Top

You Searched For " UDF"

തലപ്പാടി പ്രതിഷേധം: എസ്ഡിപിഐ, യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

4 Aug 2021 10:38 AM GMT
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരേ ഇന്നലെ റോഡ് തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്.

'യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചിട്ടില്ല', വെര്‍ച്വലായി ചടങ്ങില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍

19 May 2021 6:55 PM GMT
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും ഹസന്‍ പറഞ്ഞു.

'ബഹിഷ്‌കരിക്കില്ല; മുഖ്യമന്ത്രി പറഞ്ഞപോലെ വെര്‍ച്യുലായി ടിവിയിലൂടെ കാണുമെന്ന്' യുഡിഎഫ്; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

18 May 2021 7:29 AM GMT
തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്. കൊറോ...

പിറവം നിലനിര്‍ത്തി അനൂപ് ജേക്കബ്

2 May 2021 11:37 AM GMT
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്

കൊലപാതക രാഷ്ട്രീയത്തിനെതിരേ മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്

2 May 2021 7:24 AM GMT
ടി പി കൊല്ലപ്പെട്ടിട്ട് ഒമ്പതു വര്‍ഷം തികയുമ്പോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക് എത്തുന്നത്.

മന്ത്രിമാരായ കെ ടി ജലീലും മേഴ്‌സികുട്ടിയമ്മയും തോല്‍വിയുടെ വക്കില്‍

2 May 2021 6:54 AM GMT
തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നിലാണ്.

യുഡിഎഫില്‍ വീണ്ടും തലമുണ്ഡനം; ഇത്തവണ ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി

2 May 2021 6:10 AM GMT
ഇടുക്കി: സ്ഥാനാര്‍ഥി പ്രഖ്യാപനദിനത്തിലെന്ന പോലെ ഫലപ്രഖ്യാപന ദിനത്തിലും യുഡിഎഫില്‍ തലമുണ്ഡനം. ഇക്കുറി ഉടുമ്പന്‍ ചോല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇ എ...

ഇടതു മുന്നേറ്റത്തിനിടയിലും മലപ്പുറത്ത് നില ഭദ്രമാക്കി യുഡിഎഫ്

2 May 2021 6:07 AM GMT
എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തവനൂരില്‍ കെ ടി ജലീലിനെയും എല്‍ഡിഎഫ് ക്യാംപിനേയും ഞെട്ടിച്ച് ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുകയാണ്

കണ്ണൂര്‍ ജില്ലയിലെ 10 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫ് ഇരിക്കൂറില്‍ മാത്രം

2 May 2021 5:28 AM GMT
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 10 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് ഇരിക്കൂറില്‍ മാത്രമാണ് മുന്നിലുള്ളത്. കണ്ണൂര്‍ ജില്ല...

വോട്ടെണ്ണല്‍ ദിനത്തില്‍ എറണാകുളത്ത് ആഹ്ലാദ പ്രകടനം പാടില്ലെന്ന് യുഡിഎഫ്

30 April 2021 1:04 PM GMT
പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധ പുലര്‍ത്തണമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോമിനിക് പ്രസന്റേഷന്‍.

മന്‍സൂര്‍ വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് യുഡിഎഫ് നേതാക്കള്‍

10 April 2021 12:56 PM GMT
കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയമിക്കുക വഴി തെളിവുകള്‍ നശിപ്പിക്കുന്നതിനും പ്രതികള്‍ ഒളിവില്‍ പോകുന്നതിനും സാഹചര്യമൊരുക്കുമെന്ന് സംശയമുണ്ട്.

ബാലുശ്ശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2021 7:26 PM GMT
കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.

പുല്ലൂക്കര മന്‍സൂര്‍ വധം: യുഡിഎഫും ലീഗും സമാധാന യോഗം ബഹിഷ്‌കരിച്ചു

8 April 2021 7:33 AM GMT
കണ്ണൂര്‍: പാനൂരിനു സമീപം പുല്ലൂക്കരയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍...

തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ അക്രമം

6 April 2021 3:57 PM GMT
പെരുമ്പ യുപി സ്‌കൂള്‍ ബൂത്തിന് പുറത്തുവച്ച് കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം സെക്രട്ടറി കെ ഷെഫീഖ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

പോലിസ് പ്രചരണം തടഞ്ഞു; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പരാതി നല്‍കി

4 April 2021 7:18 PM GMT
ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന് സ്ഥാനാര്‍ത്ഥി സംസാരിക്കുന്ന മൈക്ക് ഓഫാക്കി വാഹനം മാറ്റിയിടാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി.

തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്

3 April 2021 7:03 PM GMT
തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

അഞ്ച് ലക്ഷം പേര്‍ക്ക് വീട്; ഭവനനിര്‍മാണത്തുക നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കുമെന്നും യുഡിഎഫ്

2 April 2021 9:13 AM GMT
തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും ഒരു വീടിന് നാല് ലക്ഷം രൂപ ധനസഹായം എന്നത് ആറ് ലക്ഷമായി ...

യുഡിഎഫ് മലപ്പുറം ജനതയെ വഞ്ചിക്കുന്നുവെന്ന് ഡോ. തസ്‌ലിം റഹ്മാനി

30 March 2021 8:21 AM GMT
മഞ്ചേരി: ഫാഷിസ്റ്റുകളെ നേരിടാന്‍ മലപ്പുറം ജനത തിരഞ്ഞെടുത്ത പ്രതിനിധി പാതിവഴിയില്‍ യുദ്ധം ഉപേക്ഷിച്ച് തിരിച്ചുപോന്നത് യുഡിഎഫ് മലപ്പുറം ജനതയെ വഞ്ചിച്ചത...

പ്രചാരണ വാഹനത്തില്‍ അതിക്രമിച്ചു കയറി; കോതമംഗലത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

29 March 2021 7:07 PM GMT
കോതമംഗലത്തിലൂടെ ആന്റണി ജോണിന്റെ വാഹന പ്രചാരണജാഥയ്ക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആന്റണി ജോണിന്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്.

ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള വിലയിരുത്തലാവണം തിരഞ്ഞെടുപ്പ്: തപന്‍ സെന്‍

28 March 2021 2:09 AM GMT
പയ്യോളി: എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വെറുമൊരു തിരഞ്ഞെടുപ്പ് മല്‍സരമല്ല ഇതെന്നുംകോര്‍പറേറ്റ് ശക്തികളെ താലോലിക്കുന്ന ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള ...

വോട്ടിങ് മെഷീനില്‍ ബിജെപി ചിഹ്നത്തിന് വലിപ്പക്കൂടുതല്‍: കാസര്‍ഗോഡ് തര്‍ക്കം

27 March 2021 7:52 AM GMT
ബിജെപി സ്ഥാനാര്‍ത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോണി ചിഹ്നം ചെറുതുമായിട്ടാണ് മെഷീനില്‍ ക്രമീകരിച്ചത്

കേരള നിയമസഭ തിരഞ്ഞെടുപ്പ് 21: അനിശ്ചിതത്വം പൊടിപാറിക്കുന്ന കോന്നി

26 March 2021 1:05 PM GMT
താരതമ്യേന പുതിയ ജില്ലയായ പത്തനംതിട്ടയില്‍ കോന്നി ഉള്‍പ്പടെ അഞ്ച് നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. പലതുകൊണ്ടും ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. കേരള...

ബിജെപി, ആര്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിന് വേണ്ട: എം എം ഹസ്സന്‍

26 March 2021 6:03 AM GMT
സിപിഎം-ബിജെപി ധാരണ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടി ഇല്ലാത്തത്. ഡല്‍ഹിയില്‍ വച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സിപിഎമ്മിന് തുടര്‍ ഭരണം ബിജെപിക്ക് സംസ്ഥാനത്തു 10 സീറ്റ് എന്നതാണ് ധാരണ. എം എം ഹസ്സന്‍ പറഞ്ഞു.

അവസാന ഘട്ട പ്രചാരണം: ദേശീയ നേതാക്കള്‍ കേരളത്തില്‍

23 March 2021 2:05 AM GMT
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ മുതല്‍ വിവിധ മണ്ഡലങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഇന്ന് കോട്ടയം, എറണാകുളം ജില്ലകളില്‍ പര്യടനം തുടരും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും.

