എ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ജുബൈല്‍ ബദ്ര്‍ അല്‍ ഖലീജ് ആശുപത്രി ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു
BY SRF4 April 2019 1:46 PM GMT

X
SRF4 April 2019 1:46 PM GMT
പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, എഴുത്തുകാരനും എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും, ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ എ സഈദിന്റെ വിയോഗത്തില്‍ മയ്യിത്ത് നമസ്‌കാരവും തുടര്‍ന്ന് അനുശോചന സമ്മേളനവും നടത്തി. ജുബൈല്‍ ബദ്ര്‍ അല്‍ ഖലീജ് ആശുപത്രി ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു
ഉനൈസ് മുവാറ്റുപുഴയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച അനുശോചന യോഗത്തില്‍ റഷീദ് പാലക്കാട്, സിദ്ധിഖ് ആലുവ, ഇംതിയാസ് കര്‍ണാടക, ഇക്ബാല്‍ തമിഴ്‌നാട്, കരിം ഖാസിമി, ഗഫൂര്‍ പുരയില്‍, മജീദ് മലപ്പുറം, യഹ്‌യ കാസറഗോഡ്, സജീദ് പാങ്ങോട് സംസാരിച്ചു.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMT