Top

You Searched For "Facebook post"

റുബായിശിന്റെ കവിതകളില്‍ അസ്വസ്ഥരായവര്‍ ഹെഡ്‌ഗേവാറിന്റെ പുസ്തകങ്ങളെ പിന്തുണയ്ക്കുന്നു

11 Sep 2021 10:42 AM GMT
ഇന്ന് എസ്എഫ്‌ഐ നേതാക്കള്‍ സവര്‍ക്കറിനോ, ഹെഗ്‌ഡേവാറിനോ നല്‍കുന്ന ആനുകൂല്യം അന്ന് റുബായിഷിന് നല്‍കിയിട്ടില്ലെന്ന് ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

നിപ പടരില്ല; വന്ന പോലെ പോവും !

6 Sep 2021 5:27 AM GMT
98 മുതല്‍ 2008 വരെ ലോകത്തെമ്പാടും നിപ ബാധിച്ചത് വെറും 477 പേരില്‍. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ല്‍ താഴെ. ഇവിടെ ദിവസം 30,000 കൊവിഡ് വരുമ്പോഴാണ് നിപ അഞ്ഞൂറില്‍ താഴെ. അതും 10 കൊല്ലത്തില്‍. നിപയുടെ ആര്‍ ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കില്‍ ആര്‍ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കമന്റ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍

31 Aug 2021 2:06 AM GMT
ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

'സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങള്‍ ഓഫിസില്‍ നിന്ന് നീക്കം ചെയ്യണം'; കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് വി ഡി സതീശന്‍

28 Aug 2021 7:33 AM GMT
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകള്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മനുഷ്യാവകാശങ...

'പ്രതിപക്ഷം യുദ്ധം ചെയ്യുന്നത് ആര്‍എസ്എസിന്റെ പ്രതിച്ഛായയോട്'; റിപ്പബ്ലിക് ഓഫ് ഹിന്ദുത്വയിലെ വരികള്‍ പങ്കുവച്ച് സക്കരിയ്യ

11 Jun 2021 11:00 AM GMT
ബദ്രി നാരായണന്റെ 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ നിന്ന വരികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ നിരീക്ഷണം.

തന്നെയും മുല്ലപ്പള്ളിയേയും പാര്‍ട്ടി പ്രതിരോധിച്ചില്ല: ചെന്നിത്തല; കോണ്‍ഗ്രസില്‍ പുതിയ പോര്‍ മുഖം തുറന്ന് രമേശ് ചെന്നിത്തലയുടെ കുറിപ്പ്

27 May 2021 1:53 AM GMT
പിന്തിരിഞ്ഞു നോക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ലെന്നും രാജി സന്നദ്ധത വ്യക്തമാക്കി കൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പില്‍ ചെന്നിത്തല പറയുന്നു.

'ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല, ചേര്‍ത്ത് നിര്‍ത്താം അവര്‍ക്കായി പ്രതികരിക്കാം'; ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സലീം കുമാര്‍

24 May 2021 3:06 PM GMT
പ്രഭാതത്തില്‍ അവര്‍ എന്നെ തേടിവന്നെങ്കില്‍ രാത്രി നിങ്ങളെയും തേടിയെത്തും ജാഗ്രതൈ എന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബിജെപി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ചാണക ചികില്‍സയെ വിമര്‍ശിച്ച മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി

18 May 2021 6:20 AM GMT
ഇംഫാല്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചതിനുപിന്നാലെ പശുച്ചാണക ചികില്‍സയേയും മൂത്ര ചികില്‍സയെയും പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തിവയ...

'എന്തിനാണ് ഇനിയും ഉറങ്ങുന്ന പ്രസിഡന്റ് ' ; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

4 May 2021 8:01 AM GMT
തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഈഡന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പ് എയ്തിരിക്കുന്നത്

'ഈ പാര്‍ട്ടിയില്‍ എല്ലാവരും 'സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍'; വ്യക്തിപൂജയെ വിമര്‍ശിച്ച് പി ജയരാജന്‍

3 April 2021 10:13 AM GMT
പിണറായി വിജയനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാപ്റ്റനായി ഉയര്‍ത്തിക്കാട്ടുന്നതിനിടേയാണ് പി ജയരാജന്റെ ഒളിയമ്പ്.

വ്യാജ വാര്‍ത്തകള്‍ക്കും വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും എതിരേ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്

31 March 2021 11:23 AM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഫേസ...

'ക്രിക്കറ്റ് ജിഹാദ്' പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച് മിണ്ടാതെ ഹിന്ദുത്വ തീവ്രവാദികള്‍'

26 Feb 2021 10:31 AM GMT
പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം? കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി.

