നയതന്ത്ര പ്രതിനിധികളുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധം സർക്കാർ അറിഞ്ഞിരുന്നു; വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കി

15 Aug 2020 9:00 AM GMT
2019 നവംബർ 20ന് ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ്‌ സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടാണ് സർക്കുലർ ഇറക്കിയത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടുപേർ മരിച്ചു

15 Aug 2020 8:15 AM GMT
ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

15 Aug 2020 7:15 AM GMT
തീര്‍ച്ചയായും നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്.

കൊവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും; തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ സമയക്രമീകരണം

15 Aug 2020 7:00 AM GMT
അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

15 Aug 2020 6:30 AM GMT
അരൂർ ഗ്രാമപഞ്ചായത്തിലെ പെരുംകുഴി വാർഡിനെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം

15 Aug 2020 5:45 AM GMT
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

14 Aug 2020 12:45 PM GMT
നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഇക്കോടൂറിസം കേന്ദ്രങ്ങള്‍ 19ന് തുറക്കും; കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പ്രവേശനം

14 Aug 2020 12:45 PM GMT
ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം നിലച്ചത് വനാശ്രിത സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരായ 2000 ആളുകളെ പ്രത്യക്ഷമായും 70000 കുടുംബങ്ങളെ പരോക്ഷമായും...

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ്; 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, പത്ത് മരണം

14 Aug 2020 12:30 PM GMT
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4,...

ഭിന്നശേഷി സംവരണം: പി എസ് സിക്ക് പൊതുനിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു

14 Aug 2020 12:00 PM GMT
നോട്ടിഫിക്കേഷന്‍ തീയതിക്ക് മുമ്പ് തസ്തിക ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കാത്തത് കാരണം പിന്നീടുണ്ടാകുന്ന റാങ്ക് ലിസ്റ്റില്‍ സാധാരണ ഗതിയില്‍...

കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

14 Aug 2020 11:15 AM GMT
നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല...

സ്വർണക്കള്ളക്കടത്ത്: ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുനിൽക്കാനാവില്ല- ചെന്നിത്തല

14 Aug 2020 10:45 AM GMT
വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കിൽ ഇതാവശ്യപ്പെട്ട് കോൺസുലേറ്റ് സംസ്ഥാന സർക്കാരിന് കത്ത് കൊടുക്കണം.

കേരളത്തിൽ നിന്ന് ആറുപേർക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡൽ

14 Aug 2020 10:30 AM GMT
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 164 പേർക്ക് രോഗം സ്ഥിരീകരിച്ചു

14 Aug 2020 10:00 AM GMT
വരും ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രമുള്ള 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.

ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

14 Aug 2020 9:30 AM GMT
മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കം ഉണ്ടായതിനേത്തുടർന്ന് മുൻകരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയിൽ...

സംസ്ഥാനത്തെ പി എസ്‌ സി റാങ്ക് ലിസ്റ്റുകൾ ചുരുക്കുന്നു

14 Aug 2020 9:00 AM GMT
റിപോർട്ട് ചെയ്തതും സാധ്യതയുള്ള ഒഴിവുകളും പരിഗണിച്ച് മെയിൻ ലിസ്റ്റ് തയ്യാറാക്കും.

തനിക്കെതിരായ അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

14 Aug 2020 8:15 AM GMT
പതിനാലാം കേരള നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനം (ഇരുപതാം സമ്മേളനം) 24 ന് ചേരും. 2020-ലെ കേരള ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിന് വേണ്ടിയാണ്...

കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്ന ഉത്തരവ് പിൻവലിക്കണം; ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

14 Aug 2020 7:15 AM GMT
കൊ​വി​ഡി​ന്‍റെ മ​റ​വി​ൽ വ്യ​ക്തി​ക​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്.

മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: അന്വേഷണ സംഘം ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി

14 Aug 2020 6:00 AM GMT
സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് പോ​ലി​സ് ഫേ​സ്ബു​ക്കി​നെ സ​മീ​പി​ച്ച​ത്.

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

13 Aug 2020 12:45 PM GMT
സംസ്ഥാനത്ത് നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് 1564 പേര്‍ക്ക് കൂടി കൊവിഡ്; തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ രോഗനിരക്ക് ഉയരുന്നു

13 Aug 2020 12:30 PM GMT
1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊവിഡ് രോഗികളുടെ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് പോലിസ് ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ചെന്നിത്തല

13 Aug 2020 11:15 AM GMT
രോഗി ഒരു കുറ്റവാളിയല്ല, രോഗം കുറ്റകൃത്യവുമല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്.

പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ്; ഒരു ഉദ്യോഗസ്ഥനും രോഗം

13 Aug 2020 11:00 AM GMT
രണ്ടു ദിവസത്തിനിടെ 200 പേരിൽ നടത്തിയ പരിശോധനയിൽ 101 പേരിൽ രോഗം കണ്ടെത്തിയതോടെ ജയിൽ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്.

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

13 Aug 2020 10:45 AM GMT
മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാതിരക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

പെട്ടിമുടി ദുരന്തം: ഇരകളായ കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും- മുഖ്യമന്ത്രി

13 Aug 2020 10:00 AM GMT
കുട്ടികളുടെ തുടർന്നുള്ള വിദ്യഭ്യാസവും ചെലവും സർക്കാർ വഹിക്കും.

ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസൻ്റുമായി കരാറിന് മുൻകൈയെടുത്തത് എം ശിവശങ്കർ

13 Aug 2020 7:45 AM GMT
തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കർ അയച്ചുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

ബാലഭാസ്കറിൻ്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി സോബി

13 Aug 2020 7:15 AM GMT
നീല ഇന്നോവ കാർ ഒരുസംഘം അക്രമിക്കുന്നത് കണ്ടു.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: എം വി ശ്രേയാംസ്കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

13 Aug 2020 6:45 AM GMT
പരിസ്ഥിതി വിഷയപാർലമെൻ്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പത്രികാസമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

13 Aug 2020 6:00 AM GMT
50 ലക്ഷം വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്.

പ്രതിപക്ഷ പാർട്ടികളുടെ അണികൾ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവർ: മുഖ്യമന്ത്രി

12 Aug 2020 2:30 PM GMT
മ​ന്ത്രി​മാ​ർ​ക്കും സി​പി​എം നേ​താ​ക്ക​ൾ​ക്കും എഴുത്തുകാ​ർ​ക്കും നേ​രെ ന​ട​ന്ന സൈ​ബ​ർ‌ ആ​ക്ര​മ​ങ്ങ​ൾ ഓ​രോ​ന്നാ​യി പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു...

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പോലിസിലെ ഏഴുപേര്‍ക്ക്

12 Aug 2020 1:30 PM GMT
തിരുവനന്തപുരം: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലിസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.എസ്പിമാരായ കെ ഇ ബൈജു ...

സമ്പർക്ക വ്യാപനത്തിൻ്റെ തോത് ഉയരുന്നു; സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ്, അഞ്ച് മരണം

12 Aug 2020 12:30 PM GMT
1068 സമ്പർക്കത്തിലൂടെ പേർക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടിയിലേക്ക്; ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും

12 Aug 2020 12:00 PM GMT
മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും...

നിയമസഭാ സമ്മേളനം ഈമാസം 24ന് ചേരും

12 Aug 2020 11:30 AM GMT
നേരത്തെ ജൂലൈ 27 ചേരാനിരുന്ന സമ്മേളനം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ്; ജയിലിലെ മുഴുവൻ തടവുകാരേയും പരിശോധിക്കും

12 Aug 2020 11:30 AM GMT
പാലോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്. ഇതിൽ എട്ടുപേർ പാലോട് പ്ലാവറയിലെ സൂപ്പർ മാർക്കറ്റ്...

കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

12 Aug 2020 11:15 AM GMT
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട്...
Share it