Top

You Searched For "fire"

കൊച്ചിയില്‍ ചെരിപ്പ് കടയില്‍ തീപിടുത്തം

7 July 2019 8:58 AM GMT
തോപ്പുംപടി മാര്‍സണ്‍ എന്ന ചെരിപ്പ് കടയിലാണ്തീപിടുത്തമുണ്ടായത്.ഉച്ചയോടെയാണ് സംഭവം.കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായത്. സംഭവത്തെ തുടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നായെത്തിയ ഒമ്പത് അഗ്നിശമന സേനാ യൂനിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

4 July 2019 5:01 PM GMT
മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ എന്ന കുഞ്ഞുവിനെ(25)യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്

അല്‍ഖോബാറിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം(വീഡിയോ)

19 Jun 2019 11:19 AM GMT
അമിത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു

പാചകവാതകം ചോര്‍ന്ന് തീപിടിച്ച് നാലുപേര്‍ക്ക് പൊള്ളലേറ്റു

18 Jun 2019 7:56 PM GMT
അടുപ്പ് നന്നായി കത്താത്തതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയ ശേഷം കത്തിച്ചു നോക്കിയപ്പോഴാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്

കൊല്ലത്ത് ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 7 പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

15 Jun 2019 10:10 AM GMT
കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു ബസ്സ്.

ജിദ്ദയില്‍ വന്‍ തീപ്പിടുത്തം

12 Jun 2019 12:04 PM GMT
ജിദ്ദ: ജിദ്ദയില്‍ പഴയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. ബര്‍മാന്‍ ഡിസ്ട്രിക്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഗ്നിശമന സേനയുട...

സില്‍ച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം

9 Jun 2019 8:55 AM GMT
അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ട്.

ഹൗറാ പാലത്തിനു സമീപം രാസവസ്തു സംഭരണശാലയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

8 Jun 2019 8:28 AM GMT
തീപിടിത്തമുണ്ടായുടന്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി. നഗരത്തിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെ 25 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.

കൊച്ചിയില്‍ തീപിടുത്തം തുടര്‍ക്കഥയാകുന്നു; കര്‍ശന നടപടിയുമായി കൊച്ചി സിറ്റി പോലിസ്

29 May 2019 4:41 AM GMT
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍, തിയറ്ററുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിങ്ങും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു. വൈദ്യുത നിയന്ത്രണ സംവിധാനവും വയറിങ്ങും പരിശോധിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടുത്തം; വസ്ത്ര വ്യാപാരശാല കത്തി നശിച്ചു;തീ നിയന്ത്രണവിധേയമാക്കാന്‍ തീവ്ര ശ്രമം

27 May 2019 5:19 AM GMT
എറണാകുളത്തെ ഭദ്രയെന്ന മൊത്ത വസ്ത്ര വാപാര ശാലയായിലാണ് തീപിടുത്തം.മൂന്നു നിലയുള്ള ഈ കെട്ടിട സമുച്ചയത്തില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.രാവിലെ വ്യാപാരം ആരംഭിച്ച സമയത്താണ് തീപിടുത്തം ഉണ്ടായത്. തീ പിടിച്ച സമയത്ത് തന്നെ ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന ്തീ അടുത്ത കടകളിലേക്ക് പടര്‍ന്നി പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്.

മീഞ്ചന്തയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു

25 May 2019 4:47 AM GMT
ഇന്ന് രാവിലെ 9.45 ഓടെ മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഫെതര്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ്‌ ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.

കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലുണ്ടായ തീപിടിത്തം. (വീഡിയോ കാണാം)

21 May 2019 5:20 AM GMT
ഇന്നു രാവിലെ പത്തു മണിയോടെയാണ് നഗരത്തെ ഭീതിയിലാഴ്ത്തി തീ പടര്‍ന്നത്‌

തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം

21 May 2019 4:46 AM GMT
കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലാണ് ഇന്നു രാവിലെ പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ചെങ്കല്‍ ചൂള, ചാക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്.

