You Searched For "a saeed"

നിത്യതയിലേക്ക്: തേജസ് വാരിക എ സഈദ് അനുസ്മരണ പതിപ്പ് (പിഡിഎഫ് വേര്‍ഷന്‍)

24 April 2019 10:21 AM GMT
കരുത്തനായ നേതാവും ഭക്തനായ പോരാളിയുമെന്നു വിശേഷിപ്പിക്കാവുന്ന സഈദ് സാഹിബിനെ കുറിച്ച് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിവിധ തുറകളില്‍ അദ്ദേഹവുമായി ഇടപഴകിയവരും അനുസ്മരിക്കുന്നു.

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 April 2019 5:28 PM GMT
സോഷ്യല്‍ ഫോറം ബഹ്‌റയിന്‍ സെന്‍ട്രല്‍ കമ്മിറ്റി മുഹറഖ് അല്‍ ഇസ്‌ളാഹ് സെസൈറ്റി ഓഡിറോറിയത്തില്‍ സംഘടിപ്പിച്ച എ സഈദ് അനുശോചന യോഗത്തില്‍ ബഹ്‌റയിന്‍ പ്രവാസി സമൂഹത്തിലെ നിരവധി പേരാണ് പങ്കെടുത്തത്.

എ സഈദ് അനുസ്മരണം സംഘടിപ്പിച്ചു

7 April 2019 3:50 PM GMT
ഒരേ സമയം തന്റെ പാണ്ഡിത്യം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും കര്‍മ്മ രംഗത്ത് നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മഹദ് വ്യക്തിത്വത്തെയാണ് എ സഈദിന്റെ വിയോഗത്തോട് കൂടി സമൂഹത്തിന് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എ സഈദ്: അക്രമികളുടെ കൈക്ക് പിടിക്കാന്‍ ജനതയെ പ്രാപ്തമാക്കിയ നേതാവ്- പെരുങ്ങമ്മല പ്രവാസി ഗ്രൂപ്പ്

7 April 2019 8:36 AM GMT
സ്വന്തം ജീവനും ജീവിതവും സമ്പത്തും ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നല്‍കിയ മഹാനായിരുന്നു എ സഈദ് എന്ന് യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ പറഞ്ഞു.

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം (വീഡിയോ)

6 April 2019 1:45 PM GMT
സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിലും മയ്യിത്ത് നമസ്‌കാരത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ദമ്മാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ദുല്ല കുറ്റിയാടി നേതൃത്വം നല്‍കി.

എ സഈദ് സാഹിബിനെക്കുറിച്ചുള്ള പ്രത്യേക പ്രോഗ്രാം

6 April 2019 1:59 AM GMT
-കലാപങ്ങളില്‍ പോലിസോ നീതിന്യായ വ്യവസ്ഥകളോ മുസ്‌ലിംകളുടെ രക്ഷക്കെത്തിയില്ല -ശത്രുവിനെ പൂര്‍ണമായ രീതിയില്‍ തിരിച്ചറിയണം -ശത്രു സൗഹൃദം കാണിക്കുന്നുവെങ്കില്‍ കൃത്രിമം മാത്രമാണ് -പൂവിലും മൃദുവായി വിവരിക്കുന്നു

എ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

4 April 2019 1:46 PM GMT
ജുബൈല്‍ ബദ്ര്‍ അല്‍ ഖലീജ് ആശുപത്രി ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു

എ സഈദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് തേജസ് റീഡേഴ്‌സ് ഫോറം

3 April 2019 5:28 PM GMT
എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ എ സഈദിന്റെ വിയോഗം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഫാഷിസ്റ്റ് വിരുദ്ധ ചേരിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് തേജസ് റീഡേഴ്‌സ് ഫോറം ഷാര്‍ജ അനുസ്മരിച്ചു.

എ സഈദിന്‌ സ്മരണാഞ്ജലി

3 April 2019 4:37 PM GMT
'എന്റെ വലംകൈ നഷ്ടപ്പെട്ട പ്രതീതിയാണ്. സംഘടനയില്‍ എന്റെ നേതാവ് കൂടിയാണ് എ സഈദ്' ഇ അബൂബക്കര്‍ അനുസ്മരിച്ചു

എ സഈദിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു

3 April 2019 3:25 PM GMT
ഒരു മതപണ്ഡിതന് രാഷ്ട്രീയ പൊതുജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹം.

'ആയത്തുല്‍ കുര്‍സി കേട്ടുകൊണ്ടിരിക്കെ, ചൊല്ലി കൊണ്ടേ ഇരുന്ന കലിമ പതുക്കെ നിന്നു' എ സഈദിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് മകളുടെ കുറിപ്പ്

3 April 2019 3:06 PM GMT
'മരണത്തിന് കുറച്ചു മുന്‍പേ ഞാന്‍ ഉപ്പയുടെ ചെവിയില്‍ പറഞ്ഞു, ഉപ്പാ ഉപ്പയുടെ പേര് സഈദ് എന്നാണ്. ഉപ്പ ഷഹീദ്(രക്തസാക്ഷി) ആയി ആണ്‌ട്ടോ മരിക്കുന്നത് എന്ന്. In shaa Allah.. എന്ന് ഉപ്പ മറുപടി പറഞ്ഞു. ശഹീദിന്റെ പദവി നല്‍കി ഞങ്ങളുടെ ഉപ്പയെ Allah (swt )അനുഗ്രഹിക്കട്ടെ. ആമീന്‍ യാ അല്ലാഹ്.

