ഇസ്രായേലി നയങ്ങള്‍ കശ്മീരിനെ ഫലസ്തീന്‍ ആക്കുമെന്ന മുന്നറിയിപ്പുമായി ഷാ ഫൈസല്‍
ജീവനക്കാര്‍ എങ്ങിനെ ഓഫിസിലും രോഗികള്‍ എങ്ങിനെ ആശുപത്രിയിലുമെത്തുമെന്ന് അദ്ദേഹം ചോദിച്ചു.
BY SRF4 April 2019 10:14 AM GMT

X
SRF4 April 2019 10:14 AM GMT
ജമ്മു: ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും ദേശീയ പാതകളിലെ സിവിലിയന്‍ ട്രാഫിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ പ്രതികരണവുമായി മുന്‍ ഐഎഎസ് ഓഫിസറും ജമ്മു ആന്റ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷാ ഫൈസല്‍. ഇസ്രായേലില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന നയങ്ങള്‍ കശ്മീരിനെ ഫലസ്തീന്‍ ആക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും ട്വീറ്റില്‍ ഷാ ഫൈസല്‍ ചോദ്യം ചെയ്തു. ജീവനക്കാര്‍ എങ്ങിനെ ഓഫിസിലും രോഗികള്‍ എങ്ങിനെ ആശുപത്രിയിലുമെത്തുമെന്ന് അദ്ദേഹം ചോദിച്ചു. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും സിവിലിയന്‍ ട്രാഫിക് നിരോധിക്കാനുള്ള തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTകോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടയ്ക്കുമെന്ന ...
16 Sep 2023 1:24 PM GMTകോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം:...
16 Sep 2023 1:16 PM GMTനിരപരാധികളുടെ മോചനത്തിനു വേണ്ടി പോരാടിയ മൗലാനാ ഗുല്‍സാര്‍ അഹ് മദ്...
21 Aug 2023 5:24 AM GMTപിന് നമ്പറില്ലാതെ 500 രൂപ വരെ കൈമാറാം; യുപിഐ ലൈറ്റിലെ പരിധി ഉയര്‍ത്തി
10 Aug 2023 10:52 AM GMTമണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്; ലോക്സഭയില്‍ ആഞ്ഞടിച്ച്...
9 Aug 2023 12:52 PM GMT