കോഴിക്കോട് ഗൃഹോപകരണ വില്‍പനശാലയില്‍ തീപ്പിടിത്തം
BY SNSH16 May 2022 10:43 AM GMT

X
SNSH16 May 2022 10:43 AM GMT
കോഴിക്കോട്: നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയില്‍ തീപ്പിടിത്തം.ആളപായമില്ല.ബഹുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായത്.ഗോഡൗണിന്റെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്‌നിശമന വിഭാഗം തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി.
Next Story
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര് അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില് 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള് 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്ക്കെതിരേ ആക്രമണങ്ങള് തുടരുന്നത് നിര്ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്
27 Jun 2022 6:37 AM GMT