You Searched For "bike accident"

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

3 Dec 2019 5:52 PM GMT
ബൈക്ക് ഓടിച്ച സുഹുത്ത് അമല്‍ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

25 Nov 2019 5:39 AM GMT
തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശി ധനരാജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുണ്ടന്നൂര്‍-തേവര പാലത്തിലായിരുന്നു അപകടം.പള്ളുരുത്തിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ധനരാജ്

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

15 Nov 2019 4:19 PM GMT
പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

15 Nov 2019 4:15 AM GMT
ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്...

ബൈക്കില്‍നിന്ന് തെറിച്ചുവീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

30 Oct 2019 5:55 AM GMT
കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ് മരിച്ചു. അഞ്ചരക്കണ്ടി മാമ്പയിലെ ലൈജു (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5:30 ഓടെ...

നിയന്ത്രണം വിട്ട ബൈക്ക് കാനയില്‍ വീണ് വീട്ടമ്മ മരിച്ചു

28 Oct 2019 4:27 PM GMT
ഇടപ്പള്ളി ചേരാനെല്ലൂര്‍ തൈക്കാവിന് സമീപം സാജിദ (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മരുമകന്‍ നസീറിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലരയോടെ വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപമാണ് സംഭവം

ബൈക്ക് റൈഡിങിനിടെ മലയാളി യുവാവിന് ഗുണ്ടല്‍ പേട്ടില്‍ ദാരുണാന്ത്യം

20 Oct 2019 1:15 PM GMT
ഇന്നു രാവിലെ 10 ന് കല്‍പ്പറ്റയില്‍ നിന്നാണ് മുപ്പതംഗ സംഘം ബൈക്ക് റൈഡിങിന്റെ ഭാഗമായി യാത്ര തിരിച്ചത്. തുഷാര്‍ മീനങ്ങാടിയില്‍ വെച്ചാണ് ഇവരോടൊപ്പം ചേര്‍ന്നത്.

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

18 Oct 2019 3:18 PM GMT
ഇലവീഴാപൂഞ്ചിറയില്‍നിന്ന് റിപോര്‍ട്ടിങ് കഴിഞ്ഞ് മടങ്ങവെ മൂന്നിലവ് വാളകത്ത് ബൈക്ക് നിയന്ത്രണംവിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

കത്തറമ്മലില്‍ ബൈക്കപകടത്തില്‍ ഒരു വിദ്യാര്‍ഥി മരണപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

18 Oct 2019 9:16 AM GMT
നുസ്‌റത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.ഇന്ന് ഉച്ചക്ക് സ്‌കൂളില്‍ നിന്നും തുവ്വക്കുന്നിലേക്ക് മൂവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോളാണ് അപകടത്തില്‍പെട്ടത്.

വാഹനപകടത്തില്‍ ചെറുകുന്നില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

16 Oct 2019 1:10 AM GMT
കെ കണ്ണപുരം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എ പി അബൂബക്കര്‍(60)ആണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

10 Oct 2019 8:45 AM GMT
അങ്കമാലി ഏളവൂര്‍ മണിയേലി പുത്തന്‍വീട് നാരായണന്‍കുട്ടി മകന്‍ രജീഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് അപകടം നടന്നത് ബൈക്ക് ഓടിച്ചിരുന്ന പുളിയനം മുത്തേടത്ത് എം കെ കലേഷ്.(42) അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

8 Oct 2019 6:38 AM GMT
ബൈക്ക് യാത്രക്കാരനായ മഞ്ഞപ്ര,കിലുക്കന്‍ വീട്ടില്‍ ഓസേപ്പിന്റെ മകന്‍ വര്‍ഗീസ്(48) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ അയ്യമ്പുഴ സ്വദേശി സത്യനെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

23 Sep 2019 7:21 AM GMT
കണിയാപുരം സ്വദേശി ശ്രീകുട്ടന്‍, മുരുക്കുംപുഴ സ്വദേശി ശ്യാം എന്നീവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മരണവീട്ടിലേക്ക് റീത്തുമായി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

23 Sep 2019 5:12 AM GMT
കൊല്ലം: മരണവീട്ടിലേക്ക് റീത്തുമായി വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്...

കുന്നംകുളത്ത് സ്‌കാനിയ ബസ്സിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

11 Sep 2019 9:00 AM GMT
തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ്സിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ...

തളിപ്പറമ്പില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

9 Sep 2019 9:07 AM GMT
ബൈക്ക് യാത്രികനായ ഏഴോം കൊട്ടില സ്വദേശി എസ് കെ അനൂപ് ലാലാണ് (32) മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഏഴാം മൈല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം.

പന്തളത്ത് ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു

17 Aug 2019 11:10 AM GMT
പന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറിൽ പോയ അജാസ് മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം അടൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് അജാസിന്റെ ദേഹത്തു കൂടി കയറിയിറങ്ങി.

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

16 Aug 2019 6:53 AM GMT
ഉദിയന്‍കുളങ്ങരയ്ക്ക് സമീപം വലാത്താങ്കര കാഞ്ഞിരംമുട്ടുകടവ് സ്വദേശി സുകുമാരന്റെ മകന്‍ സുധീര്‍ (32), പെരിയവീട്ടില്‍ തങ്കയ്യന്റെ മകന്‍ ബിജു എന്നിവരാണ് മരിച്ചത്.

വളപട്ടണത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

5 Aug 2019 10:20 AM GMT
വളപട്ടണം(കണ്ണൂര്‍): മന്നയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. വളപട്ടണം ടോള്‍ബൂത്ത് കോട്ടമ്മലില്‍ മുഫാസ് മുസ്തഫ (27) ആണ് മരിച്ചത്. പുലര്‍ച്ചെ 12.15...

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

26 July 2019 8:56 AM GMT
നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് (20) ആണ് മരിച്ചത്.

കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

24 July 2019 10:29 AM GMT
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്‌കൂള്‍ വിദ്യാര്‍ഥിയും പട്ടാഴിസ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയില്‍ വീണ് യുവാവ് മരിച്ചു

20 July 2019 4:43 AM GMT
പൂത്തോട്ട പാലത്തിലേയ്ക്ക് കയറുന്നതിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് മല്‍സ്യതൊഴിലാളികളും പോലിസും ചേര്‍ന്ന് അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

പൂക്കിപ്പറമ്പില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

2 July 2019 1:21 PM GMT
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഉച്ചയോടെ മരിക്കുകയായിരുന്നു. കോട്ടക്കല്‍ യൂനിവേഴ്‌സല്‍ എന്ന സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുകയായിരുന്നു.

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

18 Jun 2019 11:02 AM GMT
പരപ്പനങ്ങാടി: കണ്ണൂരില്‍ ബൈക്കപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.ചെട്ടിപ്പടി കോയംകുളം സ്വദേശി കോഴിശേരിക്കണ്ടത്തില്‍ ശശിയുടെ മകന്‍...

തൂതയില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി യുവാവ് മരിച്ചു

14 Jun 2019 5:50 AM GMT
തെക്കുംമുറി സ്വദേശി താനിക്കുന്നത്ത് വീട്ടില്‍ നിതിന്‍ (20)ആണ്സം ഭവസ്ഥലത്ത് വച്ച് മരിച്ചത്. മണ്ണിങ്കല്‍ പറമ്പില്‍ ദിനേശ് (28) നെ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടക്കാവില്‍ ബൈക്കപകടം: മാനന്തവാടി സ്വദേശി മരണപ്പെട്ടു

1 Jun 2019 10:17 AM GMT
മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി കോഴിക്കോട് ജോലി നോക്കി വന്നിരുന്ന സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

31 May 2019 3:58 PM GMT
ഉച്ചയക്ക് ഒന്നരയോടെ ചെറായി പറവൂര്‍ റൂട്ടില്‍ ചെറായി പാടത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ പറവൂരില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെറായില്‍ നിന്നും പോകുന്നതിനിടയില്‍ പറവൂര്‍ പാടത്തിനു സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു

കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

22 May 2019 1:00 AM GMT
ഇന്നലെ രാത്രി 9.30ന് കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. പൊന്നാരിമംഗലം സ്വദേശി സുബാഷ് (ബിനി- 51) ആണ് മരിച്ചത്. വല്ലാര്‍പ്പാടം സ്വദേശി എബിന്‍ (25)നാണ് പരിക്കേറ്റത്.

വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

21 May 2019 2:58 PM GMT
പാലാരിവട്ടം ജങ്ഷന് സമീപം ദേശീയ പാതയില്‍ അര്‍ധരാത്രിയോടെയായിരുന്നു അപകടം. റോഡിലൂടെ സമാന്തരമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും കണ്ടെയ്‌നര്‍ ലോറിക്കുമിടയിലെ ചെറിയ വിടവിലൂടെ ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

ടോറസ് ലോറിയിടിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മരിച്ചു

20 May 2019 6:06 AM GMT
അത്താണി-മാഞ്ഞാലി റോഡില്‍ ചെങ്ങമനാട് കവലയ്ക്കു സമീപമായിരുന്നു അപകടം. വിനോജ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പെട്ട വിനോജ് തല്‍ക്ഷണം മരിച്ചു.ചെങ്ങമനാട് പോലിസും അങ്കമാലി ഫയര്‍ഫോഴ്‌സും എത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്

കൊപ്പം മുളയങ്കാവ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു

8 May 2019 5:01 AM GMT
ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കൊപ്പം അത്താണിക്കല്‍ ഇറക്കത്തിലാണ് അപകടം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മാറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് യുവാക്കള്‍ മരിച്ചു

22 March 2019 6:04 PM GMT
ആലപ്പുഴ ചിങ്ങോലി സ്വദേശികളായ മൊഹ്സിന്‍ (24),ലാല്‍ കൃഷ്ണ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കളമശേരി മെഡിക്കല്‍ കോളജിനു സമീപം മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

എറണാകുളത്ത് വാഹനാപകടം: രണ്ടു യുവാക്കള്‍ മരിച്ചു

24 Feb 2019 10:58 AM GMT
രാജസ്ഥാന്‍ സ്വദേശി ഈശവര്‍ ലാല്‍(26), എറണാകുളം പനങ്ങാട് സ്വദേശി സതീഷ്(38) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മതദേഹം എറണാകുളം ജനറല്‍ ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

23 Feb 2019 4:05 PM GMT
ബൈക്കും കര്‍ണാടക ആര്‍ടിസി ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ്സില്‍ ഇടിച്ച് തെറിച്ചുവീണ നൗഷാദ് തല്‍ക്ഷണം മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

21 Feb 2019 11:06 AM GMT
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ബാലരാമപുരം പയറ്റുള സ്വദേശി കെ ഹരികുമാറാണ് (53) മരിച്ചത്. ഇന്നു രാവിലെ...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

11 Feb 2019 2:04 PM GMT
വലിയപറമ്പ് തിരുത്തി സുബ്രന്റെ മകന്‍ അരുണ്‍ (24) ആണ് മരിച്ചത്.
Share it
Top