- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
തിരഞ്ഞെടുപ്പ് കാലത്തെ റെയ്ഡ്: ആദായനികുതി മേധാവിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
9 April 2019 3:00 PM GMTറവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോര്‍ഡ് ചെയര്‍മാന്‍ പി സി മോഡി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പിലെത്തി റെയ്ഡിനെക്കുറിച്ച് വിശദീകരിച്ചു.
ബിജെപി 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്
9 April 2019 2:23 PM GMTകേന്ദ്ര സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടി...
കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല; കെ എം മാണിയെ അനുസ്മരിച്ച് മകന്‍ ജോസ് കെ മാണി
9 April 2019 12:58 PM GMTഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത...അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചാര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. ...
മോദിയെ ഓര്‍ക്കുക ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലാവുമെന്ന് അസദുദ്ദീന്‍ ഉവൈസി
9 April 2019 12:47 PM GMTനരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്നും കുട്ടികളുടേത് പോലെ മോദി കള്ളക്കഥകളുണ്ടാക്കുകയാണെന്നും ഉവൈസി പരിഹസിച്ചു.
ഇറാന്‍ സൈന്യത്തിനെതിരേ വിചിത്ര നീക്കവുമായി യുഎസ്; റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് 'ഭീകര സംഘടന'
9 April 2019 12:23 PM GMTഐആര്‍ജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ഇതിനകം യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പ്രധാനമന്ത്രി നുണയന്‍, മോദിയുടെ മാതാപിതാക്കള്‍ സത്യം പറയാന്‍ അദ്ദേഹത്തെ പഠിപ്പിച്ചില്ലെന്നും അജിത് സിങ്
8 April 2019 9:17 AM GMTഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ കൈമാറുമെന്ന് മോദി വാക്ക് നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കളവ് പറയാന്‍ പാടുണ്ടോ? അദ്ദേഹം...
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി; ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണം
8 April 2019 8:37 AM GMTഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു പോരാ മറിച്ച് ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വി വി...
ഫലസ്തീനല്ല, ഇത് കശ്മീരാണ്: ഹൈവേ നിരോധനത്തിനെതിരേ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍
8 April 2019 6:25 AM GMTനിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കശ്മീരികളോട് മുന്‍ ജമ്മു ആന്റ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആഹ്വാനം ചെയ്തു. നിരോധനം...
ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ച സംഭവം; രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
8 April 2019 5:10 AM GMTഹിന്ദു സേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ചിക്കന്‍...
റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം; ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ച് മോദി
8 April 2019 4:52 AM GMTഎപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെ റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ് മോദിയെ ചൊടിപ്പിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്നറിയാം
8 April 2019 4:28 AM GMTനിലവില്‍ 20 മണ്ഡലങ്ങളിലായി 242 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും: തമിഴ്‌നാട് സിപിഎം പ്രകടനപത്രിക
8 April 2019 4:10 AM GMTതമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്.
നികുതി വെട്ടിപ്പ്: സുരേഷ് ഗോപിയെ ട്രോളി വി ടി ബല്‍റാം
7 April 2019 10:07 AM GMTമോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്...
തൃശൂര്‍ സ്വദേശി ഫര്‍വാനിയയില്‍ കുഴഞ്ഞുവീണു മരിച്ചു
7 April 2019 9:46 AM GMTതൃശൂര്‍ എളവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (42) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍...
പ്രതിയാക്കിയത് 157 കേസുകളില്‍; കുറ്റക്കാരിയല്ലെന്നുകണ്ട് കോടതി മോചിപ്പിച്ചത് 12 വര്‍ഷങ്ങള്‍ക്കു ശേഷം
7 April 2019 9:26 AM GMT2007ല്‍ ഭര്‍ത്താവ് ജയ്പാല്‍ എന്ന ചന്ദ്രശേഖര്‍ റെഢി, മഹേന്ദ്ര എന്നിവര്‍ക്കൊപ്പമാണ് ചത്തീസ്ഗഢില്‍നിന്ന് നിര്‍മലക അറസ്റ്റിലാവുന്നത്. .
എ സഈദ്: അക്രമികളുടെ കൈക്ക് പിടിക്കാന്‍ ജനതയെ പ്രാപ്തമാക്കിയ നേതാവ്- പെരുങ്ങമ്മല പ്രവാസി ഗ്രൂപ്പ്
7 April 2019 8:36 AM GMTസ്വന്തം ജീവനും ജീവിതവും സമ്പത്തും ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നല്‍കിയ മഹാനായിരുന്നു എ സഈദ് എന്ന് യോഗത്തില്‍ അനുസ്മരണ പ്രഭാഷണം...
കോണ്‍ഗ്രസ് മുക്ത ഭാരതം മോദിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം പിണറായിയുടെ ലക്ഷ്യം: എം എം ഹസ്സന്‍
7 April 2019 7:16 AM GMTസിപിഎമ്മും ബിജെപിയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്. സംഘികളും സഖാക്കളും തമ്മില്‍ ധാരണയോട് കൂടിയാണ് കേരളത്തില്‍ യുഡിഎഫിനെ...
യുപി: മഹാ റാലിയോടെ മായാവതി-അഖിലേഷ് സഖ്യത്തിന്റെ സംയുക്ത പ്രചരണത്തിന് ഇന്ന് തുടക്കം
7 April 2019 7:06 AM GMTബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.
അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റ്: ശ്രീധരന്‍ പിള്ള; ചട്ടലംഘനം നടത്തിയെന്നത് ശരിവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍; പ്രതികരിക്കാനില്ലെന്ന് കലക്ടര്‍ അനുപമ
7 April 2019 6:19 AM GMTപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി ഇന്നു രാവിലെ പ്രതികരിച്ചിരുന്നു....
ഗുരുഗ്രാമില്‍ നവരാത്രിയുടെ മറവില്‍ ഇറച്ചിക്കടകള്‍ക്കെതിരേ ഹിന്ദുത്വരുടെ അതിക്രമം
7 April 2019 5:57 AM GMTബലമായി അടപ്പിച്ച കടകള്‍ നവരാത്രി ആഘോഷം അവസാനിക്കുന്നത് വരെ തുറക്കരുതെന്നും സംഘം വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു; കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ബിജെപിയുടെ തീം സോങ്ങ് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
7 April 2019 4:47 AM GMTഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍...
റയല്‍ വിജയ വഴിയില്‍; ബാഴ്‌സ മുന്നോട്ട് തന്നെ
7 April 2019 4:38 AM GMTകരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഐബറിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള...
കമല്‍ നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി
7 April 2019 4:26 AM GMTകമല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടിലും ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ...
50 കോടിയുടെ സാമ്പത്തിക ക്രമക്കേട്: ബിജെപി നേതാവ് രമണ്‍ സിങ്ങിന്റെ മരുമകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
7 April 2019 4:18 AM GMTസാമ്പത്തിക ക്രമക്കേട് കേസില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പോലിസ് തിരയുന്ന പ്രതി രാജ്യം വിടില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്...
വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നതെന്ന് സോണിയാ ഗാന്ധി
6 April 2019 3:01 PM GMTഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇത് ആശങ്കയുളവാക്കുന്നതാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം (വീഡിയോ)
6 April 2019 1:45 PM GMTസോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിലും മയ്യിത്ത് നമസ്‌കാരത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ദമ്മാം...
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിനെ കരിമ്പട്ടികയില്‍ പെടുത്താനൊരുങ്ങി യുഎസ്; തിരിച്ചടിച്ച് ഇറാന്‍
6 April 2019 12:56 PM GMTഐആര്‍ജിസിയെ യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെങ്കില്‍ യുഎസ് സൈന്യത്തെ ഇറാന്‍ ഐഎസിനു സമാനമായ തീവ്രവാദ സംഘടനകളുടെ പട്ടികളില്‍...
ജാമിയ മില്ലിയയില്‍ നിന്നും മൂന്നു മലയാളികളടക്കം 43 പേര്‍ക്ക് സിവില്‍ സര്‍വ്വീസ്
6 April 2019 11:31 AM GMTന്യൂഡല്‍ഹി: ജാമിയ മില്ലിയ നല്‍കുന്ന സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം വഴി മൂന്നു മലയാളികളടക്കം 43 പേര്‍ക്ക് യുപിഎസ്‌സി ലഭിച്ചതായി ജാമിയ മില്ലി...
മോദിക്കെതിരേ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി; അഞ്ച് വര്‍ഷം ബിജെപി നന്നായി ഭരിച്ചോയെന്ന് ജനം തീരുമാനിക്കട്ടെ
6 April 2019 10:39 AM GMTലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് ജനവിധി തേടുന്ന ഗഡ്കരി...
നാമനിര്‍ദേശ പത്രികയിലെ സ്വത്തില്‍ കള്ളത്തരം; അമിത് ഷായെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി
6 April 2019 9:47 AM GMTനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുവകകള്‍ മറച്ചുവെച്ചെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ പരാതി. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ...
ടിഡിപിക്ക് വോട്ട് ചെയ്യൂ, മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ചന്ദ്രബാബു നായിഡു
6 April 2019 9:33 AM GMTമുസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു സമുദായത്തിന് പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
6 April 2019 8:53 AM GMTദക്ഷിണ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിത പ്രശ്‌നമാണ് മുല്ലപ്പെരിയാറിലെ ജലമെന്നും പളനിസ്വാമി പറഞ്ഞു. മധുര, രാമനാഥപുരം, വിരുധ്‌നഗര്‍,...
രാഹുലിന്റെ കൈവശമുള്ളത് 40,000 രൂപ, സ്വന്തം പേരില്‍ 15 കോടിയോളം രൂപയുടെ സ്വത്ത്; അഞ്ചു കേസുകളില്‍ പ്രതി
4 April 2019 3:26 PM GMTവയനാട് മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്ന രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളാണിവ.
ആരൊക്കെ രാജ്യംവിട്ട് പോവണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല; പൗരത്വ രജിസ്റ്ററില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമത
4 April 2019 2:02 PM GMTവാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ചായക്കാരന്‍ ഇപ്പോള്‍ കാവല്‍ക്കാരനായി ജനങ്ങളെ വിഢികളാക്കുകയാണെന്നും മമത കുറ്റപ്പെടുത്തി
എ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
4 April 2019 1:46 PM GMTജുബൈല്‍ ബദ്ര്‍ അല്‍ ഖലീജ് ആശുപത്രി ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു







































