ബംഗളൂരുവില് ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള് മരിച്ചു
BY NSH16 May 2022 11:58 AM GMT

X
NSH16 May 2022 11:58 AM GMT
ബംഗളൂരു: ബംഗളൂരൂവിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളി യുവാക്കള് മരിച്ചു. കോട്ടയം അകലകുന്നം സ്വദേശി ഡോ. ജിബിന് ജോസ് മാത്യു(29), എറണാകുളം സ്വദേശി കരണ് വി ഷാ (27) എന്നിവരാണ് മരിച്ചത്. ഐടി ജീവനക്കാരനാണ് കരണ്. ബൈക്ക് റോഡിലെ ഡിവൈഡറില് തട്ടിമറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹങ്ങള് ആശുപത്രിയില്.
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTപോപുലര്ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTടൈ ഗ്ലോബല് പിച്ച് മല്സരത്തില് ഒന്നാമതായി കേരള ടീം
28 Jun 2022 10:52 AM GMTഅഫ്ഗാന് വ്യവസായികള്ക്ക് വിസ നല്കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രണയാഭ്യര്ത്ഥന നിരസിച്ചതിന് വിദ്യാര്ഥിനിയെ കുത്തി...
28 Jun 2022 10:25 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പാശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMT