- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാല മാർക്കറ്റിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം
ബൈക്കിലെത്തിയ യുവാവ് സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. തുടർന്ന് ഉടമയെ കബളിപ്പിച്ച് മോതിരം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
BY SDR25 May 2020 9:00 AM GMT

X
SDR25 May 2020 9:00 AM GMT
തിരുവനന്തപുരം: നഗരത്തിലെ ചാല മാർക്കറ്റിൽ പട്ടാപ്പകൽ മോഷണം. മാസ്ക് ധരിച്ചെത്തിയ യുവാവാണ് ജ്വല്ലറിയിൽനിന്ന് സ്വർണമോതിരവുമായി കടന്നത്. ഇന്ന് രാവിലെ 11നായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാവ് സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. തുടർന്ന് ഉടമയെ കബളിപ്പിച്ച് മോതിരം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. കടയുടമ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും മോഷ്ടാവ് ബൈക്കിൽ കയറി അതിവേഗത്തിൽ പോയി.
പോലിസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ബൈക്കിന്റെ നമ്പർ പോലിസിന് ലഭിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചതിനാൽ യുവാവിന്റെ മുഖം വ്യക്തമല്ല. അതിനാൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