കൊണ്ടോട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചു; നിയമപോരാട്ടത്തിനൊരുങ്ങി യുഡിഎഫ്

22 March 2021 1:35 PM GMT
സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചത് ബോധപൂര്‍വമാണെന്ന യുഡിഎഫ് വാദം തള്ളിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

ജനഹിതം 2021: പദ്മജയും പി ബാലചന്ദ്രനും ഒപ്പത്തിനൊപ്പം; ചെറിയൊരു ചാഞ്ചാട്ടം തൃശൂരില്‍ ജയം നിശ്ചയിക്കും

22 March 2021 7:25 AM GMT
പ്രചാരണ രീതികള്‍ അടിമുടി മാറ്റിയാണ് പി ബാലചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാകുന്നത്. ജനപ്രിയനായ മന്ത്രി സുനില്‍കുമാറിനെ മുന്നില്‍ നിര്‍ത്തിയുള്ള ബാലചന്ദ്രന്റെ കാംപയിന്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, സുനില്‍കുമാര്‍ മല്‍സര രംഗത്ത് ഇല്ലാത്തത് പദ്മജക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

സമദാനിയുടെ പേരില്‍ വ്യാജ വീഡിയോ: യുഡിഎഫ് കണ്‍വീനര്‍ പരാതി നല്‍കി

21 March 2021 6:11 PM GMT
അങ്ങാടിപ്പുറത്ത് നടന്ന മങ്കട നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബ്ദുസ്സമദ് സമദാനി നടത്തിയ പ്രസംഗത്തിലെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

കെട്ടിവയ്ക്കാന്‍ പണവുമായി സലിം കുമാര്‍ എത്തി; അരിതാ ബാബു നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

18 March 2021 11:39 AM GMT
പശുവിനെ വളര്‍ത്തി പാല് കച്ചവടം നടത്തി കുടുംബം പോറ്റുന്ന അരിത സ്ഥാനാര്‍ത്ഥിയായ വിവരം അറിഞ്ഞ സലിം കുമാര്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്നും കായംകുളത്ത് പ്രചാരണത്തിനെത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.

കേരളത്തില്‍ ബിജെപിയെ ജയിപ്പിച്ച ചരിത്രമാണ് യുഡിഎഫിനെന്ന് എ. വിജയരാഘവന്‍

17 March 2021 4:50 PM GMT
പെരിന്തല്‍മണ്ണ: കേരളത്തില്‍ ബിജെപിയെ ജയിപ്പിച്ച ചരിത്രമാണ് യുഡിഎഫിന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സി.പി.ഐ(എം) സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയര...

പേരാമ്പ്രയില്‍ ഡോ. സി എച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി

17 March 2021 1:23 PM GMT
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ഡോ. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് ഈ സീറ്റില്‍ മല്‍സരിക്കുന്നത്. ...

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സവര്‍ണാധിപത്യം; സ്ത്രീകളെയും തഴഞ്ഞു

14 March 2021 2:27 PM GMT
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് പട്ടികയില്‍ 9 വനിതകള്‍ മാത്രം. ആകെ പ്രഖ്യാപിച്ച 86 സീറ്റിലാണ് 9 വനിതകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇ...

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; പട്ടാമ്പിയില്‍ നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് യൂത്ത് ലീഗ്

13 March 2021 7:26 PM GMT
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

കേരളമോഡലിനെ തലകുത്തി നിര്‍ത്തിയ യുഡിഎഫിനെ മടക്കിക്കൊണ്ടുവരണോ? കെ വേണുവിനോട് ചോദ്യവുമായി ധനമന്ത്രി ഐസക്

12 March 2021 9:14 AM GMT
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി കെ വേണു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കേരള വികസന മോഡല്‍ ശൈലിയെ തലകുത്തിന...

പ്രവചനങ്ങൾക്കതീതമായി പാലക്കാട്; ആര് വാഴും, ആര് വീഴും?

6 March 2021 1:56 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരല്പം പതറിപ്പോയെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം. അതേസമയം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഴക്കടല്‍ കരാര്‍: യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്നു തുടക്കം

2 March 2021 4:18 AM GMT
തെക്കന്‍ മേഖലാ ജാഥ പൊഴിയൂരില്‍ വൈകീട്ട് അഞ്ചിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെ തെക്കന്‍ മേഖലാജാഥ കടന്നുപോകും.

ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമെന്ന് പി സി ജോര്‍ജ്ജ്

27 Feb 2021 5:36 AM GMT
കോട്ടയം: മുന്നണിയില്‍ എടുക്കാത്തതിന്റെ രോഷം തീരാതെ പി സി ജോര്‍ജ്ജ്. നേരത്തെ യുഡിഎഫിനും മുസ് ലിംകള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി സി ജോര്‍ജ്ജ...
Share it