- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.
BY SDR18 Aug 2020 10:15 AM GMT

X
SDR18 Aug 2020 10:15 AM GMT
തിരുവനന്തപുരം: തലസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനമുയരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ പകുതിയോളം തടവുകാാർക്ക് രോഗം ബാധിച്ചതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലാ ജയിലിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരും. പൂജപ്പുര സെൻട്രൽ ജയിലിലെ പരിശോധന നടപടികൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു. സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ഒരു പ്രത്യേക മെഡിക്കൽ ടീം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. 475 പേർക്കാണ് ഇവിടെ രോഗം പിടിപെട്ടത്. ഒരാൾ മരിക്കുകയും ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















