- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്: കെഎംവൈഎഫ് വെര്‍ച്വല്‍ സോളിഡാരിറ്റി നാളെ
BY NSH20 May 2021 3:02 PM GMT

X
NSH20 May 2021 3:02 PM GMT
തിരുവനന്തപുരം: കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി പൊരുതുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സംഗമം നാളെ നടക്കും. രാത്രി 8.30ന് സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന പ്രോഗ്രാം കെഎംവൈഎഫ് ഫേസ്ബുക്ക് പേജില്‍ ലൈവായി ടെലികാസ്റ്റ് ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന് മന്നാനി അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എന്‍ കെ പ്രേമചന്ദ്രന് എംപി, എം എ ബേബി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞുമൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെഇഎന്‍, ഡോ: പി ജെ വിന്‍സെന്റ്, കെ അംബുജാക്ഷന്, സണ്ണി എം കപിക്കാട്, കാസിം ഇരിക്കൂര്‍, ഡോ: സി കെ അബ്ദുല്ല, പി കെ നിയാസ്, സി എ മൂസ മൗലവി, കടയ്ക്കല്‍ ജുനൈദ്, കാരാളി സുലൈമാന്‍ ദാരിമി എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT