ലാറ്റിന്‍ അമേരിക്കയില്‍ നാളെ ബ്രസീലിന് കൊളംബിയന്‍ പരീക്ഷണം; അര്‍ജന്റീനയ്ക്ക് ഉറുഗ്വെ
ഉറുഗ്വെയ്ക്കായി ലൂയിസ് സുവാരസും എഡിസണ്‍ കവാനിയും ഇറങ്ങും.
BY FAR10 Oct 2021 10:09 AM GMT

X
FAR10 Oct 2021 10:09 AM GMT
ബ്യൂണസ് ഐറിസ്: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കായി നാളെ ബ്രസീലും അര്‍ജന്റീനയും ഇറങ്ങും. ബ്രസീലിന്റെ എതിരാളികള്‍ കൊളംബിയയാണ്. നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം. ലാറ്റിന്‍ അമേരിക്കയില്‍ പോയിന്റ് നിലയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തും അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. ബ്രസീല്‍ നിരയില്‍ നെയ്മര്‍ ഇന്ന് കളിക്കും.
അര്‍ജന്റീനയുടെ എതിരാളി ഉറുഗ്വെയാണ് . മല്‍സരം പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കും. 23 മല്‍സരങ്ങളില്‍ പരാജയമറിയാതെയാണ് ലയണല്‍ സ്‌കലോണിയുടെ ടീം കുതിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ പരാഗ്വെയ്‌ക്കെതിരേ ടീം സമനില വഴങ്ങിയിരുന്നു. ലയണല്‍ മെസ്സി ടീമിനായി ഇറങ്ങുമെങ്കിലും ലൗട്ടേരോ മാര്‍ട്ടിന്‍സ് കളിക്കില്ല. ഉറുഗ്വെയ്ക്കായി ലൂയിസ് സുവാരസും എഡിസണ്‍ കവാനിയും ഇറങ്ങും. മല്‍സസരങ്ങള്‍ സോണി ഇഎസ്പിഎന്‍ ചാനലുകളിലില്‍ കാണാം.
Next Story
RELATED STORIES
പെരിന്തല്‍മണ്ണ ഐഎംഎ ഡോക്ടേഴ്സ് ഡേ ആചരിച്ചു
3 July 2022 2:17 AM GMTകേന്ദ്രസര്‍ക്കാര്‍ തുറുങ്കിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ ഉടന്‍...
3 July 2022 2:13 AM GMTഎട്ടു മാസമായി മുടങ്ങി കിടന്ന കുടിവെള്ള പദ്ധതി എസ്ഡിപിഐ ഇടപെടലില്‍...
2 July 2022 5:37 AM GMTആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്
30 Jun 2022 2:23 PM GMTസുന്നീ ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു
30 Jun 2022 1:37 PM GMTമതവിദ്യാഭ്യാസ കാംപയിന് സമാപിച്ചു
30 Jun 2022 1:18 PM GMT