ലോകകപ്പ് യോഗ്യത; വമ്പന്‍ ജയവുമായി ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും
ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് 21 പോയിന്റുമായി ഒന്നാമത് തുടരുന്നു.
BY FAR10 Oct 2021 7:08 AM GMT

X
FAR10 Oct 2021 7:08 AM GMT
ലണ്ടന്‍: ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ വന്‍ ജയവുമായി ഇംഗ്ലണ്ട്. ഗ്രൂപ്പ് ഐയില്‍ നടന്ന മല്‍സരത്തില്‍ അന്‍ഡോറയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് വീഴ്ത്തിയത്. ചില്‍വില്‍, സാക്കാ, ടാമി എബ്രാഹാം, വാര്‍ പ്രൗസ്, ഗ്രീലിഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലിക്കിയത്.
ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ യൂറോയിലെ കറുത്ത കുതിരകളായ ഡെന്‍മാര്‍ക്ക് മാള്‍ഡോവയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് 21 പോയിന്റുമായി ഒന്നാമത് തുടരുന്നു.
മറ്റ് മല്‍സരങ്ങളില്‍ ജോര്‍ജ്ജിയക്കെതിരേ ഗ്രീസും കൊസാവോയ്‌ക്കെതിരേ സ്വീഡനും ഫിന്‍ലാന്റിനെതിരേ ഉക്രെയ്‌നും ജയിച്ചു. സ്‌കോട്ട്‌ലന്റ് ഇസ്രായേലിനെ 3-2ന് വീഴ്ത്തിയപ്പോള്‍ ലക്‌സംബര്‍ഗിനെ സെര്‍ബിയ ഒരു ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഇസ്രായേലിനെ വര്ണവിവേചന രാഷ്ട്രമായി പ്രഖ്യാപിച്ച് ചര്ച്ച്
4 July 2022 4:40 PM GMTഅവര്ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകേസ് കാട്ടി വിരട്ടേണ്ട പോരാടുക തന്നെചെയ്യും, ആള്ട്ട് ന്യൂസ്
4 July 2022 2:26 PM GMTകോടിയേരിക്കുനേരെ ബോംബേറ്: കേസ് അവസാനിപ്പിച്ച് പോലിസ്
4 July 2022 1:07 PM GMTആദിവാസി യുവതിയെ ജീവനോടെ തീ കൊളുത്തി
4 July 2022 11:49 AM GMTസഖ്യകക്ഷികളെ ബിജെപി വിഴുങ്ങുമ്പോള്
4 July 2022 10:47 AM GMT