Top

You Searched For "Palestine"

ഇസ്രായേല്‍ ക്ഷമ പരീക്ഷിക്കരുത്: മുന്നറിയിപ്പുമായി ഹമാസ്

17 July 2021 4:28 PM GMT
അറഫ ദിനത്തില്‍ അധിനിവേശ സേനയുടെ പിന്തുണയുള്ള ഇസ്രയേല്‍ കുടിയേറ്റ സംഘങ്ങള്‍ അല്‍അഖ്‌സാ പള്ളിയിലേക്ക് ഇരച്ചുകയറാനും വിശുദ്ധ ദിവസങ്ങളില്‍ മുസ്ലീം ആരാധകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേലില്‍ ബാഴ്‌സലോണയുടെ പ്രദര്‍ശന മല്‍സരം; എതിര്‍പ്പുമായി ഫലസ്തീന്‍

9 July 2021 4:02 PM GMT
ഇസ്രായേലിലെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് ബാഴ്‌സലോണ പ്രദര്‍ശന മത്സരം തീരുമാനിച്ചിരിക്കുന്നത്.

ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്ക് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം

3 Jun 2021 1:16 PM GMT
ഗസ: ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായത് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം. ഗസയിലെ ഫലസ്തീന്‍ കാര്‍ഷിക മന...

ഫലസ്തീന് ഐക്യദാര്‍ഢ്യം: ഇസ്രായേലിലെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് 600 സംഗീതജ്ഞര്‍

30 May 2021 6:14 AM GMT
ലോകത്തെ പ്രമുഖ ഗായകരും മ്യൂസിക് ബാന്‍ഡുകളും പോപ് ഗായകരുമാണ് ഇനി മുതല്‍ ഇസ്രായേലില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും മറ്റുള്ളവരോട് പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്.

ഫലസ്തീന്‍ ഗര്‍ജിക്കുന്നു: കൊല്ലാം നശിപ്പിക്കാനാവില്ല |THEJAS NEWS

21 May 2021 8:11 PM GMT
ഇത് ഇസ്രായേലിന്റെ പരാജയവും ഫലസ്തീന്‍ ജനതയുടെ വിജയവും തന്നെയാണ്. പരാജയപ്പെടാന്‍ ഹമാസിന് മനസില്ലെന്ന പ്രഖ്യാപനമാണിത്‌

ഫലസ്തീന്‍: കെഎംവൈഎഫ് വെര്‍ച്വല്‍ സോളിഡാരിറ്റി നാളെ

20 May 2021 3:02 PM GMT
തിരുവനന്തപുരം: കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സംഗമം നാളെ നടക്കു...

ഫലസ്തീന്‍: മാനവികതയ്‌ക്കെതിരെയുളള സയണിസ്റ്റ് ഭീകരത- പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

18 May 2021 11:51 AM GMT
മലപ്പുറം: ഫലസ്തീനില്‍ നടക്കുന്നത് മാനവികതയ്‌ക്കെതിരെയുളള സയണിസ്റ്റ് ഭീകരതയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന...

ഫലസ്തീനെ കൈവിടാതെ ഖത്തര്‍; പത്തു ലക്ഷം ഡോളറിന്റെ അടിയന്തിര സഹായം

17 May 2021 5:52 PM GMT
പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക.

ഫലസ്തീന്‍: എസ്‌വൈഎഫ് ഐകൃദാര്‍ഢ്യ വാരം ആചരിക്കും

17 May 2021 12:13 PM GMT
മലപ്പുറം: ഫലസ്തീന്‍ സമൂഹത്തിനുമേല്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) നാളെ മുതല്‍ 24 വരെ...

ഫലസ്തീനു വേണ്ടി സംരക്ഷണ സേന; ഒഐസി യോഗത്തില്‍ സുപ്രധാന ആശയം മുന്നോട്ട് വച്ച് തുര്‍ക്കി

16 May 2021 7:46 PM GMT
ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) അടിയന്തര യോഗത്തിലാണ് ഫലസ്തീന്‍ ജനതയ്ക്കായി 'അന്താരാഷ്ട്ര സംരക്ഷണ സേന'യെ സുപ്രധാന ആശയം തുര്‍ക്കി മുന്നോട്ട് വച്ചത്.

ഗസയിലെ ഇസ്രായേല്‍ നരഹത്യ; തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നു

16 May 2021 3:37 PM GMT
ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇസ്‌ലാമിക സമൂഹം ഒറ്റക്കെട്ടായി നിലപാടും നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി തുര്‍ക്കി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേൽ ബോംബാക്രമണത്തിനിടയിലാണ് ഗസ ഈദുൽ ഫിത്വറിനെ അടയാളപ്പെടുത്തുന്നത്

13 May 2021 4:41 AM GMT
ഫലസ്തീനിയൻ ജനതയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ഇപ്പോഴും വ്യോമ-നാവിക ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച്ച പുലർച്ചയും ഗാസ മുനമ്പിൽ കനത്ത ബോംബാക്രമണം തുടർന്നു.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

10 May 2021 6:12 PM GMT
ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

'ഫലസ്തീനികളുടെ നിര്‍ഭയത്വം നിറഞ്ഞ വിമോചന പോരാട്ടം'; ഐക്യദാര്‍ഢ്യവുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

10 May 2021 6:32 AM GMT
തങ്ങളുടെ ജീവിതത്തിന് മീതെ കൊവിഡ് മഹാമാരിയെക്കാള്‍ ദുരന്തങ്ങള്‍ തീര്‍ക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ അതിക്രമങ്ങളേയും അതിജീവിക്കേണ്ട ജീവല്‍ പ്രതിസന്ധിയിലൂടെയാണ് ഫലസ്തീന്‍ ജനത കടന്ന് പോകുന്നതെന്ന് തങ്ങള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ട്വിറ്ററില്‍ തരംഗമായി ഇന്ത്യ സ്റ്റാന്റ് വിത്ത് ഫലസ്തീന്‍ കാംപയിന്‍; ഇസ്രായേലിന് ഐക്യദാര്‍ഢ്യവുമായി ഹിന്ദുത്വര്‍

10 May 2021 4:36 AM GMT
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഫലസ്തീനൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ട്വിറ്റര്‍ ട്രെന്റിങ്ങിലെ വ്യത്യാസം. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 5.66 ലക്ഷം പേര്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇസ്രയേലിനെ അനുകൂലിച്ച് 2.7 ലക്ഷം പേരാണ് രംഗത്തെത്തിയത്.

ശിശുദിനത്തിലും ഇസ്രായേല്‍ ജയിലില്‍ കഴിയുന്നത് 140 ഫലസ്തീന്‍ കുരുന്നുകള്‍

6 April 2021 3:39 PM GMT
ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് കുട്ടികളെ പോലും വെറുതെവിടാത്ത സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തിയത്.

ചികില്‍സ നിഷേധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാരന്‍

24 March 2021 5:26 AM GMT
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിയായ 43കാരനെ ഏറെ നാളായി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിച്ചു; ഫലസ്തീന്‍ മന്ത്രിയുടെ യാത്രാ അനുമതി റദ്ദാക്കി ഇസ്രായേല്‍

22 March 2021 4:45 PM GMT
ഐഎസിസിയിലെ പുതിയ പ്രോസിക്യൂട്ടര്‍ ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം അഹ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അല്‍ മാലികി വ്യാഴാഴ്ച ഹേഗിലേക്ക് പോയത്

ഫലസ്തീന്‍ ഭുമി പിടിച്ചെടുക്കലും അധിനിവേശവും: ഇസ്രായേലിനെതിരേ കര്‍ക്കശ നിലപാടുമായി ബൈഡന്‍ ഭരണകൂടം

6 Feb 2021 1:46 PM GMT
കുടിയേറ്റവും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും ഭവനങ്ങള്‍ തകര്‍ക്കലും അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

12 Nov 2020 5:04 AM GMT
ജെനിന്‍ പട്ടണത്തിലെ ഖബതിയയില്‍ നിന്നുള്ള കമാല്‍ അബു വയര്‍ ആണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത്.

ധാരണകള്‍ക്ക് പുല്ലുവില: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 12,159 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍

19 Oct 2020 6:54 PM GMT
അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ച് കൊണ്ട് അടുത്തിടെ ഉണ്ടാക്കിയ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇസ്രായേല്‍ നടപടി.

രണ്ടു ഫലസ്തീന്‍ മല്‍സ്യത്തൊഴിലാളികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു

26 Sep 2020 3:37 PM GMT
വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഖത്തര്‍

26 Sep 2020 12:50 PM GMT
അറബ് ലീഗിന്റെ 154ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍

23 Sep 2020 5:27 AM GMT
യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്റെ ഈ കടുത്ത നീക്കം. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ-ഇസ്രായേല്‍ കരാര്‍ തള്ളിക്കളയണമെന്ന് അറബ് രാജ്യങ്ങളോട് ഫലസ്തീന്‍

10 Sep 2020 11:05 AM GMT
'എമിറാത്തി നോര്‍മലൈസേഷന്‍ കരാര്‍ തങ്ങള്‍ തള്ളിക്കളയുന്നു, നിങ്ങള്‍ക്കും ഇതേ നിലപാട് ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു' - സൗദിയിലെ ജിദ്ദയില്‍നടന്ന വിദേശകാര്യ മന്ത്രിമാര്‍ക്കായുള്ള അറബ് ലീഗ് ഉച്ചകോടിയില്‍ അല്‍ മാലികി പറഞ്ഞു.

ചികില്‍സ നിഷേധിച്ചു; ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

3 Sep 2020 1:51 PM GMT
ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 18 വര്‍ഷവും എട്ടുമാസവും തടവിന് ശിക്ഷിക്കപ്പെട്ട 45 കാരനായ ദാവൂദ് അല്‍ഖത്തീബ് ആണ് ഇന്നലെ വൈകീട്ട് ഒഫര്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചത്.

ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി: ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ബഹ്‌റെയ്ന്‍

2 Sep 2020 6:32 PM GMT
യുഎഇയുടെ പാത പിന്തുടരാന്‍ വിസമ്മതിച്ച ബഹ്‌റെയ്ന്‍ മേഖലയിലെ ശക്തിദുര്‍ഗമായ സൗദി അറേബ്യ തെല്‍ അവീവുമായി കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതു സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തൂവെന്നുവ്യക്തമാക്കുകയും ചെയ്തു.

ഫലസ്തീനെ ഭൂപടത്തില്‍ തിരികെവയ്ക്കുക: ഗൂഗ്‌ളിനോടും ആപ്പിളിനോടും മഡോണ

21 Aug 2020 2:32 PM GMT
ഗൂഗ്ള്‍ ഭൂപടത്തില്‍നിന്ന് ഫലസ്തീനെ നീക്കം ചെയ്തതിനെതിരേ അവര്‍ പ്രതിഷേധമുയര്‍ത്തിയതായും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

ഇസ്രായേല്‍ യുഎഇ കരാര്‍ ഫലസ്തീനികളെ പിന്നില്‍ നിന്ന് കുത്തുന്നതിനു തുല്യം: ഹമാസ്

13 Aug 2020 6:11 PM GMT
ഗസ: യുഎഇയും ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഫലസ്തീന്‍ ജനതയെ പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന് സഹായകമായ ഒ...

ഗൂഗിള്‍, ആപ്പിള്‍ മാപ്പുകളില്‍ ഫലസ്തീന്‍ പുനസ്ഥാപിക്കണം; ഐക്യദാര്‍ഢ്യവുമായി മഡോണ

23 July 2020 5:10 AM GMT
ബ്ലാക്ക് ലീവ്‌സ് മാറ്റേഴ്‌സ് മൂവ്‌മെന്റുമായി ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി ആഞ്ജല ഡേവിസ് ഈയടുത്ത് സംസാരിച്ചിരുന്നു. വംശീയതക്കെതിരായ ആഫ്രോഅമേരികക്കാരുടെ പോരാട്ടത്തിന് ഫലസ്തീനി ആക്ടിവിസ്റ്റുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Share it