You Searched For "#death"

വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

4 Feb 2023 7:23 AM GMT
മലപ്പുറം: ജില്ലയിലെ വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ വ...

ഇടുക്കി കാട്ടാന ആക്രമണത്തിലെ മരണം; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

26 Jan 2023 1:30 AM GMT
ഇടുക്കി: ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്...

പാറശ്ശാലയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

22 Jan 2023 4:28 PM GMT
തിരുവനന്തപുരം: പാറശാല ഇഞ്ചിവിളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ വീടിനു സമീപത്ത് ഒരു വിവാഹ സല്...

കുട്ടികള്‍ കളിക്കുന്നതിനിടെ റോഡിലേക്ക് ബോള്‍ ഉരുണ്ടുവന്ന് ബൈക്കില്‍ തട്ടി; മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

22 Jan 2023 12:58 PM GMT
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. വീട്ടില്‍ നിന്ന് കുട്ടികള്‍ ഫുട്‌ബോള്‍ കള...

വിചാരണത്തടവുകാരനായിരിക്കെ മരിച്ച നിസാര്‍ ഭരണകൂട ഭീകരതയുടെ ഇര: അജ്മല്‍ ഇസ്മായില്‍

12 Jan 2023 2:29 PM GMT
പട്ടാമ്പി: വിചാരണത്തടവില്‍ കഴിയവെ മരിച്ച നിസാര്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. ജുഡീഷ്യല്‍ കസ്റ്റഡി...

കൊല്ലത്ത് യുവാവിനെ അയല്‍വാസി വീട്ടില്‍ക്കയറി കുത്തിക്കൊന്നു

8 Jan 2023 12:29 PM GMT
കൊല്ലം: കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പ്രകാശ...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

6 Jan 2023 3:30 AM GMT
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രമേശന്‍, ഭാര്യ സുലജ കുമാരി (46), ...

യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

5 Jan 2023 11:56 AM GMT
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തു...

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

31 Dec 2022 1:54 AM GMT
തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരണപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യ...

കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

30 Dec 2022 4:39 AM GMT
കണ്ണൂര്‍: ഇരിക്കൂറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. സുകുമാരന്റെ മകന്‍ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. പടിയൂര്‍ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയില്‍...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു

27 Dec 2022 3:24 AM GMT
മലപ്പുറം: ചെമ്മാട്- പരപ്പനങ്ങാടി റോഡില്‍ കരിപ്പറമ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. അപകടത്തില്‍ ഗുരുത...

ആറളം ഫാമില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

25 Dec 2022 9:02 AM GMT
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 13ാം ബ്ലോക്ക് പാലക്കുന്നിലാണ് ഇന്ന് പുലര്‍ച്ചയോടെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകു...

നിദാ ഫാത്തിമയുടെ മരണം; കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

23 Dec 2022 4:43 AM GMT
കൊച്ചി: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ 10 വയസ്സുകാരി മരിച്ച സംഭവത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോട...

സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനെത്തിയ 10 വയസ്സുകാരിയുടെ മരണം: സംഘാടകര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- പി ജമീല

22 Dec 2022 1:54 PM GMT
തിരുവനന്തപുരം: ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനെത്തിയ കേരളാ ടീമിലെ 10 വയസ്സുകാരി നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ കൊലക്കുറ്റത്തിന്...

ബിഹാര്‍ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 30 ആയി

15 Dec 2022 5:50 AM GMT
പട്‌ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ചികില്‍സയിലുള്ള പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയു...

വണ്ടാനം മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്

7 Dec 2022 7:28 AM GMT
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും അമ്മയും മരിച്ച കേസില്‍ ചികില്‍സാപ്പിഴവ് അന്വേഷിക്കാന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രി ജീവന...

റോ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

15 Nov 2022 2:57 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ അനികേത് ...

വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

9 Nov 2022 4:36 AM GMT
മലപ്പുറം: വിവാഹ സല്‍ക്കാരം കഴിഞ്ഞുമടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. നിലമ്പൂര്‍ എടക്കര പള്ളിപ്പടിയില്‍ ഇന്നലെ രാത്രി 8:30 ഓടെ ആയി...

കൊച്ചിയില്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണംവിട്ടു മറിഞ്ഞു; രോഗി മരിച്ചു, ഡ്രൈവര്‍ കസ്റ്റഡിയില്‍

29 Oct 2022 4:36 PM GMT
പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്.പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു...

മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച കേസ്; മരുന്നുമാറിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

28 Oct 2022 12:18 PM GMT
ഇക്കാര്യത്തില്‍ ഡയറക്്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും...

മുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു

27 Oct 2022 4:40 PM GMT
മുക്കം മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്.

മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു

25 Oct 2022 1:01 PM GMT
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ...

പരീക്ഷയ്ക്കുള്ള തുണ്ട് കടലാസ് പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12കാരനെ കൊന്ന് കഷ്ണങ്ങളാക്കി

20 Oct 2022 11:20 AM GMT
അര്‍ധവാര്‍ഷിക പരീക്ഷയില്‍ മൂത്ത സഹോദരിയെ സഹായിക്കാന്‍ സ്‌കൂളിലേക്ക് 12കാരന്‍ കൂടെ പോയപ്പോഴാണ് കൊലപാതകത്തിന് ആസ്പദമായ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ്...

വഴക്ക് പതിവാക്കി; ഭര്‍ത്താവിനെ ഭാര്യ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു

19 Oct 2022 12:27 PM GMT
65കാരനായ മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലിസ് അറസ്റ്റ് ചെയ്തു.

തെരുവുനായ കടിച്ചുകീറി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

18 Oct 2022 5:32 AM GMT
ലഖ്‌നോ: തെരുവുനായ കടിച്ചുകീറിയ ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോ...

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി യുവാവ് മരിച്ചു

14 Oct 2022 5:30 PM GMT
ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

500 തിമിംഗലങ്ങള്‍ ചത്തൊടുങ്ങി; കാരണം അജ്ഞാതം|500 pilot whales die in newzealand|THEJAS NEWS

11 Oct 2022 2:39 PM GMT
ന്യൂസിലന്‍ഡിലെ ചാത്തം ദ്വീപുകളില്‍ 500 പൈലറ്റ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു. ഡോള്‍ഫിനുകളുടെ ആക്രമണം കാരണം രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതിനാല്‍ രണ്ട്...

സ്‌കേറ്റിങിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു

5 Oct 2022 3:56 PM GMT
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.

സൗദി: ഉറങ്ങിക്കിടന്ന ബാലികയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി

5 Oct 2022 2:18 PM GMT
റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വീട്ടുജോലിക്കാരി ഫാത്തിമ...

പരേഷ് മേസ്തയുടേത് മുങ്ങി മരണമെന്ന് സിബിഐ; ബിജെപിയുടെ 'ശവ' രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയെന്ന് എസ്ഡിപിഐ

4 Oct 2022 1:19 PM GMT
2017ലാണ് പരേഷ് മേസ്ത അബദ്ധത്തില്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. ബിജെപി നേതാക്കള്‍ ഇത് ഒരു അവസരമായി കണ്ട് മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

4 Oct 2022 12:10 PM GMT
കവാടം കോളനിയിലെ മാധവന്‍ (62) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതി മരിച്ചു

3 Oct 2022 3:59 PM GMT
ആലപ്പുഴ അരൂര്‍ സ്വദേശി ആര്‍ഷ (24)യാണ് മരിച്ചത്.

ഫേസ്ബുക്ക് മരണക്കയത്തിലേക്കോ...?|THEJAS NEWS

2 Oct 2022 2:35 PM GMT
അതിവേഗം ലോകത്തോളം വളര്‍ന്ന ഒരു സാമൂഹിക മാധ്യമമാണ് ഫേസ്ബുക്ക്. ഓര്‍ക്കുട്ടിനെ മരണക്കയത്തിലേക്ക് തള്ളിവിട്ടാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ സോഷ്യല്‍...

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

1 Oct 2022 12:46 PM GMT
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ ശശിധരന്‍ ഇരുവരെയും അക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്.

യുപിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന അധ്യാപകന്‍ അറസ്റ്റില്‍

29 Sep 2022 12:10 PM GMT
സെപ്റ്റംബര്‍ ഏഴിനാണ് നിഖിത് ദൊഹ്‌റെ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ അശ്വിനി സിങ് മര്‍ദിച്ചത്.പരീക്ഷയില്‍ 'സോഷ്യല്‍' എന്ന വാക്കിന്റെ സ്‌പെല്ലിങ്...
Share it