Kerala

ഉ​ത്ര കൊ​ല​ക്കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഉ​ത്ര കൊ​ല​ക്കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
X

കൊ​ല്ലം: അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര കി​ട​പ്പു​മു​റി​യി​ൽ ​മൂ​ർ​ഖ​ൻ പാ​മ്പി​ൻ്റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഉ​ത്ര​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു. മു​മ്പും ഉ​ത്ര​യെ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലി​സ് പ​റ​ഞ്ഞു.

മേയ് ഏഴിനാണ് ഉത്രയെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് രണ്ടിന് അടൂർ, പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവെച്ചും ഉത്രയെ പാമ്പുകടിച്ചിരുന്നു.

Next Story

RELATED STORIES

Share it