ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്ക്ക് നാളെ എതിരാളി ഉറുഗ്വെ; മെസ്സി കളിക്കും
ഡി മരിയ, ഏയഞ്ചല്‍ കൊറേ, മാര്‍ട്ടിന്‍സ്, ഡിബാല,റൊഡ്രിഗോ ഡി പോള്‍, പരെഡെസ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
BY FAR12 Nov 2021 10:42 AM GMT

X
FAR12 Nov 2021 10:42 AM GMT
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന നാളെ ഉറുഗ്വെയെ നേരിടും. പുലര്‍ച്ചെ 4.30നാണ് മല്‍സരം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീന അപരാജിത കുതിപ്പിലാണ്. എന്നാല്‍ ലോകകപ്പ് യോഗ്യതയ്ക്കായി ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടണം. സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. 18കാരനായ മത്തായിസ് സുളെ നാളെ ടീമിനായി അരങ്ങേറ്റം നടത്തിയേക്കും. ഡി മരിയ, ഏയഞ്ചല്‍ കൊറേ, മാര്‍ട്ടിന്‍സ്, ഡിബാല,റൊഡ്രിഗോ ഡി പോള്‍, പരെഡെസ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT