ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അന്തര്സംസ്ഥാന തൊഴിലാളി മരിച്ചു
BY NSH27 Dec 2022 3:24 AM GMT

X
NSH27 Dec 2022 3:24 AM GMT
മലപ്പുറം: ചെമ്മാട്- പരപ്പനങ്ങാടി റോഡില് കരിപ്പറമ്പില് ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് അന്തര് സംസ്ഥാന തൊഴിലാളി മരിച്ചു. അപകടത്തില് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്ചികില്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അപകടത്തില് പരിക്കുപറ്റിയ പരപ്പനങ്ങാടി സ്വദേശിയെയും ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT