Football

ലോകകപ്പ് യോഗ്യത; 115 ഗോളുകള്‍; 58ാം ഹാട്രിക്ക്; റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍

ഗ്രൂപ്പ് എയില്‍ സെര്‍ബിയക്ക് താഴെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

ലോകകപ്പ് യോഗ്യത; 115 ഗോളുകള്‍; 58ാം ഹാട്രിക്ക്; റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍
X


ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എയില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ആല്‍വ്‌സ് പാല്‍ഫിനാ എന്നിവരും സ്‌കോര്‍ ചെയ്തു. റൊണാള്‍ഡോയുടെ 58ാം കരിയര്‍ ഹാട്രിക്കാണ് ആണ്. 8,13, 87 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍. ഹാട്രിക്ക് നേട്ടത്തോടെ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 112 ആയി. ഗ്രൂപ്പ് എയില്‍ സെര്‍ബിയക്ക് താഴെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it