- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌റ്റൈപ്പൻ്റ് വർധനവ്: ജൂനിയർ നഴ്സുമാർ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്സുമാർ നാളെ പ്രതിഷേധിക്കും.
BY SDR20 Aug 2020 7:45 AM GMT

X
SDR20 Aug 2020 7:45 AM GMT
തിരുവനന്തപുരം: സ്‌റ്റൈപ്പൻ്റ് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്സുമാർ നാളെ പ്രതിഷേധിക്കും.
2016ൽ നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻ്റ്. വർധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനാൽ ഈ മാസം എട്ടിന് കരിദിനം ആചരിക്കുകയും ഒൻപതിന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും സർക്കാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് സിഎൻഎസ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















