കുട്ടികള്‍ കളിക്കുന്നതിനിടെ റോഡിലേക്ക് ബോള്‍ ഉരുണ്ടുവന്ന് ബൈക്കില്‍ തട്ടി; മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം
BY NSH22 Jan 2023 12:58 PM GMT

X
NSH22 Jan 2023 12:58 PM GMT
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. വീട്ടില്‍ നിന്ന് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ റോഡിലേക്ക് ബോള്‍ ഉരുണ്ടുവന്ന് ബൈക്കില്‍ തട്ടുകയായിരുന്നു. ഇതെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു.
മലപ്പുറം എടവണ്ണ ഓതായിയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ കൂടെ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയെ എടവണ്ണ ലാര ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവസ്ഥലത്ത് പോലിസും ഫയര്‍ഫോയ്‌സുമെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT