- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എല്‍സി വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്.
BY SRF2 July 2019 9:38 AM GMT
X
SRF2 July 2019 9:38 AM GMT
കണ്ണൂര്‍: പന്തക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥി ചമ്പാട് പുഞ്ചക്കരയിലെ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്. പഠിപ്പ് മുടക്കായതിനാല്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്താനിറങ്ങിയതായിരുന്നു.
നീന്തല്‍ നല്ല വശമില്ലായിരുന്ന മിനാജ് ടയറിന്റെ റ്റൂബില്‍ പിടിച്ച് നീന്തുന്നതിനിടെ പിടിത്തംവിട്ടു മുങ്ങിപ്പോവുകയായിരുന്നു. മറ്റുകുട്ടികള്‍ ബഹളംവച്ചതോടെ മറുവശത്ത് കുളിക്കുകയായിരുന്ന യുവാക്കള്‍ എത്തി മിനാജിനെ പുറത്തെടുത്ത് ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്കു 11.30നായിരുന്നു സംഭവം.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTകോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
18 May 2025 5:02 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ്...
18 May 2025 4:30 PM GMTമഴ മുന്നറിയിപ്പ് പുതുക്കി; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18 May 2025 4:19 PM GMT