Latest News

മാടായിപ്പാറയിൽ തീപിടിത്തം; രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു

മാടായിപ്പാറയിൽ തീപിടിത്തം; രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു
X

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് മാ​ടാ​യി കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. പു​ല്ലു​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും ജീ​വ​ജാ​ല​ങ്ങ​ളും വെ​ന്തെ​രി​ഞ്ഞു. പ​യ്യ​ന്നൂ​രി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​യെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​യി​ട്ട​താ​ണെ​ന്ന് ക​രു​തു​ന്നു.

Next Story

RELATED STORIES

Share it