- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യസ്ഥതയ്ക്ക് അവസരമൊരുക്കാന്‍ ഇറാന്‍ അയല്‍ക്കാര്‍ക്കെതിരായ ആക്രമണം നിര്‍ത്തണമെന്ന് യുഎഇ

മധ്യസ്ഥതയ്ക്ക് അവസരമൊരുക്കാന്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ആദ്യം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎഇ അംബാസഡറും യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയുമായ ലാന നുസൈബ പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള യുദ്ധത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലൂടെയുള്ള ഒത്തുതീര്‍പ്പില്‍ യുദ്ധം അവസാനിക്കുമെന്ന് നുസൈബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ തങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതില്‍ അയല്‍ രാജ്യങ്ങള്‍ ഞെട്ടിപ്പോയെന്നും അവര്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ആത്യന്തികമായി, ഇത് ഒരു നയതന്ത്ര പരിഹാരമായിരിക്കും, പക്ഷേ ആ നിര്‍ണായക നിമിഷം ഉണ്ടായിരിക്കണം, പ്രസിഡന്റ് ട്രംപ് തന്റെ കാലത്ത് നമ്മളെയെല്ലാം ആ നിമിഷത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നു,' നുസൈബെ പറഞ്ഞു.
മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇറാന്‍ ആദ്യം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. 'ആക്രമണത്തിനിരയാകുമ്പോള്‍ മധ്യസ്ഥതയെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്... തോക്കുകള്‍ നിശബ്ദമാകുമ്പോള്‍ മാത്രമേ മധ്യസ്ഥത സാധ്യമാകൂ.' അവര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















