- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത് തീപ്പിടിത്തം ഞെട്ടിപ്പിക്കുന്നത്; ദുഃഖം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി ജയ്ശങ്കർ
BY SLV12 Jun 2024 10:45 AM GMT
X
SLV12 Jun 2024 10:45 AM GMT
കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ 45ലേറെ ആളുകള്‍ മരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. കുവൈത്ത് നഗരത്തിലുണ്ടായ സംഭവം നടുക്കമുണ്ടാക്കുന്നതാണ്. തീപ്പിടിത്തത്തില്‍ 40 ലേറെ ആളുകള്‍ മരിച്ചുവെന്നും 50ലേറെ ആളുകള്‍ പരിക്കേറ്റ് ചികിത്സയിലെന്നുമാണ് കേള്‍ക്കുന്നത്. നമ്മുടെ അംബാസഡര്‍മാര്‍ ക്യാംപിലെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഗാധ ദുഃഖമറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്നും വിദേശകാര്യമന്ത്രി ആശംസിച്ചു. എല്ലാവിധ സഹകരണങ്ങള്‍ക്കും കുവൈത്തിലെ നമ്മുടെ എംബസി പൂര്‍ണ സജ്ജമാണെന്നും ജയ്ശങ്കര്‍ പറഞ്ഞു.
Next Story
RELATED STORIES
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയം നവംബര്‍ 5 വരെ നീട്ടി
26 Oct 2024 8:18 AM GMTപ്രശ്നത്തിന് പരിഹാരമില്ലെങ്കില്‍ എല്‍ഡിഎഫ് വിടും; വേറെ പാര്‍ട്ടി...
26 Oct 2024 8:04 AM GMTവഖ്ഫ് സംരക്ഷണം ഓര്‍മകളെ ജ്വലിപ്പിച്ചു നിര്‍ത്തല്‍...
26 Oct 2024 7:43 AM GMTഗസയില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയവരില്‍ 40 ശതമാനവും കുട്ടികള്‍
26 Oct 2024 7:08 AM GMTസ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 58,880 രൂപയായി
26 Oct 2024 6:34 AM GMTഇരട്ട ചക്രവാത ചുഴി;വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
26 Oct 2024 6:30 AM GMT