- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചിറമംഗലത്ത് കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
ചിറമംഗലം സര്‍വീസ് സ്‌റ്റേഷന്റെയും എഎംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് കെഎല്‍ 55 കെ 5069 നമ്പറിലുള്ള റ്റാറ്റയുടെ നാനോ കാര്‍ ഒരു മാസമായി ഉപേക്ഷിച്ച നിലയിലുള്ളത്.
BY SRF14 Sep 2019 12:03 PM GMT
X
SRF14 Sep 2019 12:03 PM GMT
പരപ്പനങ്ങാടി: ചിറമംഗലത്ത് കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. ചിറമംഗലം സര്‍വീസ് സ്‌റ്റേഷന്റെയും എഎംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് കെഎല്‍ 55 കെ 5069 നമ്പറിലുള്ള റ്റാറ്റയുടെ നാനോ കാര്‍ ഒരു മാസമായി ഉപേക്ഷിച്ച നിലയിലുള്ളത്.
കാറിന്റെ ഒരു ടയര്‍ പഞ്ചറായ നിലയിലാണ്. പ്രളയ സമയത്ത്മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്നു കരുതുന്നു. വാഹനം കാരണം സ്‌കൂള്‍ മദ്രസ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ പ്രയാസത്തിലാണ്. നാട്ടുകാര്‍ നിരവധി തവണ പരപ്പനങ്ങാടി പോലിസില്‍ വിവരം അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Next Story
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT