You Searched For "2022 FIFA World Cup Qualifiers"

അര്‍ജന്റീനയുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് തയ്യാറല്ല; ബ്രസീല്‍

11 Aug 2022 7:40 AM GMT
ഖത്തര്‍ ലോകകപ്പ് അടുത്തിരിക്കെ ഒരു മല്‍സരത്തിന് തയ്യാറല്ലെന്ന് കോച്ച് ടീറ്റെ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യത; ബ്രസീലിന് വന്‍ ജയം; അര്‍ജന്റീനയ്ക്ക് സമനില

30 March 2022 2:07 AM GMT
ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് ലോകകപ്പിനായി യോഗ്യത നേടിയത്.

ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് ഒരു ജയം അകലെ; അട്ടിമറിക്കാന്‍ മാസിഡോണിയ

29 March 2022 6:59 AM GMT
ലോക റാങ്കിങില്‍ 67ാം സ്ഥാനത്തുള്ള മാസിഡോണിയയെ ഇത്തിരി കുഞ്ഞന്‍മാരായി കണക്കാക്കാന്‍ പറ്റില്ല.

ലോകകപ്പ് യോഗ്യത;ബ്രസീലിന് ജയം; ചിലി പുറത്ത്

25 March 2022 6:02 AM GMT
ബ്രസീലിന്റെ അവസാന മല്‍സരം ബൊളീവിയക്കെതിരേ ഈ മാസം 30നാണ്.

ഇറ്റലി ഖത്തര്‍ ലോകകപ്പിനും ഇല്ല; നോര്‍ത്ത് മാസിഡോണിയ അട്ടിമറിച്ചു

25 March 2022 12:09 AM GMT
അല്‍ ഫയ്ക്ക് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ ട്രജകോവസ്‌കിയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

ചിലിക്ക് ലോകകപ്പ് യോഗ്യത വേണം; നാളെ ബ്രസീലിനെതിരേ; ഉറുഗ്വെയ്ക്കും നിര്‍ണ്ണായകം

24 March 2022 7:57 AM GMT
എല്ലാ മല്‍സരങ്ങളും നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കും.

ലോകകപ്പ് യോഗ്യത; മെസ്സിക്കൊപ്പം ഏഴ് ടീനേജ് താരങ്ങളുമായി അര്‍ജന്റീനന്‍ സ്‌ക്വാഡ്

22 March 2022 5:29 AM GMT
ഡി മരിയ, പെരഡെസ്, മാര്‍ട്ടിന്‍സ് എന്നിവരും ഇന്ന് ടീമിനൊപ്പം ചേരും.

ലോകകപ്പ് യോഗ്യത; പരാഗ്വെ പുറത്ത്; വമ്പന്‍ ജയവുമായി ബ്രസീല്‍

2 Feb 2022 6:14 AM GMT
നേരത്തെ യോഗ്യത സ്വന്തമാക്കിയ ബ്രസീല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.

പരാജയമറിയാത്ത 28ാം മല്‍സരം; ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീനന്‍ കുതിപ്പ് തുടരുന്നു

28 Jan 2022 5:28 AM GMT
ഇന്റര്‍മിലാന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സിലൂടെ വാമോസ് വിജയഗോള്‍ നേടി.

ലോകകപ്പ് യോഗ്യതാ; അര്‍ജന്റീനന്‍ ടീമില്‍ മെസ്സിയില്ല; നിരവധി പുതുമുഖങ്ങള്‍

19 Jan 2022 6:21 PM GMT
തകര്‍പ്പന്‍ ഫോമിലുള്ള ബ്രിങ്ടണ്‍ന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ അലക്‌സിസ് മാക് അലിസ്റ്ററും ടീമില്‍ സ്ഥാനം നേടി.

ലോകകപ്പ് യോഗ്യത; ബെല്‍ജിയത്തെ സമനിലയില്‍ പിടിച്ച് വെയ്ല്‍സ് പ്ലേ ഓഫിലേക്ക്

17 Nov 2021 4:11 AM GMT
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ഫിന്‍ലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

ഓറഞ്ച് പടയും ഖത്തറിലേക്ക്; തുര്‍ക്കിക്ക് പ്ലേ ഓഫ് കളിക്കണം

17 Nov 2021 3:55 AM GMT
തോല്‍വിയോടെ നോര്‍വെ മൂന്നാം സ്ഥാനത്തേക്ക് വീണു.

അര്‍ജന്റീനന്‍ കുതിപ്പ് തടയാന്‍ നാളെ കാനറികള്‍ ഇറങ്ങുന്നു; നെയ്മര്‍ പുറത്ത്

16 Nov 2021 9:51 AM GMT
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം.

ഹാരി കെയ്‌നിന് നാല് ഗോള്‍; ലോകകപ്പ് യോഗ്യത നേടി ഇംഗ്ലണ്ട്

16 Nov 2021 8:38 AM GMT
നേരത്തെ യോഗ്യത നേടിയ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി സ്‌കോട്ട്‌ലന്റിന് പ്ലേ ഓഫ് യോഗ്യത.

യൂറോ ജേതാക്കള്‍ക്ക് ഖത്തറിലെത്താന്‍ പ്ലേ ഓഫ് കളിക്കണം; സ്വിറ്റ്‌സര്‍ലന്റിന് യോഗ്യത

16 Nov 2021 8:29 AM GMT
ബള്‍ഗേരിയയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് സ്വിസ് ടീം ഖത്തറിലേക്ക് ടിക്കറ്റെടുത്തത്.

ഖത്തറിലേക്കുള്ള പോര്‍ച്ചുഗല്‍ സ്വപ്‌നത്തിന് ബ്ലോക്കിട്ട് സെര്‍ബിയയുടെ കുതിപ്പ്

15 Nov 2021 2:38 AM GMT
ഖത്തറില്‍ കളിക്കണമെങ്കില്‍ പ്ലേ ഓഫില്‍ കളിച്ച് ജയിക്കേണ്ട വിധിയാണ്.

ലോകകപ്പ് യോഗ്യത; ഓറഞ്ച് പടയ്ക്ക് സമനില; യോഗ്യതയ്ക്ക് കാത്തുനില്‍ക്കണം

14 Nov 2021 3:54 AM GMT
ബാഴ്‌സാ താരം മെംഫിസ് ഡിപ്പേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടിയിരുന്നു.

ലോകകപ്പ് യോഗ്യത; ബെല്‍ജിയവും ഫ്രാന്‍സും ഖത്തറിലേക്ക്

14 Nov 2021 3:35 AM GMT
1985ന് ശേഷം ആദ്യമായാണ് ഒരു താരം ഫ്രാന്‍സിനായി ഹാട്രിക്ക് നേടുന്നത്.

ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്ക്ക് നാളെ എതിരാളി ഉറുഗ്വെ; മെസ്സി കളിക്കും

12 Nov 2021 10:42 AM GMT
ഡി മരിയ, ഏയഞ്ചല്‍ കൊറേ, മാര്‍ട്ടിന്‍സ്, ഡിബാല,റൊഡ്രിഗോ ഡി പോള്‍, പരെഡെസ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് സമനില, ജര്‍മ്മനിക്കും സ്‌പെയിനിനും ജയം

12 Nov 2021 3:54 AM GMT
ജര്‍മ്മനി ലിച്ചെന്‍സ്റ്റീനെ എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെടുത്തി.

പോഗ്‌ബെ ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് പുറത്ത്; യുനൈറ്റഡിനും തിരിച്ചടി

9 Nov 2021 11:08 AM GMT
ഇതോടെ ശനിയാഴ്ച കസാഖിസ്താനെതിരായ മല്‍സരവും 16ന് ഫിന്‍ലാന്റിനെതിരായ മല്‍സരവും പോഗ്‌ബെക്ക് നഷ്ടമാകും.

ആറ് പുതുമുഖങ്ങളുമായി ബ്രസീലിനെതിരായ അര്‍ജന്റീനാ സ്‌ക്വാഡ്; പരിക്കുള്ള മെസ്സിയും ടീമില്‍

4 Nov 2021 6:37 PM GMT
പരിക്ക് മാറി തിരിച്ചെത്തിയ യുവന്റസ് താരം ഡിബാലയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത; ഉറുഗ്വെയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

15 Oct 2021 7:02 AM GMT
ഉറുഗ്വെയുടെ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു.

25 മല്‍സരങ്ങളില്‍ അപരാജിതരായ അര്‍ജന്റീന; പെറു വീണു

15 Oct 2021 6:50 AM GMT
യോഗ്യതാ മല്‍സരങ്ങളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 25 പോയിന്റാണുള്ളത്.

യൂറോയിലെ കറുത്തകുതിര ഡെന്‍മാര്‍ക്കിന് ലോകകപ്പ് യോഗ്യത

13 Oct 2021 2:43 PM GMT
ഗ്രൂപ്പില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായാണ് അവര്‍ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

ലോകകപ്പ് യോഗ്യത; 115 ഗോളുകള്‍; 58ാം ഹാട്രിക്ക്; റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍

13 Oct 2021 2:31 AM GMT
ഗ്രൂപ്പ് എയില്‍ സെര്‍ബിയക്ക് താഴെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

മെംഫിസ് ഡിപ്പേയ്ക്ക് ഡബിള്‍; ഗോളില്‍ ആറാടി ഹോളണ്ട്

12 Oct 2021 8:57 AM GMT
ഗ്രൂപ്പ് ജിയില്‍ ഹോളണ്ട് എട്ട് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഖത്തര്‍ ലോകകപ്പിലേക്ക് ആദ്യ യോഗ്യത ജര്‍മ്മനിക്ക്

12 Oct 2021 8:42 AM GMT
കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്കിയ 2-2 സമനിലയില്‍ പിടിച്ചു.

ലോകകപ്പ് യോഗ്യത; ആദ്യ പോയിന്റ് നഷ്ടമാക്കി ബ്രസീല്‍; കൊളംബിയക്കെതിരേ സമനില

11 Oct 2021 4:22 AM GMT
സൂപ്പര്‍ താരം നെയ്മറിനും ഇന്നും ബ്രസീലിനായി സ്‌കോര്‍ ചെയ്യാനായില്ല.

ലോകകപ്പ് യോഗ്യത; മൂന്നടിച്ച് ഉറുഗ്വെയെയും മറികടന്ന് അര്‍ജന്റീന

11 Oct 2021 4:09 AM GMT
വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പെറു ആണ്.

ലാറ്റിന്‍ അമേരിക്കയില്‍ നാളെ ബ്രസീലിന് കൊളംബിയന്‍ പരീക്ഷണം; അര്‍ജന്റീനയ്ക്ക് ഉറുഗ്വെ

10 Oct 2021 10:09 AM GMT
ഉറുഗ്വെയ്ക്കായി ലൂയിസ് സുവാരസും എഡിസണ്‍ കവാനിയും ഇറങ്ങും.

ലോകകപ്പ് യോഗ്യത; വമ്പന്‍ ജയവുമായി ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും

10 Oct 2021 7:08 AM GMT
ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് 21 പോയിന്റുമായി ഒന്നാമത് തുടരുന്നു.

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം

9 Oct 2021 9:05 AM GMT
2017ന് ശേഷം മുള്ളറുടെ ടീമിനായുള്ള ആദ്യ ഗോളാണ്.
Share it