Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി യുവാവ് മരിച്ചു

ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി യുവാവ് മരിച്ചു
X

കൊച്ചി: മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്. ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Next Story

RELATED STORIES

Share it