ലോകകപ്പ് യോഗ്യത; ആദ്യ പോയിന്റ് നഷ്ടമാക്കി ബ്രസീല്‍; കൊളംബിയക്കെതിരേ സമനില
സൂപ്പര്‍ താരം നെയ്മറിനും ഇന്നും ബ്രസീലിനായി സ്‌കോര്‍ ചെയ്യാനായില്ല.
BY FAR11 Oct 2021 4:22 AM GMT

X
FAR11 Oct 2021 4:22 AM GMT
സാവോപോളോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ജയം മാത്രം നേടി കുതിച്ച കാനറികളെ സമനിലിയില്‍ പൂട്ടി കൊളംബിയ.ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ പ്രമുഖര്‍ ഇറങ്ങിയിട്ടും മഞ്ഞപ്പടയ്ക്കായി ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. യുനൈറ്റഡിന്റെ ഫ്രഡ്, ലീഡ്‌സിന്റെ റഫീനാ, അയാകസിന്റെ ആന്റണി എന്നിവര്‍ക്കൊന്നും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.സൂപ്പര്‍ താരം നെയ്മറിനും ഇന്നും ബ്രസീലിനായി സ്‌കോര്‍ ചെയ്യാനായില്ല.
Next Story
RELATED STORIES
3.6 മീറ്റര് ഉയരത്തില് തിരമാലകള് ഉയരാം, തീരമേഖലയില് ജാഗ്രതാ...
1 July 2022 7:35 PM GMTസ്വര്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് വീണ്ടും ഇഡിക്ക് മുമ്പാകെ ഹാജരായി
1 July 2022 7:26 PM GMTവാല്പ്പാറയില് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള് മരിച്ചു
1 July 2022 7:08 PM GMTകൈക്കൂലി വാങ്ങിയ പണവുമായി അസിസ്റ്റന്റ് മോട്ടോര് വെഹിക്കിള്...
1 July 2022 6:56 PM GMT20 രൂപയുടെ ചായക്ക് 50 രൂപ സര്വീസ് ചാര്ജ്; ശതാബ്ധി എക്സ്പ്രസ്സിലെ...
1 July 2022 6:28 PM GMTഉദയ്പൂര് കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMT