Kerala

നാലാം സെമസ്റ്റർ പിജി പരീക്ഷകൾ 21, 24, 26 തീയതികളിൽ

വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

നാലാം സെമസ്റ്റർ പിജി പരീക്ഷകൾ 21, 24, 26 തീയതികളിൽ
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ ജൂലൈ 6,8,10 തീയതികളിൽ മാറ്റിവച്ച നാലാം സെമസ്റ്റർ പിജി പരീക്ഷകൾ (അഫിലിയേറ്റഡ് കോളേജുകൾ) യഥാക്രമം ആഗസ്ത് 21, 24, 26 തീയതികളിൽ നടത്തും. ലോക്ക് ഡൗൺ കാരണം ഈ പരീക്ഷ എഴുതാൻ കഴിയാത്ത കോർപറേഷൻ പരിധിയിൽ അല്ലാത്ത മറ്റു വിദ്യാർഥികൾ ku.controller@keralauniversity.ac.in എന്ന ഈ മെയിലിലേക്ക് 20ന് വൈകീട്ട് മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങൾ (main,subject,candidate code,opted centre ) അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Next Story

RELATED STORIES

Share it