Kozhikode

ബാലുശ്ശേരിയില്‍ കടകളില്‍ തീപ്പിടിത്തം;വന്‍ നാശനഷ്ടം

ബാലുശ്ശേരിയില്‍ കടകളില്‍ തീപ്പിടിത്തം;വന്‍ നാശനഷ്ടം
X

കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയില്‍ കടകള്‍ക്ക് തീ പിടിച്ചു.കടകള്‍ പൂര്‍ണമായും കത്തി നശിച്ചു.അപകടത്തില്‍ ആളപായമില്ല.

ഇന്ന് പുലര്‍ച്ചെ 4.30ഓടെ ആയിരുന്നു സംഭവം.കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയര്‍ കടക്കും മാണിയോട്ട് പ്രതാപന്റെ ഫര്‍ണിച്ചര്‍ കടക്കുമാണ് തീ പിടിച്ചത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.അപകട കാരണം വ്യക്തമല്ല.





Next Story

RELATED STORIES

Share it