- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
3 Feb 2020 7:30 AM GMTഉന്നയിച്ച വിഷയങ്ങളിൽ ഈ മാസം 20 നകം തീരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്സെടുത്ത പോലിസ് നടപടിക്കെതിരെ സര്‍ക്കാര്‍
3 Feb 2020 7:15 AM GMTമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം.
പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം: ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ഒ രാജഗോപാൽ
3 Feb 2020 6:16 AM GMTപ്രമേയത്തിനെതിരേ രാജഗോപാൽ എതിര്‍പ്പ് അറിയിക്കാത്തതും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതും വലിയ വിവാദം ആയിരുന്നു.
പൗരത്വ നിയമ ഭേദഗതി: കോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി
3 Feb 2020 6:00 AM GMTസംസ്ഥാനത്തിന്‍റെ നടപടിയോടുള്ള എതിര്‍പ്പ് ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചിട്ടില്ല. വാക്കാലുള്ള എതിര്‍പ്പ് മാത്രമാണ് പ്രകടിപ്പിച്ചത്.
കാട്ടാക്കട കൊലപാതകം: പോലിസിന്റെ വീഴ്ച ബോധ്യപ്പെട്ടാൽ കർശന നടപടി-മുഖ്യമന്ത്രി
3 Feb 2020 5:30 AM GMTസംഗീതിന്റെ കൊലപാതകത്തിന് കാരണം പോലിസ് വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്വാറി- മണൽ മാഫിയ പോലിസിന്റെ ഒത്താശയോടെ...
എസ്ഡിപിഐയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ ബഹളം
3 Feb 2020 5:00 AM GMTപൗരത്വ നിഷേധത്തിനെതിരേ അങ്കമാലിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 200 പേർക്കെതിരെ കേസെടുത്ത സംഭവം റോജി എം ജോൺ എംഎൽഎ ചോദ്യോത്തരവേളയിൽ...
അരുവിക്കര നവീകരണം പൂർത്തിയായി; പ്രതിദിനം 10 ദശലക്ഷം ലിറ്റർ അധിക ജലവിതരണം സാധ്യമാവും
2 Feb 2020 3:00 PM GMTനവീകരണ ജോലികൾക്കായി 16 മണിക്കൂർ പമ്പിങ് നിർത്തി വച്ചിരുന്നതിനാൽ നഗരത്തിൽ തടസ്സപ്പെട്ടിരുന്ന ജലവിതരണം ഇന്നുമുതൽ പൂർവസ്ഥിതിയിലെത്തും.
എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെത്തിയ ബസിന് നേരെ ആക്രമണം
2 Feb 2020 2:00 PM GMTചേർത്തല മണ്ഡലത്തിലെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ഇന്നലെ രാത്രി കല്ലേറ് ഉണ്ടായത്.
ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി: മുഖ്യമന്ത്രി
2 Feb 2020 10:30 AM GMTനികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരൻ്റെ...
രണ്ടാമത്തെ കൊറോണ കേസ്: സംശയിക്കുന്നത് ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക്
2 Feb 2020 6:00 AM GMTനിഗമനം മാത്രമാണെന്ന് മന്ത്രി. അന്തിമഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. വീട്ടിലെ നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം
എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും; സമരാവേശത്തിൽ തലസ്ഥാനം
1 Feb 2020 6:30 AM GMTജനലക്ഷങ്ങൾ അണിനിരക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. രാവിലെ മുതൽ അനന്തപുരിയാകെ സമരാവേശത്തിലാണ്.
ജലവിതരണം മുടങ്ങും; ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി
31 Jan 2020 2:15 PM GMTഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പമ്പിങ് പുനരാരംഭിക്കുമെങ്കിലും എല്ലായിടങ്ങളിലും ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുന്നത് തിങ്കളാഴ്ചയോടെയായിരിക്കും.
സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജകേസ് പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
31 Jan 2020 2:00 PM GMTകേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നത് സംഘപരിവാറിനോടുള്ള പോലിസിന്റെ വിധേയത്വമാണ്...
കൂടത്തായി കൂട്ടക്കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
31 Jan 2020 1:30 PM GMTക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു.
എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
31 Jan 2020 1:15 PM GMTമാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട - ഒബിറ്റിസി - ആയുർവേദ കോളജ് - പുളിമൂട് - സ്റ്റാച്യു - പാളയം - ആർആർ ലാംമ്പ് - മ്യൂസിയം -...