ഫേസ്ബുക്ക് പോസ്റ്റിലെ അശ്ലീല പരാമര്‍ശം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

28 Jan 2021 4:12 AM GMT
ഇതിന് പിന്നില്‍ വ്യാജ ഫേസ്ബുക്ക് ഐഡികളുണ്ടാക്കി മനുഷ്യര്‍ സൗഹൃദത്തോടെ കഴിയുന്ന ഗ്രാമങ്ങളില്‍ പോലും മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, സംഘപരിവാര ശക്തികളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.

കെ സുരേന്ദ്രന്റെ മകളെ കുറിച്ച് വിവാദ പരാമര്‍ശം: ഫേസ്ബുക്ക് ഐഡിക്കു പിന്നിലെ ദുരൂഹത ഏറുന്നു

27 Jan 2021 9:25 AM GMT
യഥാര്‍ഥത്തില്‍ ഫറോഖ് സ്വദേശി കിരണ്‍ദാസിന്റെ അകൗണ്ടില്‍ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ കുറിച്ച് മോശം പരാമര്‍ശം വന്നത്.

ജാതിപ്പേര് പറഞ്ഞ് ബിജെപി നേതാവിന്റെ ആശംസ; വിവാദമായതോടെ പോസ്റ്റ് മുക്കി

28 Dec 2020 9:42 AM GMT
പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിമോളുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

സിപിഎം തീകൊള്ളികൊണ്ട് തല ചൊറിയുന്നു: എസ്‌വൈഎസ്

21 Dec 2020 12:10 PM GMT
സിപിഎം തീകൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും വിമര്‍ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണമെന്നും അല്ലാത്തവര്‍ ഭീരുക്കളാണെന്നും സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മുഖ്യ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തുറന്നടിച്ചു.

'മാലിന്യ ഓടകള്‍ക്ക് മോദിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ പേരിടാം'; എനിക്ക് ഇന്നുമുതല്‍ അത് ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനം- പേര് വിവാദത്തില്‍ ഹരീഷ് വാസുദേവന്‍

6 Dec 2020 5:25 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ പേരിടലിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദീരിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ബിജെപിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരേ ആഞ്ഞടിച്ചത്.

ആര്‍ജിസിബിയുടെ രണ്ടാം കാംപസിന് ഗോള്‍വാള്‍ക്കറുടെ പേര്; രൂക്ഷ പ്രതികരണവുമായി ശശി തരൂര്‍

5 Dec 2020 9:39 AM GMT
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് ശശി തരൂര്‍ പോസ്റ്റില്‍ പറയുന്നു.

കാര്‍ഷിക നിയമത്തെ പിന്തുണച്ചും കര്‍ഷക സമരത്തെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ്

1 Dec 2020 6:29 AM GMT
സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാദവും പണ്ഡിറ്റ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

മാരകായുധങ്ങള്‍ ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ച്‌ ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പ്രചാരണം; നടപടിയെടുക്കാതെ കാഴ്ചക്കാരായി പോലിസ്

24 Oct 2020 1:53 PM GMT
ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥാണ് കലാപത്തിന് കോപ്പ് കൂട്ടും വിധം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത്.

'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്'; സ്വപ്‌നയുടെ മൊഴിയില്‍ വിശദീകരണവുമായി കെ ടി ജലീല്‍

20 Oct 2020 6:09 PM GMT
മലപ്പുറം: അലാവുദ്ദീന്‍ എന്ന പരിചയക്കാരന്് യുഎഇ കോണ്‍സുലേറ്റില്‍ ജോലി തരപ്പെടുത്താന്‍ മന്ത്രി കെടി ജലീല്‍ വിളിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി സംസ്ഥാനത...

ബംഗളൂരു പ്രവാചക നിന്ദ: ഫേസ്ബുക്ക് പോസ്റ്റ് താനുണ്ടാക്കിയത് തന്നെ; പ്രതി കുറ്റം സമ്മതിച്ചു

15 Aug 2020 8:31 AM GMT
ബംഗളൂരു: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിധത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് താന്‍ തയ്യാറാക്കിയത് തന്നെയാണെന്നു പ്രതിയുടെ കുറ്റസമ്മതം. കേസിലെ പ്ര...

ക്ഷേത്രത്തിന് തറക്കല്ലിടാന്‍ വിളിച്ചില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി

4 Aug 2020 7:24 AM GMT
കോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്സേയുമല്ല. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല.

'ദേശീയ വിദ്യാഭ്യാസനയം 2020 ഹിന്ദുത്വവല്‍ക്കരണ- കച്ചവടപ്രക്രിയകള്‍ക്ക് തീവ്രത വര്‍ധിപ്പിക്കുന്നത്'

1 Aug 2020 2:26 PM GMT
സിലബസ് പരിഷ്‌കരണങ്ങളിലൂടെയും വെട്ടിക്കുറക്കലുകളിലൂടെയും ആര്‍എസ്എസ് തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണപ്രക്രിയ എന്‍ഇപി 2020 ലൂടെ സമഗ്രമായി നടപ്പാക്കാന്‍ പോവുന്നു. സംസ്‌കൃതവും, ഹിന്ദിയുമൊക്കെ അടിച്ചേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

'ഈ നാളുകളില്‍ അകന്നിരിക്കാം, വരുംനാളുകളില്‍ അകലാതിരിക്കാന്‍...'