പൂനെയില്‍ വസ്ത്ര ഗോഡൗണില്‍ തീപ്പിടിത്തം; അഞ്ചു മരണം

9 May 2019 3:49 AM GMT
തീ നിയന്ത്രണ വിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ അറിയിച്ചു

തീപിടിച്ച കപ്പലില്‍ നിന്നും 13 ഇന്ത്യക്കാരെ രക്ഷിച്ചു

8 May 2019 5:50 PM GMT
തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്‌നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു.

കണ്ണൂര്‍ വളപട്ടണത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം(വീഡിയോ)

4 May 2019 1:19 PM GMT
വളപട്ടണത്തെ മുരുകന്റെ ആക്രിക്കടയ്ക്കാണു തീപിടിത്തമുണ്ടായത്

ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപ്പിടിത്തം

27 April 2019 1:46 AM GMT
ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അറ്റകുറ്റപ്പണിക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു

25 April 2019 6:02 AM GMT
ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്.

ചപ്പാരപ്പടവില്‍ ദുരൂഹ സാഹചര്യത്തില്‍ മരമില്ല് കത്തി നശിച്ചു

17 April 2019 9:01 AM GMT
ചപ്പാരപ്പടവ് എടക്കോം റാഡില്‍ പിഎച്ച്‌സിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചപ്പാരപ്പടവ് വുഡ് ഇന്‍ഡസ്ട്രീസാണ് കത്തിനശിച്ചത്. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 11.30നായാണ് സംഭവം.

കെഎസ്ഇ ബിക്കുവേണ്ടി റോഡ് കുഴിക്കുന്നതിനിടയില്‍ ഗ്യാസ് വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് തീപിടുത്തം

16 April 2019 9:42 AM GMT
ഇന്ന് പുലര്‍ച്ചെ 4.35 ഓടെ കാക്കനാട് പാലച്ചുവടിലാണ് സംഭവം.കെ എസ് ഇ ബിയുടെ 220 കെവി ലൈനുവേണ്ടി കുഴിയെടുക്കാന്‍ കെഎസ്ഇബി സ്വകാര്യ കമ്പനിക്ക് കരാല്‍ നല്‍കിയിരുന്നു.ഈ കമ്പനിയുടെ ജോലിക്കാര്‍ ജെസിബി ഉപയോഗിച്ച് പുലര്‍ച്ചെ റോഡില്‍ കുഴിയെടുക്കുന്നതിനിടയില്‍ ഭൂമിക്കടിയിലൂടെ കാക്കനാട് സെസിലേയ്ക്കടക്കം പോകുന്ന ഗ്യാസ് പൈപ്പ് വിതരണ ലൈന്‍ തകരുകയായിരുന്നു. തൃക്കാക്കര,തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ നിന്നും അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്

ഇസ്തിരിക്കടക്കു തീപിടിച്ച് ഉടമ വെന്തുമരിച്ചു

1 April 2019 6:10 AM GMT
കൊല്ലം: പുനലൂര്‍ ചെമ്മന്തൂരില്‍ ഇസ്തിരി കടക്ക് തീപിടിച്ചു കടയുടമ വെന്തു മരിച്ചു. കടക്കുള്ളില്‍ ഉറങ്ങിക്കിടന്ന പുനലൂര്‍ സ്വദേശി ഐസക് (58) ആണ് മരിച്ചത്. ...

ധക്കയില്‍ തീപിടുത്തം: എട്ടുമരണം

28 March 2019 3:48 PM GMT
ധക്ക: ബംഗ്ലാദേശിലെ ധക്കയില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു ശ്രീലങ്കന്‍...

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിത്തം

28 March 2019 12:34 PM GMT
വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് ഉച്ചയ്ക്ക് 12.50 ഓടെ തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന മാലിന്യക്കൂനയ്ക്കു തീപിടിക്കുകയായിരുന്നു.

