Latest News

മെട്രോ തൂണില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

മെട്രോ തൂണില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
X

കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്യാം (20) ആണ് മരിച്ചത്. കളമശ്ശേരി പത്തടിപ്പാലത്ത് വ്യാഴാഴ്ച രാത്രി 11നാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it