- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
16 Sep 2019 6:04 PM GMTസാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുകയാണ് പ്രശ്‌നം. ഇതിനു പരിഹാരമായി മലയാളത്തില്‍ വിജ്ഞാന ഭാഷാ നിഘണ്ഡു തയാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡയബറ്റിക് ന്യൂറോപ്പതി മൂര്‍ച്ഛിച്ചു; മഅ്ദനി ആശുപത്രിയില്‍
16 Sep 2019 5:54 PM GMTനല്ല ചൂടുള്ള സമയത്ത് പോലും തണുത്ത് വിറയുന്ന തരത്തില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജാമിഅ നദ്‌വിയ്യ: സിവില്‍ സര്‍വ്വീസ് അക്കാദമി ഉദ്ഘാടനം ചെയ്തു
16 Sep 2019 4:59 PM GMTമൂല്യബോധമുളളവര്‍ക്കു മാത്രമേ സിവില്‍ സര്‍വ്വീസില്‍ നീതിപുലര്‍ത്താനാവുകയുളളൂ. സാമൂഹ്യ പുരോഗതിയിലും വളര്‍ച്ചയിലും സിവില്‍ സര്‍വ്വീസ് ജേതാക്കള്‍ക്കു വലിയ ...
ഷായ്‌ക്കോ സുല്‍ത്താനോ ആ ഉറപ്പ് തകര്‍ക്കാനാവില്ല; മാതൃഭാഷ തമിഴ് തന്നെയെന്ന് കമല്‍ഹാസന്‍
16 Sep 2019 4:10 PM GMT''ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും അതു...
നിരവധി ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി
16 Sep 2019 4:02 PM GMTഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ...
ചൈനീസ് പടക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ഇന്ത്യന്‍ നാവിക സേന
16 Sep 2019 3:24 PM GMTഈ മാസാദ്യം ശ്രീലങ്കന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ദക്ഷിണ ഇന്ത്യന്‍ സമുദ്ര മേഖലയിലൂടെ കടന്നു പോവന്ന ചൈനയുടെ കൂറ്റന്‍ പടക്കപ്പലായ...
ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദിലീപിനെതിരേ നടി സുപ്രിംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും
16 Sep 2019 1:11 PM GMTദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി...
ബോഡിമെട്ടില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
16 Sep 2019 12:59 PM GMTഇടുക്കി പൂപ്പാറയില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല തടവില്‍; ഇതാണോ സാധാരണനിലയിലായ കശ്മീരെന്ന് ഉവൈസി
16 Sep 2019 12:36 PM GMTആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് തലേന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാറൂഖ് അബ്ദുല്ല സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ഉള്ള ...
മലപ്പുറം സ്വദേശി ജിദ്ദയില്‍ പനിബാധിച്ച് മരിച്ചു
14 Sep 2019 3:07 PM GMTഇത്തവണ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയുടെ കിഴില്‍ ഹജജ് സേവക വളണ്ടിയറായി പ്രവൃത്തിച്ചിരുന്നു.
സൗദി എണ്ണ പ്ലാന്റുകള്‍ക്കുനേരെയുള്ള ഡ്രോണ്‍ ആക്രമണം; യമനിലെ ഹൂഥികള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു
14 Sep 2019 2:57 PM GMTകിഴക്കന്‍ സൗദി അറേബ്യയിലെ അബ്‌ഖൈക്കിലെയും ഖുറായികളിലെയും റിഫൈനറികള്‍ ലക്ഷ്യമിട്ട് 10 ഡ്രോണുകള്‍ ഉള്‍പ്പെടുന്ന വന്‍ ആക്രമണമാണ് വിമതര്‍...
വാഹന വിപണിയിലെ മാന്ദ്യം: ഉല്‍പാദനം നിര്‍ത്തി അപ്പോളോ ടയേഴ്‌സും
14 Sep 2019 2:43 PM GMTകളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.ടയര്‍ ചെലവില്ലാത്തതിനാല്‍ ഓണാവധി...
ജനങ്ങളോട് മോശമായി പെരുമാറുന്ന പോലിസുകാരെ തരംതാഴ്ത്തും: നവീന്‍ പട്‌നായിക്
14 Sep 2019 2:08 PM GMTജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും നവീന്‍...
പൂഞ്ച്, രജൗരി ജില്ലകളില്‍ സ്‌കൂളുകളെയും വീടുകളെയും ലക്ഷ്യമിട്ട് പാക് വെടിവയ്പ്
14 Sep 2019 1:49 PM GMTപാകിസ്താന്‍ ആക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍...
ചിറമംഗലത്ത് കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
14 Sep 2019 12:03 PM GMTചിറമംഗലം സര്‍വീസ് സ്‌റ്റേഷന്റെയും എഎംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് കെഎല്‍ 55 കെ 5069 നമ്പറിലുള്ള റ്റാറ്റയുടെ നാനോ കാര്‍ ഒരു മാസമായി ഉപേക്ഷിച്ച ...
കശ്മീര്‍: കുട്ടികളുടെ അന്യായ തടങ്കലിനെതിരേ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
14 Sep 2019 10:52 AM GMTപ്രമുഖ ബാലാവകാശ വിദഗ്ധനായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പ്രഥമ ചെയര്‍പേഴ്‌സണ്‍ പ്രഫസര്‍ ശാന്ത സിന്‍ഹ എന്നിവരാണ് ഹരജി...
ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് ഉവൈസിയുടെ മറുപടി
14 Sep 2019 9:35 AM GMTഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും 'മാതൃഭാഷ' അല്ല. ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യത്തേയും സൗന്ദര്യത്തേയും ബഹുമാനിക്കാന്‍ നിങ്ങള്‍...
ഡല്‍ഹിയില്‍ ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡ് കറുപ്പിച്ച് ഹിന്ദു സേന; സംഭവം അതീവ സുരക്ഷാ മേഖലയില്‍
14 Sep 2019 9:18 AM GMTറോഡിന് ഏതെങ്കിലും 'മഹത്തായ ഇന്ത്യക്കാരന്റെ' പേരിടണമെന്ന് ആവശ്യപ്പെട്ടാണ് അതീവ സുരക്ഷാ മേഖലയിലെ പൊതുമുതല്‍ സംഘപരിവാര്‍ സംഘടനായായ ഹിന്ദു സേന...
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തിക്കൊന്നു
12 Sep 2019 3:05 PM GMTതമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ബോബന്‍ പ്ലാസ ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്
ഭീതിവിതച്ച് ശങ്കരന്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
12 Sep 2019 1:58 PM GMTഇന്നലെ വൈകീട്ട് മുതല്‍ വനത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന്...
മരടിലെ ഫ്‌ലാറ്റിലെ താമസക്കാര്‍ കൈയേറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്ന് കോണ്‍ഗ്രസ്
12 Sep 2019 1:02 PM GMTതദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും മുനിസിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി ഫ്‌ലാറ്റ് ഉടമകളില്‍ നിന്നും മുനിസിപ്പല്‍ ഭരണ...
മരട് ഫ്‌ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണം: കോടിയേരി
12 Sep 2019 12:47 PM GMTഫഌറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്. അവരോട് അനുകമ്പയുള്ള സമീപനം സ്വീകരിക്കണം. ഫഌറ്റിലുള്ളവരെ...
മരട് ഫ്‌ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി
12 Sep 2019 12:24 PM GMTസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെപ്റ്റംബര്‍ 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍
12 Sep 2019 11:32 AM GMTകുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാര്‍; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; കരസേനാ മേധാവി
12 Sep 2019 11:12 AM GMTരാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശന വിസാ നിരക്ക് കുത്തനെ കുറച്ച് സൗദി; ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 300 റിയാല്‍
12 Sep 2019 10:46 AM GMTഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ ഫീസ് നിരക്ക് 300 റിയാല്‍ ആക്കിയാണ് അധികൃതര്‍ ഏകീകരിച്ചത്....
16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫിസ് ജീവനക്കാരന്‍ അറസ്റ്റില്‍
12 Sep 2019 9:50 AM GMTഇന്ന് രാവിലെ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫിസറായ ധീരജ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐയിലെ...
300ഓളം കശ്മീരികള്‍ യുപി തടവറകളില്‍; പാര്‍പ്പിച്ചത് പ്രത്യേക ബാരക്കുകളില്‍
12 Sep 2019 9:20 AM GMTയുപി ജയിലുകളില്‍ കഴിയുന്ന കശ്മീരികളില്‍ ഭൂരിഭാഗവും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ...
ആഭ്യന്തര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ തേടി ദേശീയ ഇന്റലിജന്‍സ് ഗ്രിഡ്
11 Sep 2019 3:20 PM GMTഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 30ന് ചേര്‍ന്ന...
അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് പള്ളിക്കല്‍ ബസാര്‍ സ്വദേശിയെ കാണാതായി
11 Sep 2019 2:44 PM GMTപള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരന്‍ ആഷിഖിനെയാണ് കാണാതായത്
ഫാറൂഖ് അബ്ദുല്ലയ്ക്കായി ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് വൈക്കോ
11 Sep 2019 2:09 PM GMTതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്ല...
മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു
11 Sep 2019 1:52 PM GMTകുട്ടി സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. മോഹന്‍ ഭാഗവത് രാജസ്ഥാനിലെ ടിജാരയില്‍ നിന്ന് മടങ്ങിവരുന്ന വഴി മുണ്ടവാര്‍ റോഡില്‍ വെച്ചാണ് ...