എ സഈദ്: അധികാരമേഖലയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കിയിരുന്ന വ്യക്തിത്വം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

3 April 2019 2:51 PM GMT
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എന്ന വനിതാ രാഷ്ട്രീയ പ്പാര്‍ട്ടിയുടെ രൂപീകരണത്തിന് അടിത്തറ പാകാന്‍ അദ്ദേഹം ഒപ്പം നിന്നു. സ്ത്രീകളെ ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം, തന്റെ പ്രവര്‍ത്തനങ്ങളിലെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തില്‍ അല്‍പം പോലും വിടവുണ്ടാക്കിയില്ല.

എ സഈദ്: ഇസ്‌ലാമിന്റെ വിമോചനാത്മക മുഖം തുറന്നുകാണിച്ച ജനനേതാവ്- ഇമാംസ് കൗണ്‍സില്‍

3 April 2019 12:12 PM GMT
മലപ്പുറം: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക ചിന്തകനുമായ എ സഈദിന്റെ വിയോഗം മുസ്‌ലിംകള്‍ക്കും ഇതര മര്‍ദിത ജനവിഭാഗങ്ങള്‍ക്കും കനത്ത...

എന്റെ അകക്കണ്ണ് നഷ്ടപ്പെട്ടു: ഇ അബൂബക്കര്‍

3 April 2019 9:54 AM GMT
ഈ സംഘടനയില്‍ എത്ര വേണമെങ്കിലും ഇ അബൂബക്കര്‍മാരെ കിട്ടും. പക്ഷേ, എ സഈദ് എന്നു പറയുന്ന ഒരേയൊരാള്‍ മാത്രമേ ഉള്ളൂ.

എ സഈദ്, ഇന്ത്യന്‍ ഗ്രാമങ്ങളിലെ കനല്‍പഥങ്ങള്‍ താണ്ടിയ നേതാവ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

2 April 2019 4:27 PM GMT
ദമ്മാം: ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച് മുസ്‌ലിംകളുടെയും ദലിത് ജനവിഭാഗങ്ങളുടെയും നരകതുല്യജീവിതങ്ങളെ നേരിട്ടനുഭവിച്ച് അവര്‍ക്ക്...

വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകന്‍: പി അബ്ദുല്‍ മജീദ് ഫൈസി

2 April 2019 3:55 PM GMT
ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി നിര്‍വചിച്ച രാഷ്ട്രീയചിന്തകനായിരുന്നു. ഇന്ത്യയിലെ മര്‍ദിത പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസിനും സുരക്ഷിതത്വത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി രാജ്യവ്യാപകമായി പ്രയത്‌നിക്കുകയും പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയും ചെയ്ത നേതാവായിരുന്നു.

എ സഈദ് ഇനി ഓർമ...

2 April 2019 3:46 PM GMT
എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു.

എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു

2 April 2019 12:10 PM GMT
ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. പണ്ഡിതന്‍, എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. ഖബറടക്കം ബുധന്‍ രാവിലെ 10ന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.

മതം താല്‍പര്യത്തിന് വഴങ്ങേണ്ടതല്ല

31 Jan 2019 3:07 PM GMT
-വസ്തുതകളേക്കാള്‍ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത് ദുഷിച്ച പ്രവണത -താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നാല്‍ വസ്തുതകളില്‍ നിന്ന് അകലേണ്ടി...

വിപണനം ചെയ്യുന്ന പാരമ്പര്യം

17 Jan 2019 2:02 PM GMT
-ദൈവദൂതൻമാരെ ശത്രുക്കളാക്കിയ പാരമ്പര്യവാദികൾ -ജീർണ്ണതയ്ക്കും നവോത്ഥാനത്തിനുമിടയിലെ കപടനാട്യം

നീതി ബോധം കാത്തുസൂക്ഷിക്കുക

10 Jan 2019 4:01 PM GMT
-വിഭാഗീയത നാശം വിതക്കുന്നു -കുറ്റകൃത്യങ്ങളിലെ മുന്‍വിധി അക്രമികളെ രക്ഷപ്പെടുത്തുന്നു -നീതിബോധം കാത്തുസൂക്ഷിക്കാന്‍ സാധിക്കാത്ത സമൂഹം...

നന്മ കുടികൊള്ളുന്നത് ആചാരങ്ങളിലല്ല

3 Jan 2019 2:06 PM GMT
തിന്മകള്‍ക്കെതിരായ പോരാട്ടം നന്മയുടെ തേട്ടമാണ്. പുണ്യവാളന്മാര്‍ തിരിച്ചറിയുന്നത് സ്ഥാനം കൊണ്ടോ വേഷം കൊണ്ടോ ആവരുത്‌

അലസതയുടെ കരിമ്പടം മാറ്റി ഉണരുക

24 Dec 2018 6:36 PM GMT
അനുദിനം സങ്കീര്‍ണമാവുന്ന ലോകവ്യവസ്ഥയില്‍ അലസതയുടെ കരിമ്പടം മാറ്റി മാനവികത ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ. സര്‍വ ചരാചരങ്ങളിലും പ്രപഞ്ച നിയന്താവിന്റെ കൈയൊപ്പ് തേടുന്ന ഒരു സത്യാന്വേഷണ യാത്ര, ഹൃദയതേജസ്. ആഴ്ച്ച തോറും തേജസ് ന്യൂസില്‍
Share it
Top