- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി
25 May 2020 8:15 AM GMTകേരളം നേരിട്ട ദുരന്തങ്ങൾ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം വർധന ചെലവുകളിൽ ഉണ്ടാകുമെന്നാണ്...
കൊവിഡിനെതിരായ പ്രതിരോധത്തിൽ എല്ലാവരും പൂർണമായി സഹകരിക്കണം: മുഖ്യമന്ത്രി
25 May 2020 7:45 AM GMTലോക്ക്ഡൗൺ അനന്തമായി തുടരാൻ ആവില്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുന്നു.
നാലുവയസുകാരിയുടെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ആശുപത്രിയില്‍ സംഘര്‍ഷം
25 May 2020 7:15 AM GMTആശുപത്രിയില്‍ നടന്ന സംഘര്‍ഷത്തിനിടെ റിസപ്ഷന്‍ കൗണ്ടറും ജനല്‍ ചില്ലുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു.
ക്രിമിനല്‍ കേസ് പ്രതിക്ക് കൊവിഡ്: എംഎല്‍എയും മജിസ്ട്രേറ്റും ഉൾപ്പടെ നൂറോളംപേര്‍ നിരീക്ഷണത്തില്‍
25 May 2020 7:15 AM GMTവാമനപുരം എംഎല്‍എ ഡി കെ മുരളിയും നെടുമങ്ങാട് കോടതിയിലെ മജിസ്ട്രേറ്റും ഉള്‍പ്പെടെ നൂറോളം പേര്‍ നിരീക്ഷണത്തിലായി.
സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; മകളെ കൊന്നവനെ വീട്ടിലേക്ക് കയറ്റരുതെന്ന് ഉത്രയുടെ അമ്മ
25 May 2020 7:00 AM GMTഇന്ന് പുലര്‍ച്ചയോടെയാണ് സൂരജിനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
ഉത്ര കൊലക്കേസ്: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
25 May 2020 7:00 AM GMTഭർത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ് കേരള ബാങ്ക്: മുഖ്യമന്ത്രി
25 May 2020 6:45 AM GMTകൊവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്കും സാധാരണജനങ്ങൾക്കും താങ്ങായി കേരള ബാങ്ക് ഇടപെടുന്നുണ്ട്. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും...
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
25 May 2020 6:30 AM GMTപരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ അറിയിച്ചു.
പ്രതിസന്ധികളിലും കേരളത്തിൻ്റെ വികസനരംഗം തളർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി
25 May 2020 6:00 AM GMTതുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്ക് വലിയ തോതിൽ പ്രതികൂലമായി ബാധിക്കേണ്ടതാണ്. 2017 നവംബർ...
കൊവിഡ് പ്രതിരോധം: ബുധനാഴ്ച സർവകക്ഷിയോഗം ചേരും
23 May 2020 12:15 PM GMTബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക.
ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്: മുല്ലപ്പള്ളി
23 May 2020 12:00 PM GMTഎന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക മികവില്ലാത്ത ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും...
ഭീതി ഒഴിയുന്നില്ല; സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കൊവിഡ്, 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
23 May 2020 11:45 AM GMTചികിത്സയിലുള്ളത് 275 പേർ. ഇന്ന് 3 പേര്‍ രോഗമുക്തി നേടി, ഇതുവരെ രോഗമുക്തി നേടിയവര്‍ 515.
കൊവിഡ് 19: ഏഴ് ദിവസം ഡ്യൂട്ടി, ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം
23 May 2020 11:45 AM GMTഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.
ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ
23 May 2020 11:30 AM GMTബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു.
ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡ്; കര്‍ശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
23 May 2020 8:00 AM GMTമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ക്രമീകരണങ്ങള്‍...
കൊവിഡ് ഇതര വിദഗ്ധ ചികിത്സകൾക്കായി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രത്യേക സൗകര്യമൊരുക്കും
23 May 2020 7:45 AM GMTസർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളെല്ലാം ഇപ്പോൾ കൊവിഡ് ആശുപത്രികളായി പ്രവർത്തിക്കുകയാണ്. ഇതോടെ സാധാരണ നിലയിലുള്ള ഒപിയും മുൻകൂട്ടി നിശ്ചയിച്ചിരുന്ന...
ക്വാറന്‍റൈനിലുള്ള യുവാവിനായി എത്തിച്ച ഭക്ഷണപൊതിയിൽ കഞ്ചാവ്
23 May 2020 7:30 AM GMTഹൽവ നടുവെ മുറിച്ചശേഷം ഇതിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
സ്‌പെഷ്യല്‍ സര്‍വീസ്; സംസ്ഥാനത്ത് നിന്ന് അഞ്ച് ട്രെയിനുകള്‍, റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു
23 May 2020 7:15 AM GMTകേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.
ഒരാഴ്ചക്കിടെ നിരീക്ഷണ ലംഘനത്തിന് 137 കേസ്; ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നു
23 May 2020 7:00 AM GMTസമൂഹവ്യാപനം ഉറപ്പിക്കാന്‍ പരിശോധന കൂട്ടണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ
അംപന്‍ ബാധിച്ചു; കേരളത്തില്‍ മണ്‍സൂണ്‍ വൈകും
23 May 2020 7:00 AM GMTഅറബിക്കടലില്‍ രൂപമെടുത്തിരുന്ന മണ്‍സൂണ്‍ കാറ്റിനെ അംപന്‍ വലിച്ചെടുത്തതാണ് ഇതിനു കാരണമായി കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്.
പുറത്തുനിന്ന് ജയിലിലെത്തുന്ന തടവുകാരെ ക്വാറന്റൈനിലാക്കും
23 May 2020 6:45 AM GMTപുതുതായി എത്തുന്ന അന്തേവാസികള്‍ക്ക് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം എന്നുമാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.
കൊവിഡ് പ്രതിസന്ധി: മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു
23 May 2020 6:45 AM GMTഎംപിമാരുടെയും എംഎല്‍എമാരുടെയും യോഗമാണ് വിളിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ
23 May 2020 6:15 AM GMTവിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാക്കും.
പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി
23 May 2020 6:15 AM GMTപാമ്പുകടിയേറ്റ കിടപ്പുമുറിയും വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചു. മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സന്യാസവിദ്യാര്‍ഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ
23 May 2020 6:00 AM GMTഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലം സംഘം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
നികുതി വർധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് നിലവിലുള്ളത്: ധനമന്ത്രി
23 May 2020 5:00 AM GMTനികുതി വർധിപ്പിച്ചാൽ ജനങ്ങളുടെ മേലുള്ള ഭാരം വർധിപ്പിക്കും. ജിഎസ്ടി വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഇവർ ആഗ്രഹിക്കുന്ന വരുമാനം സെസിൽനിന്ന് കിട്ടാൻ...
എല്ലാ കോളജുകളും ജൂൺ ഒന്നിനു തന്നെ തുറക്കും
22 May 2020 1:15 PM GMTറഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താം. അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും...
പോലിസ് മഴക്കോട്ട് പിപിഇ കിറ്റായി മാറ്റും; ഭാരം കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി
22 May 2020 1:00 PM GMTഗാര്‍ഹിക പീഡനം തടയാന്‍ ജില്ലകളില്‍ പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. 340 പരാതികള്‍ ഇതുവരെ ലഭിച്ചു. 254 എണ്ണത്തില്‍ കൗണ്‍സിലിങിലൂടെ പരിഹാരം...
വൈദ്യുതി ബില്‍: സ്ഥാപനങ്ങള്‍ക്ക് ഇളവ്; എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ
22 May 2020 12:45 PM GMTലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാന പൂര്‍ണ്ണവുമായ പ്രദേശമെന്ന ഖ്യാതി കേരളത്തിനുണ്ട്. ഇത് പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ...
ലൈഫ് പദ്ധതി: ഇനി ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമെന്ന് മുഖ്യമന്ത്രി
22 May 2020 12:45 PM GMTഅര്‍ഹരായ 1.06 ലക്ഷം പേരെയാണ് പരിഗണിക്കുന്നത്. വിവിധ ജില്ലകളില്‍ 300 ഓളം സര്‍ക്കാര്‍ സ്ഥലം ഭവന സമുച്ചയത്തിനായി കണ്ടെത്തി.
ഈദുല്‍ ഫിത്തര്‍: പെരുന്നാള്‍ തലേന്ന് കടകള്‍ക്ക് 9 മണി വരെ തുറക്കാം
22 May 2020 12:30 PM GMTപെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ലോക്ക്ഡൗണില്‍ ഇളവ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്
22 May 2020 12:15 PM GMTപുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.
പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കണം; ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല
22 May 2020 12:00 PM GMTനാം ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഇത് നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്.
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
22 May 2020 11:30 AM GMTസംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
22 May 2020 10:00 AM GMT26 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
ഓടയിൽ മാലിന്യം തള്ളുന്നത് വെള്ളക്കെട്ടിന് പ്രധാന കാരണം: ജില്ലാ കലക്ടർ
22 May 2020 10:00 AM GMTമാലിന്യം തള്ളുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.





































