2020-21 അക്കാദമിക് വര്‍ഷത്തിലെ സ്കൂൾ സിലബസില്‍ മാറ്റം വരുത്തില്ല

20 Aug 2020 10:00 AM GMT
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ലൈഫ് മിഷന്‍ തട്ടിപ്പ്: മുഖ്യമന്ത്രി ഗീബല്‍സിനു പഠിക്കുന്നു- എസ്ഡിപിഐ

20 Aug 2020 8:30 AM GMT
പാവങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കൂരവെക്കുന്നതില്‍ പോലും വീതംവെപ്പു നടത്തി അഴിമതിയുടെ പുതിയ സാധ്യതകളാണ് മുഖ്യമന്ത്രി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

തലസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചിട്ടും പൊതുഗതാഗതം സാധാരണ നിലയിലായില്ല

20 Aug 2020 8:00 AM GMT
പരിമിതമായ സർവീസുകളാണ് കെഎസ്ആർടിസി നിലവിൽ നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ളത് പത്ത് സർവീസുകളാണ്.

സ്‌റ്റൈപ്പൻ്റ് വർധനവ്: ജൂനിയർ നഴ്സുമാർ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക്

20 Aug 2020 7:45 AM GMT
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്സുമാർ നാളെ പ്രതിഷേധിക്കും.

സർക്കാരിന്‍റെ അഴിമതിയും കൊള്ളയും: മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂച്ചുവിലങ്ങിടാൻ ശ്രമമെന്ന് ചെന്നിത്തല

20 Aug 2020 7:45 AM GMT
ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണിത്. ലൈഫ് മിഷനിൽ അടക്കമുള്ള അഴിമതി പുറത്തു വരുന്നതിലുള്ള ജാള്യതയാണ് ഇത്തരമൊരു നടപടിക്ക് പിന്നിൽ.

പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

20 Aug 2020 7:15 AM GMT
ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴുപേ​ർ കൊവി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

തിരുവനന്തപുരം വിമാനത്താവളം: അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

20 Aug 2020 7:15 AM GMT
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹരജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം...

ലൈഫ് മിഷൻ വിവാദം: സിഇഒ യു വി ജോസിനെ ഇഡി ചോദ്യം ചെയ്യും; റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

20 Aug 2020 6:00 AM GMT
തദ്ദേശഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും സമാനമായ രീതിയിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ...

സംസ്ഥാനത്ത് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

19 Aug 2020 12:45 PM GMT
ഇതോടെ നിലവില്‍ 572 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരളത്തിലെ രോഗബാധ ഏറ്റവുമുയർന്ന നിരക്കിലേക്ക്: ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; അഞ്ച് ജില്ലകളിൽ 200ന് മുകളിൽ രോഗികൾ, ഏഴ് മരണം

19 Aug 2020 12:30 PM GMT
2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുമ്പ് ബോണസ് നല്‍കണം: ലേബര്‍ കമ്മീഷണര്‍

19 Aug 2020 12:30 PM GMT
കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് ആയത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്.

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പോലിസിന് പ്രത്യേക നിര്‍ദ്ദേശം

19 Aug 2020 12:15 PM GMT
അവഗണിക്കപ്പെടുന്ന വയോജനങ്ങളെ കണ്ടെത്തി വൈകാരിക പിന്തുണയും സംരക്ഷണവും ഉറപ്പാക്കാക്കുകയാണ് ലക്ഷ്യം.

സർക്കാർ ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളിൽ: ചെന്നിത്തല

19 Aug 2020 11:30 AM GMT
സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പിആർഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.

അഭയകിരണം പദ്ധതിക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

19 Aug 2020 10:45 AM GMT
വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി

കേരഫെഡില്‍ സര്‍ക്കാരിന്റെ നിയമന ചട്ടങ്ങള്‍ അനുസരിച്ചല്ലാതെ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം

19 Aug 2020 10:45 AM GMT
കേരഫെഡില്‍ നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം നിലനില്‍ക്കേ തിരക്ക് പിടിച്ച് സ്വന്തം നിലക്ക് നിയമനങ്ങള്‍ നല്‍കാന്‍ കേരഫെഡ് നീക്കം...

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ്: മുഖ്യപ്രതി ബിജുലാലിൻ്റെ ജാമ്യാപേക്ഷ തള്ളി

19 Aug 2020 9:45 AM GMT
പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോടതി ന​ട​പ​ടി.

നാലാം സെമസ്റ്റർ പിജി പരീക്ഷകൾ 21, 24, 26 തീയതികളിൽ

19 Aug 2020 7:45 AM GMT
വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

കൊറോണ ബോ​ധ​വ​ൽക​ര​ണം; ​പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു

19 Aug 2020 6:45 AM GMT
പോ​ലി​സു​കാ​ര്‍ മാ​വേ​ലി വേ​ഷം കെ​ട്ടേ​ണ്ടെ​ന്നും വേ​ഷം കെ​ട്ടാ​ൻ ആ​ളി​ല്ലെ​ങ്കി​ൽ പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്.

പി എസ് സി ചെയര്‍മാന്‍റെ പ്രഖ്യാപനം ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി

19 Aug 2020 6:00 AM GMT
സര്‍ക്കാര്‍ ജോലി പി എസ് സിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം...

കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തും

19 Aug 2020 6:00 AM GMT
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി സംഘം പരിശോധിക്കും. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പോലിസിനു കൈമാറിയ പൂന്തുറ സ്വദേശി അൻസാരിയെ ...

ജോലിയും വരുമാനവും നഷ്ടപ്പെട്ടു; സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർ ദുരിതത്തിൽ

19 Aug 2020 5:30 AM GMT
കൊ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ കോ​ള​ജു​ക​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കേ​ണ്ടെ​ന്ന കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് കൂ​ടി ...

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി

18 Aug 2020 12:45 PM GMT
ഇതോടെ നിലവില്‍ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഭീതി അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ്, ആറ് മരണം

18 Aug 2020 12:30 PM GMT
1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊല്ലം നിലമേലിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ്

18 Aug 2020 12:15 PM GMT
ആൺകുട്ടികൾക്കു വേണ്ടിയുള്ള കൊല്ലം ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേർക്കാണ് ഇവിടെ പരിശോധന നടത്തിയത്.

മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം കൊള്ളസംഘം ചൂഷണം ചെയ്തു; പുറത്തുവരുന്നത് ചീഞ്ഞുനാറിയ കഥകൾ: ചെന്നിത്തല

18 Aug 2020 11:00 AM GMT
ഏത് പശ്ചാത്തലത്തിലാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. സ്വർണക്കള്ളക്കടത്തിൽ മാത്രമല്ല, സർക്കാരിന്റെ...

തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

18 Aug 2020 10:15 AM GMT
ഇന്ന് മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചു

18 Aug 2020 8:00 AM GMT
കാന്‍സര്‍ ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്നതാണ് ഉദ്ഘാടനം നിര്‍വഹിച്ച ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്...

തലസ്ഥാനത്തെ തീവ്രമായ രോഗബാധിത കേന്ദ്രമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍; 975 തടവുകാരിൽ 475 പേർക്കും കൊവിഡ്

18 Aug 2020 7:45 AM GMT
രോഗം ആദ്യം സ്ഥിരീകരിച്ച കിളിമാനൂര്‍ സ്വദേശി മണികണ്ഠന്‍ ഞായറാഴ്ച മരിക്കുകയും ചെയ്‌തു. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇതുവരെ...

ഫോർട്ട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; അന്വേഷണം ക്രൈം​ബ്രാ​ഞ്ചിന് കൈമാറി

18 Aug 2020 7:15 AM GMT
അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഇത് വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.

പി എസ് സി പരീക്ഷ ഇനി രണ്ട് ഘട്ടമായി നടത്തും; മാറ്റിവെച്ച പരീക്ഷകൾ സെപ്തംബർ മുതൽ നടത്തും

18 Aug 2020 7:15 AM GMT
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് അന്തിമ...

ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും

18 Aug 2020 7:00 AM GMT
ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലിസ് വിശദീകരിച്ചു.

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം

18 Aug 2020 5:30 AM GMT
ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്.

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി

18 Aug 2020 5:00 AM GMT
ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകൾ എന്ത് എന്നുളളത് സംബന്ധിച്ച് നിരവധി ചർച്ചകൾ നേരത്തേ ഉയർന്നിരുന്നു.

കൊവിഡ് നിരക്ക് ഉയരുന്നു; ഇന്ന് 1608 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഏഴ് മരണം

15 Aug 2020 12:30 PM GMT
1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പൂജപ്പുര സെൻട്രൻ ജയിലിൽ 218 പേർക്ക് കൊവിഡ്: തടവുകാരും ജീവനക്കാരും ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേർക്ക്

15 Aug 2020 11:30 AM GMT
അ​ന്തേ​വാ​സി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ...

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസും ഉൽസവബത്തയും; മുൻകൂറായി ശമ്പളവും പെൻഷനും നൽകും

15 Aug 2020 10:45 AM GMT
4,000 രൂ​പ​യാ​ണ് ബോ​ണ​സ് തു​ക. 27,360 രൂ​പ വ​രെ ശ​മ്പ​ള​മു​ള്ള​വ​ര്‍​ക്കാ​ണ് ബോ​ണ​സ് ല​ഭി​ക്കു​ക. ബോ​ണ​സി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക് 2,750...
Share it