24 July 2020 10:32 AM GMT
'അബുദാബിയില്‍ അടക്കം നാട്ടിലെ നിലവിലുള്ള സ്ഥിതി മറികടന്നവരാണ് പ്രവാസികള്‍. ഒരേ റൂമില്‍ പോസിറ്റീവായവര്‍ക്കൊപ്പം കഴിഞ്ഞു കൂടിയിട്ടും കോവിഡ് ബാധിക്കാത്ത നിരവധിപേരുണ്ട്. തീര്‍ച്ചയായും നമുക്ക് ഇതും അതിജീവിക്കാന്‍ പറ്റും. നമ്മുടെ അശ്രദ്ധ കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും കൊവിഡ് ബാധിക്കരുതെന്ന് ഉറച്ച തീരുമാനമെടുക്കുക'. നിസാമുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഖുര്‍ആനെയും പ്രവാചകനെയും അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; യുവാവിനെതിരേ കേസ്

8 July 2020 9:13 AM GMT
ചങ്ങനാശ്ശേരി: ഖുര്‍ആനെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസ്. തെങ്ങണ കുന്നുംപുറത്ത് വീട്ടില്‍ കിരണ്‍...

പ്രവാചകനിന്ദ: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

20 May 2020 8:51 AM GMT
ചേലക്കര തൊഴുപ്പാടം സ്വദേശി അനില്‍കുമാറിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹൈദരലി തങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

14 May 2020 6:40 AM GMT
താനൂര്‍ വെള്ളിയാമ്പുറം കീറിയാട്ടില്‍ വീട്ടില്‍ അഖില്‍ കൃഷ്ണ (26)നെയാണ് താനൂര്‍ എസ്‌ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്.

ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരേ കേസെടുത്തു

10 May 2020 3:23 AM GMT
വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.

ഇപ്പോള്‍ നടക്കുന്നത് കൊവിഡ് ട്രെയിലര്‍ മാത്രം, യഥാര്‍ത്ഥ ഷോ ഇനി വരാനിരിക്കുന്നേയുള്ളൂ: ഡോ.വി കെ ഷമീര്‍

6 May 2020 9:08 AM GMT
കൊവിഡെന്ന മാഹാമാരി എളുപ്പം ഒഴിഞ്ഞുപോകില്ല. നമ്മുടെ തലക്കു മുകളില്‍ വീഴാന്‍ തയ്യാറായി ഇവിടെയൊക്കെത്തന്നെ കാണും. അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്. ഇതു വരെ നാം ചെയ്തതെല്ലാം ശരി, പക്ഷേ ഇനി അങ്ങോട്ട് ഇത് മതിയോ. എങ്ങനെ നേരിടാനാണ് നാം ഉദ്ദേശിക്കുന്നത്?. ഡോ.ഷമീര്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് സ്ഥലംമാറ്റം; ഹൈക്കോടതി സ്റ്റേ ചെയ്തു

5 May 2020 11:47 AM GMT
കൊച്ചി സ്വദേശിയായ സിദ്ദീഖിനെ കാസര്‍ഗോഡ് മാലക്കല്ല് ശാഖയിലേയ്ക്കാണ് സ്ഥലംമാറ്റിയത്. പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല, മറിച്ച് അബദ്ധത്തില്‍ വാര്‍ത്ത നല്‍കിയ 'ദേശാഭിമാനി' പത്രത്തിനെതിരാണെന്ന് സിദ്ദീഖ് പറയുന്നു.

കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ ആക്രമണം

27 April 2020 12:08 PM GMT
മലപ്പുറം: കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ...

നാട്ടുകാരേ, എത്ര വേഗമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍, പ്രവാസികളെ വേണ്ടാതായത്?

10 April 2020 10:05 AM GMT
കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലാണ്. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്നാണ് ഏവരും പുകഴ്ത്തിയത്്. എന്നാല്‍, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. എല്ലാവരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രവാസ ലോകത്തെ ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് ജിദ്ദ (സൗദി)യില്‍നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിന്റെ എഡിറ്റര്‍ മുസാഫിര്‍.

മുഖ്യമന്ത്രിക്കെതിരേ പോസ്റ്റ്: പോലിസുകാരനു സസ്‌പെന്‍ഷന്‍

1 April 2020 3:10 PM GMT
പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനു പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. പാലക്കാട്...

മദ്യം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

30 March 2020 2:12 AM GMT
യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെയാണ് സസ്പെന്റ് ചെയ്തത്.
Share it