'കേരളം രാജ്ഭവനിലേക്ക്': സിറ്റിസണ്‍സ് മാര്‍ച്ചിന് അനന്തപുരി ഒരുങ്ങി
31 Jan 2020 11:30 AM GMTരാജ്ഭവനുമുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും.
തിരുവനന്തപുരം നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും
31 Jan 2020 7:00 AM GMTഉപഭോക്താക്കൾ പരമാവധി ജലം സംഭരിച്ച് വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ഗവർണർക്കെതിരെ പ്രമേയം; ചെന്നിത്തല നൽകിയ നോട്ടീസ് കാര്യോപദേശക സമിതി തള്ളി
31 Jan 2020 5:15 AM GMTസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു.
അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിക്ക് നിയമസഭയുടെ ആദരവ്
31 Jan 2020 4:15 AM GMTമികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
വിദ്വേഷ പ്രചാരണം: പരാതിയുമായി ആര്‍എസ്എസ് നേതാക്കള്‍ ഗവര്‍ണറേയും മുഖ്യമന്ത്രിയേയും കണ്ടു
30 Jan 2020 5:00 PM GMTതങ്ങൾക്കെതിരെ 'മതമൗലിക വാദ ' സംഘടനകളും രാജ്യ വിരുദ്ധ ശക്തികളും കടുത്ത വിദ്വേഷ പ്രചാരണമാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയതെന്നാണ് പരാതി.
ബിജെപിയോട് നിസഹകരണം പ്രഖ്യാപിച്ച് നെടുമങ്ങാട് വ്യാപാരസമൂഹവും
30 Jan 2020 3:30 PM GMTരാവിലെ തന്നെ കടകമ്പോളങ്ങൾ ഭാഗീകമായി അടച്ചിരുന്നു. ഉച്ചയോടെ കടകളും നെടുമങ്ങാട് താലൂക്കിന്റെ പൊതുമാർക്കറ്റും പൂർണമായി അടച്ച് വ്യാപാരി സമൂഹം...
സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി
30 Jan 2020 10:45 AM GMTപൗരത്വ നിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൊറോണ സ്ഥിരീകരിച്ച് മന്ത്രി; രോഗം കണ്ടെത്തിയ വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിൽ
30 Jan 2020 10:00 AM GMTരോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭാവി നടപടികൾ ചർച്ച ചെയ്യാൻ തൃശൂരിൽ യോഗം ചേരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ്...
എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തയ്യാറെടുത്ത് തലസ്ഥാനം
30 Jan 2020 8:45 AM GMTമതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിച്ച് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ...
സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്തു
30 Jan 2020 8:45 AM GMTസെൻകുമാറും സുഭാഷ് വാസുവും നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ സെൻകുമാർ...
'കേരളം- രാജ്ഭവനിലേക്ക്'; സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും
30 Jan 2020 7:30 AM GMTരാജ്ഭവനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍...
ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് കുറ്റകൃത്യം കൂടിയാണെന്ന് മുഖ്യമന്ത്രി
30 Jan 2020 6:00 AM GMTഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും.
നയപ്രഖ്യാപനം: ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ
30 Jan 2020 5:00 AM GMTനിയമസഭയ്ക്കുള്ളിൽ ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
28 Jan 2020 3:15 PM GMTഅഖില യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും തട്ടുകയായിരുന്നു.
സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും: ഉമ്മന്‍ ചാണ്ടി
28 Jan 2020 2:45 PM GMTഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ...
കൊറോണ വൈറസ്: സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തില്‍
28 Jan 2020 2:30 PM GMTഇതുവരെ 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി...
കേരളത്തിൽ ആർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം
28 Jan 2020 1:30 PM GMTകൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന ശക്തമാക്കി. അന്താരാഷ്ട്ര ടെർമിനലിൽ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കും.
സംഗീത് കൊലപാതക കേസ്: രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറും പിടിയില്‍
28 Jan 2020 1:30 PM GMTഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് ഉൾപ്പെടെ നടത്തുക എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
വാഹനാപകട കേസ്: ആക്സിഡന്‍റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം
28 Jan 2020 1:15 PM GMTനഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ...
ഗവര്‍ണറെ തിരിച്ച് വിളിക്കാനാവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം
28 Jan 2020 11:45 AM GMTപ്രമേയം സര്‍ക്കാര്‍ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ് പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത്.
മൊബൈൽ ഫോൺ ഷോറൂമുകളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന
28 Jan 2020 10:15 AM GMT112 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 784 ജീവനക്കാരെ നേരിൽക്കണ്ട് അന്വേഷണം നടത്തി. 31 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന്...








































