Kerala

പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴുപേ​ർ കൊവി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
X

പത്തനംതിട്ട: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപോർട്ട് ചെയ്തു. കോന്നി പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ഇദ്ദേഹം വി​മു​ക്ത ഭ​ട​നാ​ണ്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴുപേ​ർ കൊവി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

Next Story

RELATED STORIES

Share it