- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വന്നാൽ കർശന നടപടി; കനത്ത പിഴ ഈടാക്കും
26 May 2020 12:45 PM GMTമലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്.
ട്രെയിന്‍ വരുന്നതിന് തടസവുമില്ല; എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി
26 May 2020 12:30 PM GMTക്വാറന്റൈന്‍ വീട്ടിലാകാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യം ഉണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ ട്രെയിനില്‍ വരുന്നവരുടെ...
രോഗവ്യാപനമുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കും: മുഖ്യമന്ത്രി
26 May 2020 12:15 PM GMTആരെയും പുറം തള്ളുന്ന നയമില്ല. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്...
വിദേശത്ത് നിന്ന് വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാമെന്ന് മുഖ്യമന്ത്രി
26 May 2020 12:00 PM GMTവിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.
ഭീതി അകലുന്നില്ല; സംസ്ഥാനത്ത് 67 പേർക്ക് കൂടി കൊവിഡ്
26 May 2020 11:30 AM GMTഇന്ന് കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്. പുതുതായി ഒമ്പത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി.
ഉത്രയുടെ കൊലപാതകം; മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി
26 May 2020 10:30 AM GMTഉത്രയെ കടിച്ച മൂർഖൻ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലിസിന്റെ ലക്ഷ്യം. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോർ തുടങ്ങിയവ...
കൊവിഡ് ബാധിച്ച റിമാൻഡ് പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് 43 പേർ
26 May 2020 9:45 AM GMTരോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടാൻ പോയ ടൗണിലെ ഒരു ബാർബർ ഷോപ്പ് അടച്ചിടാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്.
ഡോ.ബിശ്വാസ് മേത്ത കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയാവും
26 May 2020 9:30 AM GMTടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവും.
കൈക്കൂലി വാങ്ങിയ പോലിസുകാരന് മൂന്ന് വർഷം തടവ്
26 May 2020 9:30 AM GMTതുമ്പ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് എസ് നവാസിനാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.
കൊവിഡ് വ്യാപനത്തിനെതിരെ എംപിമാരും എംഎൽഎമാരും ഒന്നിച്ച് നീങ്ങണം: മുഖ്യമന്ത്രി
26 May 2020 9:15 AM GMTഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഇനിയും നല്ല ഫലമുണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
26 May 2020 9:15 AM GMTവിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന
26 May 2020 9:00 AM GMTവീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും...
ഓൺലൈൻ മദ്യവിൽപ്പന: സർക്കാർ കബളിപ്പിച്ചെന്ന് ചെന്നിത്തല; തെളിവുകൾ പുറത്തുവിട്ടു
26 May 2020 7:15 AM GMTഫെയർകോഡ് കമ്പനിയെ ഓൺലൈൻ മദ്യവിൽപനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ സർക്കാർ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സന്നദ്ധപ്രവര്‍ത്തകരെ പോലിസ് വോളന്‍റിയര്‍മാരായി നിയോഗിക്കും
26 May 2020 7:00 AM GMTരണ്ടു പേരടങ്ങുന്ന പോലിസ് സംഘത്തില്‍ ഒരാളായി ഈ വോളന്‍റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലിസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും.
വിഎച്ച്എസ്ഇ പരീക്ഷ ആരംഭിച്ചു; എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക്
26 May 2020 6:15 AM GMTകൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷ മുൻകരുതലോടെയാണ് പരീക്ഷ നടത്തുന്നത്. ആരോഗ്യ സുരക്ഷ...
അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ ഇന്നുമുതല്‍
26 May 2020 6:01 AM GMTജൂണ്‍ ആറു വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും.
ഉത്രയുടെ കുഞ്ഞിനെ പോലിസ് ഏറ്റെടുത്തു; വൈദ്യപരിശോധന നടത്തി മാതാപിതാക്കൾക്ക് കൈമാറും
26 May 2020 6:00 AM GMTകഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇത് പ്രകാരം ഇന്നലെ രാത്രി അടൂർ പോലിസ് കുഞ്ഞിനെ തേടി സൂരജിന്റെ ...
ബെവ് ക്യൂ ആപ്പിന് അംഗീകാരം; നാളെമുതൽ മദ്യം ഓൺലൈനായി ലഭിക്കും
26 May 2020 5:30 AM GMTപൂർണ്ണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വിപണനം. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ.
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന
26 May 2020 5:15 AM GMTചികിത്സയിലുള്ള ഫൈസൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലിസ് അന്വേഷണം ഊർജിതമാക്കി.
പരീക്ഷ: സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി
26 May 2020 4:45 AM GMTപരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കും.
എ.എസ്.ഐയുടെ കൊല: ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം കഠിന തടവ്
25 May 2020 2:00 PM GMTഡിവൈ.എസ്.പി സന്തോഷ് നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി, കടമ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി
25 May 2020 2:00 PM GMTഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാട്ടിയതാണ്. മുന്നറിയിപ്പില്ലാതെ ഡാം വീണ്ടും തുറന്നു വിട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തെ...
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിക്കും
25 May 2020 1:45 PM GMTരീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ പൊലിസ് ഉണ്ടാവും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം വനിതാ...
കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
25 May 2020 1:30 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ചെറുവള്ളങ്ങള...
രണ്ട് ലക്ഷം കൈക്കൂലി വാങ്ങി; വലിയമല സിഐക്ക് സസ്പെൻഷൻ
25 May 2020 12:30 PM GMTറേഞ്ച് ഡിഐജി കെ സഞ്ചയ്കുമാർ ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി
25 May 2020 12:15 PM GMTപെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ...
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, 12 പേര്‍ രോഗമുക്തി നേടി
25 May 2020 11:30 AM GMTകണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട്...
ഉത്രയുടെ അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ കൈമാറാൻ ബാലക്ഷേമ സമിതി ഉത്തരവ്
25 May 2020 11:15 AM GMTനിലവിൽ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബാംഗങ്ങൾ...
സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
25 May 2020 10:45 AM GMTനാട്ടിലെത്താൻ ബസ് ഏർപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭരണകക്ഷി രാഷ്ട്രീയ സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ഈ വിഷയത്തിൽ സമ്മർദം...
എഎസ്ഐ ബാബുകുമാർ വധശ്രമക്കേസ്; പ്രതികൾക്ക് 10 വർഷം തടവ്
25 May 2020 10:15 AM GMTതിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്.
വെഞ്ഞാറമൂട് സ്വദേശിക്ക് കൊവിഡ്; നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാറന്റീനില്‍
25 May 2020 9:15 AM GMTവെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ക്വാറന്റീനില്‍ പോകാന്‍ ഇടയാക്കിയത്. സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ്...
കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍
25 May 2020 9:00 AM GMTകൊവിഡ് പോരാട്ടത്തില്‍ സഹായിക്കാമെന്ന് കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഔദ്യോഗികമായി കത്തയച്ചത്.
ചാല മാർക്കറ്റിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം
25 May 2020 9:00 AM GMTബൈക്കിലെത്തിയ യുവാവ് സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. തുടർന്ന് ഉടമയെ കബളിപ്പിച്ച് മോതിരം കൈക്കലാക്കി...
പിആര്‍ ഏജന്‍സിയെ വച്ച് സർക്കാരിൻ്റെ മുഖം മിനുക്കാനാകില്ല: ചെന്നിത്തല
25 May 2020 8:15 AM GMTകൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും നടത്തുകയാണ്. ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍...
വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി
25 May 2020 8:15 AM GMTടൊവിനോ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തിലാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. അക്രമികൾക്കെതിരെ...
കൊവിഡ് ഭീഷണി: സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തില്‍
25 May 2020 8:15 AM GMTസ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.







































