സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; ഉയരുന്നത് പത്ത് ശതമാനം

4 July 2019 4:26 AM GMT
ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. മാസം 100 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25...

എസ്എസ്എല്‍സി വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

2 July 2019 9:38 AM GMT
കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്.

യുവാവിന്റെ മൃതദേഹം ലണ്ടനിലെ പൂന്തോട്ടത്തില്‍; ഒളിച്ചുകടക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണതെന്ന് സംശയം

2 July 2019 8:30 AM GMT
ഹീത്രുവിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ നിന്നു പിടിവിട്ട് ഇയാള്‍ താഴെവീഴുകയായിരുന്നുവെന്നാണ് അനുമാനം.

പറക്കലിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് താഴെ വീണു, 1200 ലിറ്ററിന്റെ ടാങ്ക് വീണത് പാടത്ത്

2 July 2019 7:37 AM GMT
കോയമ്പത്തൂരിനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ തേജസ് വിമാനത്തില്‍നിന്നാണ് ഇന്ധന ടാങ്ക് താഴെ വീണത്. കൃഷിയിടത്തിലാണ് ടാങ്ക് വീണത്...

സൗദി വിമാനത്താവളത്തിനു നേരെ ഹൂഥി ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ ഇന്ത്യക്കാരനും

2 July 2019 7:30 AM GMT
പരിക്കേറ്റവരില്‍ എട്ടു പേര്‍ സൗദി പൗരന്‍മാരാണ്. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഹൂഥി വിമതര്‍ നടത്തിവരുന്ന ആക്രമണ പരമ്പരയില്‍ ഒടുവിലെത്തേതാണ് അബ്ഹ...

ആണവ സമ്പുഷ്ടീകരണം; ഇറാന്‍ തീകൊണ്ട് കളിക്കുന്നുവെന്ന് ട്രംപ്

2 July 2019 7:13 AM GMT
2015ലെ ആണവക്കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചെന്ന ഇറാന്റെ...

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസുകാരുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് സൂചന

2 July 2019 6:05 AM GMT
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസുകാരില്‍ നിന്ന് മൊഴിയെടുത്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് സൂചന....

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; കഴുത്ത് മുറിച്ച് അധ്യാപകന്റെ ആത്മഹത്യാശ്രമം

2 July 2019 5:08 AM GMT
ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.

ഇന്ധന വില ഉയര്‍ന്നു; പെട്രോളിന് അഞ്ച് പൈസയും ഡീസലിന് നാല് പൈസയും കൂടി

2 July 2019 5:01 AM GMT
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 44 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 67 രൂപ 85 പൈസയാണ്.

മുംബൈയില്‍ കനത്ത മഴ; 21 മരണം; 54 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു; ഇന്ന് പൊതു അവധി

2 July 2019 4:50 AM GMT
മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര്‍ മരിച്ചു. പൂനെയില്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ആറുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍...

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊല്ലം സ്വദേശി അറസ്റ്റില്‍

2 July 2019 4:21 AM GMT
കൊല്ലം ചിതറ വില്ലേജിലെ ശ്യാം രാജ് (23) ആണ് നീലേശ്വരം പോലിസിന്റെ പിടിയിലായത്. ഡല്‍ഹിയില്‍ ഓഫിസ് തുറന്നായിരുന്നു ഇയാളുടെ തട്ടിപ്പ്.

യുഎസുമായുള്ള സമാധാനചര്‍ച്ച നിര്‍ണായകമെന്ന് താലിബാന്‍; വിജയ പ്രതിക്ഷയോടെ ഖത്തര്‍

1 July 2019 10:55 AM GMT
ഏഴാമത്തേതും അവസാനത്തേതുമായ സമാധാനചര്‍ച്ചയില്‍ പ്രത്യക്ഷ ഫലമുണ്ടാകുമെന്ന് തന്നെയാണ് ഇരു വിഭാഗങ്ങളും പ്രതീക്ഷിക്കുന്നതെന്നും താലിബാന്‍ വക്താവ് സുഹൈല്‍...

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഓറഞ്ച് ജേഴ്‌സിയെന്ന് മെഹബൂബ മുഫ്തി

1 July 2019 10:35 AM GMT
തന്നെ അന്ധ വിശ്വാസിയെന്ന് വിളിച്ചോളൂ എന്നാലും ഞാന്‍ പറയും. 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയ പരമ്പര അവസാനിപ്പിച്ച ജേഴ്‌സിയാണ് ഇതെന്നും...

കരിപ്പൂരില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

1 July 2019 10:27 AM GMT
സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശമാണ് ലാന്റിങിനിടെ റണ്‍വെയില്‍ ഉരസിയത്. 180 യാത്രക്കാരും...

സി ഒ ടി നസീര്‍ വധശ്രമക്കേസ്: ഷംസീര്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

1 July 2019 8:16 AM GMT
കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെതുടര്‍ന്നാണ് നടപടി.

രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ; മന്‍മോഹന്‍ സിങിന് സീറ്റില്ല

1 July 2019 7:11 AM GMT
എംഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പി വില്‍സണ്‍, തൊഴിലാളി നേതാവ് എം ഷണ്‍മുഖന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ജമ്മുകശ്മീര്‍: രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയില്‍

1 July 2019 6:45 AM GMT
ജമ്മുകശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങള്‍ രാജ്യസഭയില്‍ ഇന്ന് സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

പാകിസ്താനു വേണ്ടി ചാരവൃത്തി; പഞ്ചാബി യുവാവ് പിടിയില്‍

1 July 2019 6:41 AM GMT
ഇപ്പോള്‍ ഫരീദ്‌കോട്ടിലെ ഷെകോണ്‍ നഗറില്‍ താമസിക്കുന്ന മോഗ ജില്ലയിലെ ദരംകോട്ട് നിവാസിയായ സുഖ്‌വീന്ദര്‍ സിങാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്

1 July 2019 5:50 AM GMT
ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ...

യോഗിയോടു ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം

1 July 2019 5:37 AM GMT
ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്നും മാധ്യമങ്ങള്‍...

പ്രതിസന്ധി കനത്ത് കെഎസ്ആര്‍ടിസി: 100 ലധികം സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ പെരുവഴിയില്‍

1 July 2019 5:13 AM GMT
പ്രതിസന്ധി തെക്കന്‍ കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപോര്‍ച്ച്.

ജമ്മുകശ്മീരില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്

1 July 2019 4:53 AM GMT
മിനി ബസില്‍ ആവശ്യത്തിലധികം ആളുകളെ കയറ്റിയതിനാല്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍...

വനിതാ തടവുകാരുടെ ജയില്‍ചാട്ടം: രക്ഷപ്പെടാന്‍ സഹായിച്ചതിന് സന്ധ്യയുടെ കാമുകന്‍ പിടിയില്‍

30 Jun 2019 6:32 PM GMT
ജയില്‍ചാടി ഓട്ടോ റിക്ഷയില്‍ എസ്എടി ആശുപത്രി വളപ്പിലെത്തിയ സന്ധ്യയേയും ശില്‍പ്പയേയും ബൈക്കില്‍ വര്‍ക്കലയിലെത്തിച്ച മൊട്ട ബിജുവാണ് ഫോര്‍ട്ട് പോലിസിന്റെ...

ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണി; കൊടി സുനിക്കെതിരെ കേസ്

30 Jun 2019 6:28 PM GMT
സ്വര്‍ണ വ്യാപാരി മജീദിന്റെ ഭാര്യയുടെ പരാതിയിലാണ് കൊടുവള്ളി പോലിസ് കേസെടുത്തത്. കേസില്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം ജയിലിലെത്തി കൊടി...

ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് തടയിട്ട് ഇംഗ്ലണ്ട്

30 Jun 2019 6:13 PM GMT
നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ 31 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്. 337 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 306 റണ്‍സെടുത്ത്...

കസാഖിസ്താനില്‍ കുടുങ്ങിയ 150 ഇന്ത്യക്കാര്‍ സുരക്ഷിതര്‍; തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി

30 Jun 2019 4:58 PM GMT
വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനു പിന്നാലെ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. കസാക്കിസ്താനിലെ ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികള്‍ക്കിടയിലാണ്...

വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും; വിധികാത്ത് ശബരിമല, റഫാല്‍ അടക്കമുള്ള കേസുകള്‍

30 Jun 2019 4:28 PM GMT
ശബരിമല സ്ത്രീപ്രവേശന കേസില്‍ പുനപരിശോധന ഹര്‍ജികളില്‍ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. റഫാല്‍ കേസിന്റെ പുനപ്പരിശോധന ഹര്‍ജികളിലും ...

സഞ്ചാരികള്‍ക്ക് പുതിയ നിര്‍ദേശവുമായി ലക്‌നോ ജില്ലാ മജിസ്‌ട്രേറ്റ്; ഇമാംബറ സന്ദര്‍ശിക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിക്കണം

30 Jun 2019 3:38 PM GMT
ലക്‌നൗവിലെ ഷിയ സമുദായത്തിന്റെ ആവശ്യം പരിഗണിച്ചാണ് മജിസ്‌ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്നതില്‍ അസൂയ; 16കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി, അധ്യാപകനും കൂട്ട്‌നിന്നു

30 Jun 2019 1:08 PM GMT
ഉത്തര്‍ പ്രദേശിലെലക്‌നൗവിലെ സിതാപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

കസാഖിസ്താനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

30 Jun 2019 12:44 PM GMT
മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം ഉണ്ടായത്.

കൈക്കൂലി: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

29 Jun 2019 2:07 PM GMT
അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ്...

ഒബിസി വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റി യുപി സര്‍ക്കാര്‍

29 Jun 2019 1:56 PM GMT
കശ്യപ്, മല്ലാ, കുംമര്‍, രാജ്ഭര്‍, പ്രജാപതി തുടങ്ങിയ പതിനേഴോളം ജാതികളാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

ജി 20 ഉച്ചകോടിക്ക് സമാപനം: യുഎസ് - ചൈന 'വ്യാപാരയുദ്ധം' അയയുന്നു

29 Jun 2019 1:48 PM GMT
യുഎസ്- ചൈന 'വ്യാപാരയുദ്ധ'വുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെയാണ് ഉച്ചകോടിക്ക്...

മരണ വീട്ടില്‍ കള്ളന്‍ കയറി

29 Jun 2019 12:20 PM GMT
ഇന്നു രാവിലെ ആറോടെ സഹോദര പുത്രന്‍ വിവേക് വീട് തുറക്കാനെത്തിയപ്പോഴാണ് കള്ളന്‍ കടന്ന വിവരം അറിയുന്നത്. പിന്‍ഭാഗത്തെ അടുക്കള വാതിലും ഉള്ളിലെ വാതിലും...
Share it