവധി ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

16 May 2020 4:55 AM GMT
എമിറേറ്റ്സ് മോട്ടോഴ്സ് എന്ന കാര്‍ വര്‍ക്ക് ഷോപ്പില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആണ് തീ അളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

പരപ്പനങ്ങാടിയില്‍ റെയില്‍വെക്ക് സമീപം വര്‍ക് ഷോപ്പിന് തീപ്പിടിച്ചു

1 May 2020 10:11 AM GMT
കോട്ടക്കടവിലുള്ള മുരളിയുടെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി മലയ ബില്‍ഡിങിന് സമീപത്തെ എംജി ഓട്ടോ ഗരേജ് വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ക്കാണ് തിപിടിച്ചത്.
Share it