ഡല്‍ഹി എയിംസില്‍ തീപ്പിടിത്തം; ആളപായമില്ല

24 March 2019 5:17 PM GMT
ആശുപത്രിയുടെ താഴെനിലയിലുള്ള ഓപറേഷന്‍ തിയ്യറ്ററിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പെരിന്തല്‍മണ്ണയില്‍ കിടക്ക നിര്‍മാണ യൂനിറ്റില്‍ തീ; ഷോറും പൂര്‍ണ്ണമായും കത്തിനശിച്ചു: വീഡിയോ കാണാം

20 March 2019 12:02 PM GMT
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് മലപ്പുറം റോഡിലെ കിടക്ക നിര്‍മാണ യൂനിറ്റില്‍ തീ പടര്‍ന്നു. ഷോറും പുര്‍ണ്ണമായും കത്തിനശിച്ചു. കോഴിക്കോട് സ്വദേശി അബ്ദുല്‍...

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച യാനത്തിനു തീപിടിച്ചു

16 March 2019 1:32 PM GMT
മംഗഌരു: ഇന്ത്യന്‍ ശാസ്ത്രജ്ഞരായ 16 പേരടക്കം 46 പേര്‍ സഞ്ചരിച്ചിരുന്ന യാനത്തിനു തീപിടിച്ചു. തീര സംരക്ഷണ സേനയുടെ അവസരോചിത ഇടപെടലിലൂടെയാണ് വന്‍ അപകടം...

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

15 March 2019 10:00 AM GMT
അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്. പ്ലാന്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഗ്നിശമന സേനയ്ക്ക് യഥാസമയം അവിടെ എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തീ പടരാന്‍ ഇടയായി

വന്ദേ ഭാരത് അതിവേഗ ട്രെയിനിന്റെ കോച്ചില്‍ തീപിടുത്തം

8 March 2019 1:13 AM GMT
വാരണസിയില്‍ നിന്ന് ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് സി 7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറില്‍ തീപിടിച്ചത്.

സംസ്ഥാനത്ത് തീപിടിത്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് മുന്നറിയിപ്പ്

24 Feb 2019 5:13 PM GMT
കുറഞ്ഞ ആപേക്ഷിക ആര്‍ദ്രതയും വരണ്ടകാലാവസ്ഥ, അന്തരീക്ഷ അസ്ഥിരത, കാറ്റ് എന്നിവയാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്

എടവണ്ണയില്‍ വീണ്ടും തീപിടിത്തം

24 Feb 2019 3:44 PM GMT
മലപ്പുറം: കഴിഞ്ഞ ദിവസം വന്‍ തീപിടിത്തമുണ്ടായ എടവണ്ണയില്‍ വീണ്ടും അഗ്നിബാധ. എടവണ്ണ ഫോറസ്റ്റ് ഡിവിഷനിലെ ഒതായി ചാത്തല്ലൂര്‍ ഫോറസ്റ്റിലാണ് തീപിടിത്തം. കൂട്...

ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

24 Feb 2019 12:35 PM GMT
ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ശക്തമായ കാറ്റ് അപകടത്തിന്റെ തീവ്രത വര്‍ധിക്കാനിടയാക്കി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ബംഗളൂരു എയ്‌റോ ഷോയുടെ പാര്‍ക്കിങ് ഏരിയില്‍ തീപിടുത്തം; 300ഓളം കാറുകള്‍ അഗ്‌നിക്കിരയായി; തീപടര്‍ന്നത് സിഗററ്റ് കുറ്റിയില്‍നിന്ന്

23 Feb 2019 10:06 AM GMT
യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെ മറുവശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

22 Feb 2019 6:00 AM GMT
മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ഫയര്‍ ഫോഴ്സിന്റെ 4 യൂനിറ്റ്‌ തീയണച്ചു...

ധക്ക: വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 70മരണം

21 Feb 2019 4:04 AM GMT
ധക്ക: ബംഗ്ലാദേശിലെ ധാക്കയിലെ വാണിജ്യ കേന്ദ്രമായ ചൗക്ക് ബസാറിലുണ്ടായ തീപിടുത്തത്തില്‍ 70 മരണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു തീ പിടിത്തം. നിരവധി...
Share it