Latest News

ആറളത്ത് തീപ്പിടുത്തം; പൊള്ളലേറ്റ് വയോധികൻ മരിച്ചു

ആറളത്ത് തീപ്പിടുത്തം; പൊള്ളലേറ്റ് വയോധികൻ മരിച്ചു
X

കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികന്‍ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലന്‍ (77) ആണ് മരിച്ചത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പില്‍ തീ പടര്‍ന്നത് കണ്ട്. തീ അണയ്ക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.

Next Story

RELATED STORIES

Share it