Kerala

സംഗീത് കൊലപാതക കേസ്‌: രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറും പിടിയില്‍

ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് ഉൾപ്പെടെ നടത്തുക എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

സംഗീത് കൊലപാതക കേസ്‌: രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറും പിടിയില്‍
X

തിരുവനന്തപുരം: കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറും പിടിയില്‍. ഡ്രൈവർ ബൈജുവാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ എട്ടുപേര്‍ പോലിസ് പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് ഉൾപ്പെടെ നടത്തുക എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞതിനാണ് കാട്ടാക്കട അമ്പലത്തിൻകാലയില്‍ സംഗീതിനെ പ്രതികള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചുകൊന്നത്.

Next Story

RELATED STORIES

Share it