Latest News

കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; എട്ടുപേര്‍ മരിച്ചു

കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; എട്ടുപേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം. എട്ടുപേര്‍ അപകടത്തില്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പോലിസും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതാനും തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it