10 കുട്ടികളുടെ മരണത്തിനിടയാക്കിയ പെരുമണ്ണ് വാഹന അപകടം: ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം തടവ്

4 April 2019 1:37 PM GMT
അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ കബീറിനെയാണ് കോടതി ശിക്ഷിച്ചത്. 2008 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടം...

സ്റ്റിങ് ഓപറേഷന്‍ ഗൂഢാലോചന: പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍

4 April 2019 11:53 AM GMT
ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിങ് ഓപറേഷന് പിന്നില്‍ സിപിഎമ്മിന്റെ...

സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് തലമുണ്ഡനം ചെയ്തതായി പരാതി

4 April 2019 11:21 AM GMT
ലാഹോര്‍ സ്വദേശിയായ അസ്മ അസീസാണ് മുണ്ഡനം ചെയ്ത തലയും മര്‍ദ്ദനമേറ്റ പാടുകളുമായി സാമൂഹിക മാധ്യമത്തിലൂടെ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി മുന്നോട്ട്...

ഇസ്രായേലി നയങ്ങള്‍ കശ്മീരിനെ ഫലസ്തീന്‍ ആക്കുമെന്ന മുന്നറിയിപ്പുമായി ഷാ ഫൈസല്‍

4 April 2019 10:14 AM GMT
ജീവനക്കാര്‍ എങ്ങിനെ ഓഫിസിലും രോഗികള്‍ എങ്ങിനെ ആശുപത്രിയിലുമെത്തുമെന്ന് അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധനത്തിനു ശേഷം നികുതി അടവ് കൂടിയെന്ന വാദം നുണ; 88 ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കുന്നത് നിര്‍ത്തിയെന്ന് റിപോര്‍ട്ട്

4 April 2019 9:37 AM GMT
നോട്ട് നിരോധനത്തോടെ 88ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016-17...

ഗോധ്ര കലാപത്തിലെ പ്രതി ബിജെപി സ്ഥാനാര്‍ഥി

4 April 2019 8:53 AM GMT
സംഘപരിവാര പ്രവര്‍ത്തകന്‍ മിതേഷ് പട്ടേലിനെയാണ് ബിജെപി ഗുജറാത്തിലെ ആനന്ദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കേരളം ഒരു വര്‍ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

3 April 2019 7:27 AM GMT
സാധാരണ ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വമുള്ള നല്ല മനുഷ്യന്‍ ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കുകയും പിന്നീട് നേട്ടങ്ങള്‍ ഓരോന്നായി...

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍; 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും

3 April 2019 6:51 AM GMT
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ ...

തൊടുപുഴയിലെ ക്രൂരത: അരുണ്‍ ആനന്ദിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

3 April 2019 6:12 AM GMT
പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യംചെയ്യും. അരുണ്‍ ആനന്ദ് ഏര്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക പോലിസ് തയ്യാറാക്കിയിട്ടുണ്ട്.

സ്പാനിഷ് ലീഗ്; വിയ്യാറലിനെതിരേ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്

3 April 2019 4:58 AM GMT
4-2ന് മുന്നിട്ട് നിന്ന വിയ്യാറലിനെ അവസാനനിമിഷങ്ങളിലെ രണ്ട് ഗോളോടെ ബാഴ്‌സ പിടിച്ചുകെട്ടുകയായിരുന്നു. മല്‍സരത്തില്‍ എട്ട് ഗോളുകളാണ് പിറന്നത്. 12, 16...

പ്രീമിയര്‍ ലീഗ്: ഫുള്‍ഹാം തരംതാഴ്ത്തപ്പെട്ടു; യുനൈറ്റഡിന് തോല്‍വി

3 April 2019 4:49 AM GMT
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യുനൈറ്റഡ് വൂള്‍വ്‌സിനോട് തോല്‍ക്കുന്നത്. എഫ് കപ്പിലും വൂള്‍വ്‌സിനോട് യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു.

രാജസ്ഥാന്‍ ഗവര്‍ണറുടെ പെരുമാറ്റചട്ട ലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കും

3 April 2019 4:29 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്നു പറയുന്ന വീഡിയോയില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രത്യക്ഷപ്പെട്ടുവെന്നതടക്കമുള്ള...

വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി വാട്‌സാപ്

3 April 2019 4:25 AM GMT
സംശയം തോന്നുന്ന വാര്‍ത്തകളും സന്ദേശങ്ങളും +91 9643 000 888 എന്ന നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാമെന്ന് വാട്‌സാപ് പുറത്തുവിട്ട പ്രസ്താവനയില്‍...

ബനാറസ് ഹിന്ദു സര്‍വകലാശാല ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു; നാലു പേര്‍ അറസ്റ്റില്‍

3 April 2019 4:21 AM GMT
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത്...

റഫാല്‍: പുസ്തക പ്രകാശനം തടഞ്ഞത് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയാതെ; പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിച്ചു നല്‍കി

3 April 2019 4:05 AM GMT
പുസ്തക പ്രകാശനം തടയാന്‍ ജൂനിയര്‍ ഓഫിസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും മുഖ്യ...

തൊടുപുഴയിലെ ക്രൂരത: ഏഴു വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു

3 April 2019 3:05 AM GMT
തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. ഒരാഴ്ച്ചയായി പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍...

സംസ്ഥാനത്ത് ജൂണ്‍ വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിഗമനം

3 April 2019 2:57 AM GMT
രാജ്യത്താകെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ചൂടിന്റെ ശരാശരി വര്‍ധനവ് സംബന്ധിച്ച് കാലാവസ്ഥാവകുപ്പ് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്....

രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: അന്വേഷണച്ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക്

3 April 2019 2:38 AM GMT
ചൊവ്വാഴ്ച പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയാണ് തിരൂര്‍ പോലിസിന് കൈമാറിയത്

രാഹുല്‍ ഇന്ന് കേരളത്തിലെത്തും; ആവേശംവിതറി പ്രിയങ്കയും ഒപ്പം; പത്രിക നാളെ സമര്‍പ്പിക്കും

3 April 2019 2:28 AM GMT
അസമില്‍ നിന്ന് രാത്രി എട്ടോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍...

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

2 April 2019 1:52 PM GMT
മാധ്യമപ്രവര്‍ത്തകനായ എന്‍ റാം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി എസ് വിജയന്‍ തയാറാക്കിയ പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്.

എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു

2 April 2019 12:10 PM GMT
ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. പണ്ഡിതന്‍,...

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചിട്ടാണെങ്കിലും കനയ്യ കുമാറിനെ പരാജയപ്പെടുത്തണമെന്ന് ശിവസേനാ എംപി

2 April 2019 11:12 AM GMT
കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷമാണ്. അയാള്‍ ഒരിക്കലും പാര്‍ലമെന്റില്‍ എത്താന്‍ പാടില്ലെന്നും ലേഖനത്തില്‍ പറയുന്നു. കനയ്യയുടെ ജയം ബെഗുസരയില്‍...

വടകരയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു

2 April 2019 10:45 AM GMT
ഇന്നു രാവിലെയാണ് കോഴിക്കോട് കലക്ടറേറ്റിലെത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍ എസ് സാംബശിവറാവു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

വിജയ രാഘവനെതിരേ രമ്യ ഹരിദാസ് പരാതി നല്‍കി

2 April 2019 10:39 AM GMT
ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നല്‍കിയത്. അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും രമ്യ...

അതിര്‍ത്തിയില്‍ ഇന്ത്യ ഏഴ് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

2 April 2019 10:19 AM GMT
പാക് സൈന്യം നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഇവ തകര്‍ന്നത്. രജൗരി, പുഞ്ച് ജില്ലകളിലെ അതിര്‍ത്തി മേഖലകളെ...

അള്‍ജീരിയന്‍ പ്രസിഡന്റ് ഏപ്രില്‍ 28നകം രാജിവെക്കും

2 April 2019 10:07 AM GMT
ബൂതഫ്‌ലീക്കയുടെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി അല്‍ജീരിയന്‍ നഗരങ്ങള്‍ പ്രക്ഷുബ്ദമാണ്. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം ഭരണ...

വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരേ മല്‍സരിക്കുന്നതെന്തിന്? മനസ്സ് തുറന്ന് രാഹുല്‍

2 April 2019 9:17 AM GMT
രാജ്യമാകെ ഇടതുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. അത്‌കൊണ്ട് തന്നെ വയനാട്ടിലെ സീറ്റിന്റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാഹുല്‍...

ഹോളി ദിനത്തിലെ ആക്രമണത്തിനു പിന്നാലെ കേസും; ഭീതി അകലാതെ മുസ്‌ലിം കുടുംബം

1 April 2019 4:00 PM GMT
ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനു പിന്നാലെ തങ്ങളുടെ കുടുംബത്തിലെ രണ്ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് ദില്‍ഷാദ്...

ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

1 April 2019 2:34 PM GMT
ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.

വടകര: ഇടതു സ്ഥാനാര്‍ഥിക്കെതിരേ ഘടക കക്ഷി നേതാവ് രംഗത്ത്

1 April 2019 2:08 PM GMT
ജനതാദള്‍ എസ് സംസ്ഥാന സമിതിയംഗം കെ കലാജിത്താണ് സോഷ്യലിസ്റ്റുകളോട് സിപിഎം കാണിച്ച വഞ്ചന തുറന്നു കാട്ടി യുഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.

കള്ളക്കേസില്‍ മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ച സംഭവം; എസ്‌ഐക്കെതിരേ വകുപ്പുതല നടപടി തുടങ്ങി

1 April 2019 1:53 PM GMT
ഷെജുലിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും ഇരകള്‍ക്ക് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ ജനുവരി 24ന് സംസ്ഥാന ആഭ്യന്തര...

കിടപ്പ് മുറിയുടെ ജനലഴി അറുത്ത് മോഷണം; പണവും സ്വര്‍ണ്ണവും കവര്‍ന്നു

1 April 2019 12:07 PM GMT
വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണന്റെ മാതാവ് രാജമ്മ ഉറങ്ങുകയായിരുന്ന ഈ മുറിയില്‍ കടന്ന മോഷ്ടാവ്...

എംബാപ്പെയ്ക്ക് സീസണില്‍ 27ാം ഗോള്‍; കിരീടത്തോടടുത്ത് പിഎസ്ജി

1 April 2019 11:51 AM GMT
74ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ ജയം. സീസണിലെ എംബാപ്പയുടെ 27ാം ഗോളാണിത്. 29 മല്‍സരങ്ങളില്‍ നിന്ന് 80 പോയിന്റുമായാണ്...

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍; ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നു

1 April 2019 11:01 AM GMT
കണ്ണൂര്‍ ആലക്കോട് സ്വദേശിനി ശാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു...

കോണ്‍ഗ്രസുമായി ബന്ധമുള്ള 687 പേജുകള്‍ നീക്കംചെയ്ത് ഫേസ്ബുക്ക്

1 April 2019 10:46 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ അക്കൗണ്ടുകളേയും സ്പാമുകളേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
Share it